മോനാച്ചന്റെ കാമദേവതകൾ – 1 1അടിപൊളി  

 

മോനാച്ചാ കൈ താടാ….

 

മോനാച്ചൻ നോക്കുമ്പോൾ പകുതിയും നനഞ്ഞു തന്റെ നേരെ കയ്യും നീട്ടി നിൽക്കുന്ന നിൽക്കുന്ന സൂസമ്മയെയാണ്.. അവൻ കൈ നീട്ടി അവളെ വലിച്ചു കയറ്റി…

സൂസമ്മ ഓടിയതിന്റേം നടന്നതിന്റേം ഫലമായി നന്നായി അണക്കുന്നുണ്ട്..

 

മഴ വരാൻ കണ്ട നേരം സൂസമ്മ പിറുപിറുത്തു…

 

ലക്ഷണം കണ്ടിട്ട് ഈ മഴ ഇപ്പോളെങ്ങും മാറുമെന്ന് തോന്നുന്നില്ല…എങ്ങനെ കേറി പോകും മോനാച്ചാ

 

മോനാച്ചൻ നിസംഗതയോടെ കൈ മലർത്തി കാണിച്ചു..

 

ശോ കർത്താവേ പിള്ളേര് രണ്ടും ഒറ്റയ്ക്കെയുള്ളു വീട്ടിൽ അവറാച്ചായൻ കട്ടപ്പന പോയതാ വൈകിയേ വരൂന്ന് പറഞ്ഞിട്ടാ പോയെ

 

സൂസമ്മ സങ്കടപെട്ടു…

 

ജോസില്ലേ വീട്ടിൽ????

മോനാച്ചൻ ചോദിച്ചു

 

ഓ ആ ചെറുക്കൻ…കര നിരങ്ങാൻ പോയേക്കുവാ…അവനെ പ്രേതീക്ഷിക്കുവേ വേണ്ടാ…ഒരു ഉത്തരവാദിത്തം ഇല്ലാത്തവനാ അവൻ

 

ജോസിനെ താഴ്ത്തി കെട്ടി പറഞ്ഞതിൽ മോനാച്ചൻ സന്തോഷം കണ്ടെത്തി.. സൂസമ്മ കാണാതെ അവൻ ചിരിച്ചു…

 

മഴ മാറുമോയെന്നു കുറച്ചൂടെ നോക്കാം ഇല്ലെങ്കിൽ ഞാൻ പോയി കുടയെടുത്തിട്ടു വരാം

 

മോനാച്ചൻ പറഞ്ഞു…

 

സൂസമ്മ :അപ്പൊ നീ നനയില്ലേ????

 

മോനാച്ചൻ : അതു കുഴപ്പമില്ല…. ഞാൻ ഒറ്റ ഓട്ടത്തിന് പോയിട്ട് വരാം

 

സൂസമ്മ : വേണ്ട…നീ ഞാൻ കാരണം ഒത്തിരി ബുദ്ധിമുട്ടി.. ഒന്നാമത് പുതുമഴയാ നനഞ്ഞാൽ പനിയുറപ്പായും വരും

നമ്മുക്ക് മഴ മാറിട്ടു പോയാൽ മതി

 

സൂസമ്മയെ ചെറുതായി വിറക്കാൻ തുടങ്ങി.. മഴ നനഞ്ഞു ദേഹത്തെല്ലാം വെള്ളം പിടിച്ചിരിക്കുവാ.. സൂസമ്മ കുനിഞ്ഞു മുണ്ട് മെല്ലെയുയർത്തി അവളുടെ തല തുടച്ചു…സൂസമ്മേടെ മുട്ട് വരെയുള്ള മുണ്ട് നീങ്ങി…മോനാച്ചന്റെ കണ്ണുകൾ അറിയാതെ അവിടേക്കു നോട്ടം പായിച്ചു.. വെളുത്തു കൊഴുത്ത കാലിൽ നനഞ്ഞൊട്ടിയ രോമങ്ങൾ…ഇടയ്ക്ക് സൂസമ്മ മുണ്ട് വലിക്കുമ്പോൾ തുടയുടെ കുറച്ചു ഭാഗങ്ങൾ കാണാൻ പറ്റുന്നുണ്ട്…മോനാച്ചൻ ശെരിക്കും ഓർത്തു സൂസമ്മയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ പറ്റിയിരുന്നെങ്കില്ലെന്ന്‌.. അത്രക്കും സൂസമ്മ മോനാച്ചന്റെ മനസിൽ പതിഞ്ഞിരുന്നു.

 

സൂസമ്മ കുനിയുമ്പോൾ ചട്ടയുടെ മുണ്ടിനോട് ചേർന്നുള്ള സൈഡ് വശം ഉയർന്നു.. സൂസമ്മയുടെ ഇടുപ്പിന്റെ വശങ്ങൾ മോനാച്ചൻ തൊട്ടടുത്തു നിന്നു കണ്ടു…ത്രേസ്യാമ്മയുടെ പോലെ ഓവറായി ചാടിയിട്ടില്ല…മുണ്ട് വലിച്ചുടുത്തിട്ടാകും അര ഭാഗം ചുവന്നു കിടക്കുന്നത്.. സൂസമ്മ തല തുവർത്തി നിവർന്നു…മോനാച്ചൻ ദൃഷ്ടി മാറ്റി…സൂസമ്മ വല്ലാത്ത കുളിരോടെ കൈകൾ നെഞ്ചിൽ ചേർത്തു ഉടൽ മൊത്തത്തിൽ വിറപ്പിച്ചു… അവളുടെ ചട്ടയുടെ മുൻഭാഗം മുൻഭാഗം നനഞ്ഞു വയറിനോട് ഒട്ടി കിടന്നിരുന്നു. സൂസമ്മ ചട്ടയുടെ അടിഭാഗം കൈയിൽ ചുരുട്ടി കൂട്ടി പിഴിഞ്ഞു…മോനാച്ചൻ ഒളികണ്ണിട്ട് നോക്കി…സൂസമ്മയുടെ കൈകൾ ചലിക്കുന്നതിനൊപ്പം ഉയർന്നു താഴുന്ന ഉടുപ്പിന്റെ മറവിൽ അവളുടെ മനോഹരമായ അണിവയർ മറഞ്ഞും തെളിഞ്ഞും അവൻ കണ്ടു…. അധികം ചാടാത്ത വയറിന്റെ ഭംഗിയെ പൂർണതയിൽ എത്തിക്കുന്ന പുക്കിൾ കുഴി അവൻ മിന്നായം പോലെ കണ്ടു…

 

നനഞ്ഞു വിറച്ചു നിൽക്കുന്ന മോനാച്ചനെ സൂസമ്മ നോക്കി…പാവം ചാക്ക് എനിക്ക് തന്നിട്ട് ഓടിയത് കൊണ്ടു അവൻ നന്നായി നനഞ്ഞിട്ടുണ്ട്…അവന്റെ താടിയെല്ലുകൾ വിറച്ചു കൂട്ടിയിടിക്കുന്നുണ്ട്…

 

മോനാച്ചാ നീയാ ഷർട്ടൂരി പിഴിഞ്ഞിട്ട് ഇടു…ഇല്ലേൽ തണുപ്പ് മാറില്ല…

സൂസമ്മ പറഞ്ഞത് കേട്ടു മോനാച്ചൻ ഷർട്ടൂരി പിഴിഞ്ഞു…

 

അവന്റെ തലയിലൂടെ വെള്ളം ഒഴികിയിറങ്ങുന്നുണ്ടാരുന്നു…ചെറുക്കന് ഞാൻ കാരണം പനി പിടിക്കുമല്ലോ എന്നവൾ ഓർത്തു…

 

മോനാച്ചാ ഇങ്ങോട്ട് നീങ്ങി നിൽക്കു…

സൂസമ്മ മോനാച്ചന് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു

മോനാച്ചൻ ഷർട്ട്‌ തോളത്തിട്ട് അവൾക്കു നേരെ തിരിഞ്ഞു….

സൂസമ്മ അവളുടെ മുണ്ടിന്റെ അടിവശം ഉയർത്തി മോനാച്ചന്റെ തലയ്ക്കു നേരെ നീട്ടി

 

ടാ ഒന്നു കുനിയെടാ…

സൂസമ്മ വടിപോലെ നിൽക്കുന്ന മോനാച്ചനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *