മോനാച്ചന്റെ കാമദേവതകൾ – 1 1അടിപൊളി  

സൂസമ്മ : അയ്യോടാ!!! ഇപ്പോൾ വേണ്ട ഞാൻ പറയാം അപ്പോൾ നീ എടുത്തോ

 

മോനാച്ചൻ : അയ്യോ നമ്മള് തേങ്ങ ഒന്നും എടുത്തില്ലല്ലോ…ഇനി എന്നാ പറയും???

 

സൂസമ്മ : ആരോട് എന്നാ പറയാൻ…അതൊന്നും കുഴപ്പമില്ല.. നീ വാ

 

അവർ മുൻപോട്ടു നടന്നു.

വീടെത്തിയപ്പോൾ മോനാച്ചൻ പോകാൻ തുടങ്ങി

 

സൂസമ്മ  : മോനാച്ചാ നീ എവിടെ പോകുന്നു..

കാപ്പി ഇട്ടു തരാം അതു കുടിച്ചേച്ചും പോയാ മതി

 

മോനാച്ചൻ  : അയ്യോ… വേണ്ടാ ഞാൻ വീട്ടിപോയി കുടിച്ചോളാം

 

സൂസമ്മ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി

സൂസമ്മ പ്രമാണി സൂസമ്മയായി മാറിയിരുന്നു. അവളുടെ ശബ്ദം മാറി

 

മോനാച്ചൻ അവളുടെ പുറകെ അടുക്കളയിൽ കേറി

 

ടീ…. മേരി…. ആലിസേ…

 

സൂസമ്മ നീട്ടി വിളിച്ചു

 

അകത്തു നിന്നും കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് മോനാച്ചൻ കേട്ടു. അവൻ വാതിൽക്കൽ ഒതുങ്ങി നിന്നു

 

എന്റെ മമ്മി ഇത്രേം നേരം എവിടാരുന്നു…മനുഷ്യൻ പേടിച്ചു പോയി

മേരിയാണ്.

 

ഓഹ് ഒന്നും പറയേണ്ട നശിച്ച മഴ. മോനാച്ചൻ ഉള്ളതുകൊണ്ട് കൂട്ടുണ്ടായി ഇല്ലാരുന്നേൽ…മഴയത്തു ആ കാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നേനെ

സൂസമ്മ പറഞ്ഞു

 

അപ്പോളാണ് മേരി മോനാച്ചനെ കണ്ടത്..

 

മേരി :ആഹാ…സാറിവിടെ നിൽപ്പുണ്ടാരുന്നോ..

 

എന്നിട്ട് തേങ്ങ എന്തിയെ മമ്മി???

 

ആലിസ് ചോദിച്ചോണ്ട് ഇറങ്ങി വന്നു

 

സൂസമ്മ :തേങ്ങ…. മാങ്ങാകൊല മനുഷ്യൻ ജീവനും കൊണ്ടു ഇവിടെ വന്നത് കർത്താവിനറിയാം

ഞാനാ കയ്യാലയിൽ നിന്നും നടുവും കുത്തി താഴെ വീണെടി…ചവിട്ടു കല്ല് ഇളകി ഇരിക്കുവാരുന്നു. അതിൽ കേറി ചവിട്ടിയതും താഴോട്ട് പോയി മോനാച്ചൻ കേറി പിടിച്ചില്ലാരുന്നേൽ തലയും കുത്തി വീണേനെ. പാവം മോനാച്ചൻ അവൻ എന്നെ പിടിച്ചിട്ടു തെറിച്ചു പോയി തെങ്ങിൽ ഇടിച്ചു. അവന്റെ പുറമെല്ലാം മുറിഞ്ഞു.

അതുകൊണ്ട് ഒരു കോപ്പും എടുത്തില്ല…

 

ആലിസ് : ദൈവമേ….ഒറ്റയ്ക്കെങ്ങാനുമാ പോയിരുന്നെങ്കിലോ…ഭാഗ്യം മോനാച്ചനെ കൂടെ കൊണ്ടുപോയത്

 

സൂസമ്മ : നിങ്ങള് അവനിച്ചിരെ പാൽ കാപ്പി ഇട്ടു കൊട്…ആ ഇഡലി പാത്രത്തിൽ കുമ്പിൾ അപ്പമുണ്ട് അതും എടുത്തു കൊടുക്ക്‌. ഞാൻ കുളിച്ചേച്ചും വരാം

 

സൂസമ്മ അതും പറഞ്ഞു മോനാച്ചനെ നോക്കി ചിരിച്ചുകാണിച്ചിട്ട് അകത്തേക്ക് കേറിപ്പോയി

 

മേരി വേഗം സ്റ്റവ് ഓണാക്കി മോനാച്ചന് കാപ്പി ഇടാൻ തുടങ്ങി. ആലീസ് ഇഡലി പാത്രത്തിൽ നിന്നും മൂന്ന് കുബിളപ്പം പുഴുങ്ങിയത് എടുത്തുകൊണ്ടു ടേബിളിൽ വെച്ചിട്ട് അവനെ നോക്കി

 

മോനാച്ചാ നീ അവിടെ നിൽക്കാതെ ഇവിടെ വന്നിരിക്കു…

 

മോനാച്ചൻ മടിച്ചു മടിച്ചു അവിടെ പോയിരുന്നു. സൂസമ്മ ഉടനെ തിരികെ വന്നു ഒരു തോർത്ത്‌ അവന് നേരെ നീട്ടി..

 

മോനാച്ചാ നീ തലയൊക്കെ നന്നായിട്ടു തുടയ്ക്ക് കെട്ടോ. പനി വരേണ്ട

 

എന്നും പറഞ്ഞു വീണ്ടും അകത്തേക്ക് പോയി.

 

മേരി : മമ്മിക്ക് മോനാച്ചനെ ഇപ്പൊ വല്യ കാര്യം ആണല്ലോ….

 

ആലിസ് : മോനാച്ചൻ ഇല്ലേൽ കാണാരുന്നു.. നമ്മളെ കൊണ്ട് പറ്റുമോ ഈ മഴയത്തു ആ കുഴിയിൽ പോയി അമ്മച്ചിയെ പൊക്കിക്കൊണ്ട് വരാൻ

 

മേരി : അതു നേരാ…പുഴപോലെ വെള്ളമാ താഴോട്ട് ഒഴുകുന്നത്.. ഞാൻ ഇടയ്ക്ക് കുടയെടുത്തോണ്ട് ഇറങ്ങിയതാ പക്ഷെ വെള്ളം കണ്ടു ഞാൻ പേടിച്ചു കേറി പോന്നു…..

 

അതെന്നായാലും നന്നായി ഇല്ലാരുന്നേൽ മമ്മിയേം എന്നേം മോളു കയ്യോടെ പിടിച്ചേനെ മോനാച്ചൻ മനസിലോർത്തു

 

ആലീസ് : ദൈവമായിട്ടാ മോനാച്ചനെ മമ്മി കൂടെ കൂട്ടാൻ തീരുമാനിപ്പിച്ചത്.

നന്ദിയുണ്ട് മോനാച്ചാ

 

മേരി : നീ കാരണമാ മമ്മിക്കു ഒന്നും സംഭവിക്കാഞ്ഞത്. അതൊരിക്കലും ഞങ്ങളും മറക്കില്ല മോനാച്ചാ

മേരി കാപ്പി മോനാച്ചന് നേരെ നീട്ടി കൊണ്ട് പറഞ്ഞു

മോനാച്ചൻ അവളുടെ കയ്യിൽ നിന്നും കാപ്പി മേടിച്ചു.

അലീസും മേരിയും കിടിലൻ ചരക്കുകളാണ് ഇവളുമാരുടെ വായിൽ നിന്നും തന്നെ പൊക്കി പറയുന്നതിൽ മോനാച്ചൻ വല്ലാത്ത ആത്മ സംതൃപ്തി കണ്ടെത്തി..

Leave a Reply

Your email address will not be published. Required fields are marked *