ഹേയ് ഒന്നുല്ല അമ്മാമ്മേ…. അല്ല അമ്മാമ്മ എന്താ ഇപ്പോളും ചട്ടയും മുണ്ടും ഉടുക്കുന്നെ????
സൂസമ്മ : അതെന്നാടാ നിനക്ക് ഇഷ്ടപെട്ടില്ലേ ഈ വേഷം???
മോനാച്ചൻ : ഇഷ്ട്ടപെട്ടു…അല്ല എപ്പോഴും ഇതു തന്നെ അല്ലെ ഇടുന്നെ അതുകൊണ്ട് ചോദിച്ചതാ???
സൂസമ്മ : നിനക്ക് മേരി അമ്മച്ചിയെ അറിയുമോ???
മോനാച്ചൻ : ഇല്ല
സൂസമ്മ :അങ്ങനെ ഒരു അവതാരം ഉണ്ടാരുന്നു…അവറാച്ചായന്റെ അമ്മച്ചി. എന്നെ കെട്ടി കൊണ്ട് വന്നയന്നു ഞാൻ വീട്ടിൽ പാവടേം ബ്ലൗസും ഇട്ടോണ്ട് ഇറങ്ങി ചെന്നു.. പറയണോ പുകിൽ അവര് എന്നെകൊണ്ട് അപ്പോളേ അതൂരി ചട്ട ഇടീപ്പിച്ചു.. പുത്തൻപുരയ്ക്കലെ പെണ്ണുങ്ങള് ചട്ടയും മുണ്ടും ഉടുത്താൽ മതിയെന്ന് ഏതോ കാർന്നൊരു പറഞ്ഞെന്നു…പിന്നെ ഇതു സ്ഥിരം ആയി….
വല്ലപ്പോഴും വല്ല കല്യാണത്തിനും പോകുമ്പോൾ സാരി ചുറ്റും…
പിന്നെ എനിക്കും ഇപ്പൊ ചട്ടയും മുണ്ടുമാടാ ഇഷ്ട്ടം….പ്രായോം ആയില്ലേ
മോനാച്ചൻ : ഓഹ് എന്നാ പ്രായം…. അമ്മാമ്മേ കണ്ടാൽ ഇപ്പോളും പിള്ളേരെപോലെയാ..
സൂസമ്മ : ആഹാ അതു ഞാൻ അറിഞ്ഞില്ലല്ലോ…. ജോസിനു പ്രായം എന്നാന്നു അറിയാമോ…മല പോലെ വളർന്ന മൂന്ന് പിള്ളേരുടെ അമ്മയാ ഞാൻ…
മോനാച്ചൻ : ഞാൻ സത്യമാന്നെ പറഞ്ഞെ…. ശെരിക്കും അമ്മാമ്മയെ കണ്ടാൽ ഇത്രേം വല്യ പിള്ളേരുണ്ടെന്നു ആരും പറയത്തില്ല…പുണ്യാളൻ ആണേ സത്യം
സൂസമ്മ : പുണ്യാളൻ ഇറങ്ങി വന്നു നിന്നെ വടി വെട്ടി അടിക്കും
മോനാച്ചൻ : സത്യം പറഞ്ഞാൽ പുണ്യാളൻ ഒന്നും ചെയ്യില്ല..
സൂസമ്മ ഒന്നു നിന്നു.മോനാച്ചന്റെ നേരെ തിരിഞ്ഞിട്ട് അരയിൽ കൈ കുത്തിനിന്നോണ്ട് അവനോടു ചോദിച്ചു
എന്നാ പറ എന്നെ കണ്ടാൽ ഇത്ര വയസു തോന്നിക്കും?????
മോനാച്ചൻ കിട്ടിയ അവസരം മുതലാക്കി സൂസമ്മയെ അടിമുടി ഒന്നു നോക്കി സത്യം പറഞ്ഞാൽ അവരെ കണ്ടാൽ ഒരു 35 കാരിയെപോലെയുണ്ട്…അത്രയ്ക്കുണ്ട് അവരുടെ സൗന്ദര്യം…ആലിസിനും മേരിക്കും പോലും അവരുടെ അത്രേം സൗന്ദര്യം ഇല്ല…
പറയെടാ മോനാച്ചാ……..
മോനാച്ചൻ : സത്യം പറഞ്ഞാൽ ഒരു 35 വയസു തോന്നിക്കും…
സൂസമ്മ : അയ്യോടാ കുറഞ്ഞു പോയല്ലോ…
ടാ മണ്ടൂസേ എനിക്ക് 42 വയസുണ്ട് അറിയാമോ????
മോനാച്ചൻ : ഞാൻ ഉള്ളതാ പറഞ്ഞെ…അമ്മാമ്മ പറ്റുമെങ്കിൽ വിശ്വാസിക്ക്
സൂസമ്മ : ആം നീ പറഞ്ഞതല്ലേ ഞാൻ വിശ്വസിച്ചു…. പോരേയ്യ്
മോനാച്ചൻ : അമ്മാമ്മയും പിള്ളേരും ഒരുമിച്ചു നടന്നാൽ ചേച്ചിയും അനിയത്തിമാരും ആണെന്നെ പറയു
സൂസമ്മ : എന്റെ മോനാച്ചാ മതി ഇനി കേൾക്കാൻ എന്നെകൊണ്ട് പറ്റില്ല….. ഞാൻ ഉടലോടെ സ്വർഗത്തിൽ പോകും
സൂസമ്മ ചിരിച്ചോണ്ട് പറഞ്ഞിട്ടു നടന്നു.
മോനാച്ചന്റെ പുകഴ്ത്തൽ സൂസമ്മയെ വല്ലാതെ അഭിമാനം കൊള്ളിച്ചു…താൻ ഒരു സുന്ദരി ആണെന്ന് അവൾക്കറിയാമരുനെങ്കിലും വേറെ ഒരാളുടെ വായിൽ നിന്നും കേൾക്കുന്ന സുഖം അവളെ ആനന്ദവതിയാക്കി.
അവൾക്കു മോനാച്ചനോടുള്ള ഇഷ്ട്ടം വല്ലാതെ കൂടി…
അവര് നടന്നു താഴെയെത്തി തേങ്ങ കൂട്ടി ഇട്ടേക്കുന്നതിന്റെ തൊട്ടു മുകളിൽ ഒരു കയ്യാല കെട്ടിയിട്ടുണ്ട് അതിറങ്ങി വേണം താഴെയെത്താൻ കയ്യാലയിൽ നീണ്ട കല്ലുകൾ കുത്തി ചവിട്ടുപടിപോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട് മോനാച്ചൻ ആദ്യം താഴെക്കിറങ്ങി…. കയ്യാലയുടെ നടുക്കത്തെ ചവിട്ടുകല്ലിൽ മോനാച്ചൻ ചവിട്ടിയതും ഒടിഞ്ഞതും ഒരുപോലെ ആയിരുന്നു…
മോനാച്ചൻ വീഴാതെ ഇരിക്കാൻ എടുത്തു ചാടി…ഭാഗ്യം കൊണ്ടു പരിക്കൊന്നും ഏൽക്കാതെ തറയിൽ ചാടി നിന്നവൻ.
സൂസമ്മ കല്ലൊടിഞ്ഞതും അയ്യോ!!!! എന്ന് നിലവിളിച്ചു…വല്ലോം പറ്റിയോ മോനാച്ചാ..
സൂസമ്മ വിളിച്ചു ചോദിച്ചു
ഇല്ല അമ്മാമ്മേ സൂക്ഷിച്ചിറങ്ങണേ…ഇല്ലേൽ താഴെ വീഴും
സൂസമ്മ : അയ്യോ എനിക്ക് പേടിയാടാ…വീഴുമോ????
മോനാച്ചൻ : മുകളിലത്തെ കല്ലൊക്കെ നല്ലയുറപ്പുണ്ട് പക്ഷെ താഴത്തെ ചെറിയ ഇളക്കം ഉണ്ട്…അമ്മാമ്മ മെല്ലെ നോക്കി ഇറങ്ങിയാൽ മതി
സൂസമ്മ പേടിയോടെ പതിയെ ആദ്യത്തെ രണ്ടു പടി ഇറങ്ങി…. മൂന്നാമത്തെ കല്ലാണ് ഒടിഞ്ഞു പോയത് അതുകൊണ്ട് അവൾക്കു അടുത്ത പടിയിലോട്ടു കാലു നീട്ടി വെക്കാൻ പറ്റാതെ നിന്നു കുഴങ്ങി…
