പ്ലീസ്… കാക്കൂ… ഇപ്പൊ വേണ്ട… എനിക്ക് പറ്റുന്നില്ല… ഇത്തിരി കഴിഞ്ഞിട്ട് പ്ലീസ്…
അവളുടെ വാക്കിലും സ്വരത്തിലും നിറഞ്ഞുനിന്ന അവളുടെ നിസ്സഹായത മനസിലാക്കി അവളുടെ നെറുകയിൽ ഉമ്മവെച്ചു അവളെ പുഴക്കുനേരെ തിരിച്ചു നിർത്തി പിറകിൽ നിന്നും ഒരു കൈ വയറിലൂടെ കെട്ടിപിടിച്ചു കവിൾ കവിളോട് ചേർത്തുവെച്ചു
ഇത് ഒക്കെ അല്ലേ…
മ്മ്…
അവളെന്റെ കൈക്കു മേലേ കൈ വെച്ചു നെഞ്ചിലേക്ക് ചാരി കൈയിലെ ചായ ക്ലാസ് ചുണ്ടോട് ചേർത്തു ഒരു സിപ്പെടുത്ത് അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു ഗ്ലാസിലെ കൈയിൽ പിടിച്ചുകൊണ്ട് ഒരു സിപ്പെടുത്തു ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തു മുഖം തോളിൽ നിന്നെടുത്ത് ചുറ്റി കുത്തിയ തട്ടം സാരിയിൽ നിന്നും മാറിപോവാതിരിക്കാൻ കുത്തിയ മൊട്ട് (തട്ടം കുത്താനും മറ്റും ഉപയോഗിക്കുന്ന നീണ്ട മൊട്ടുസൂചി) ഊരി തട്ടത്തെ അല്പം മാറ്റി നക്നമായ കഴുത്തിന്റെ വശത്ത് ഉമ്മവെച്ചു
അവളുടെ ശരീരം കിടുത്തു കൈയിലെ ചായ ക്ലാസ്സ് താഴെ വീണു വായിൽ നിന്നും വികാരം മുറ്റിയ ശബ്ദത്തിൽ
സ്സ്സ്സ്… കാക്കൂ…
ചുണ്ടിനെ പിൻ വലിച്ച് കവിൾ കവിളോട് ചേർത്തുവെച്ചു
എന്തേ…
എന്തോ പോലെ…
മ്മ്…
ചായ പോയി…
സാരോല്ല ഞാനിത് കുടിച്ചോളാം…
അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തു അവളുടെ വിയർപ്പിന്റെ ചപ്പി എടുത്തു
സ്സ്സ്സ്സ്സ്…. (അവളുടെ കൈ ഏന്റെ തലമുടിയിൽ പിടിച്ച് തലയെ കഴുത്തിലേക്ക് അമർത്തിപിടിച്ചു)
കഴുത്തിൽ പതിയെ കടിച്ചു ചപ്പി
തലയെ കഴുത്തിലേക്ക് അമർത്തികൊണ്ടവൾ കുറുകി
കാക്കൂ… പൊന്നേ…മതി… നിർത്ത്…വല്ലാത്ത സുഖം പൊന്നേ… സഹിക്കുന്നില്ല…
ചിരിയോടെ ചുണ്ടെടുത്ത് അവളോട് ഒന്നുകൂടെ ഒട്ടി ഒരു കൈ കഴുത്തിലും ഒരു കൈ വയറിലും ചുറ്റിപ്പിടിച്ചമർത്തി
മുത്തേ… നിന്റെ വിയർപ്പിന് വല്ലാത്ത രുചിയാടീ പൊന്നേ…
അവളുടെ ശരീരം ഒന്ന് കിടുത്തു
കാകൂന് ഇഷ്ടാണോ ഏന്റെ വിയർപ്പ്…
വിയർക്കാതെ തന്നെ നിന്റെ മണമെന്നെ ഉണർത്തും നീ വിയർത്ത സ്മെൽ കിട്ടിയാൽ പിന്നെ എന്നെ ഞാനെങ്ങനെയാ പിടിച്ച് നിർത്തുന്നെ എന്നെനിക്കേ അറിയൂ
അത്രക്കിഷ്ടമാണോ… സ്മെല്ല്…
മ്മ്… അതല്ലേ നിന്നെ ഇഷ്ടമാണെന്ന് പറയും വരെ നിന്റെ അടുത്തൂന് ഞാൻ ഒഴിഞ്ഞു നിന്നത്…
വിയർത്താൽ കാക്കൂന് ഇഷ്ടായില്ലേലോ എന്ന് കരുതിയാ അപ്പോയൊക്കെ ഞാൻ ഇടക്കിടക്ക് കുളിച്ചേ…
ഇനി ഇടയ്ക്കിടെ കുളിക്കണ്ട എനിക്കൊരുപാടിഷ്ടാ ഈ മണം…
പൊന്നൂ…
മ്മ്…
നിന്റെ വയറിൽ തൊട്ടോട്ടെ…
വയറിലല്ലേ പിടിച്ചേ…
ഇങ്ങനല്ല… ഡ്രസ്സ് മാറ്റി…
അതിനിങ്ങനെ ചോദിക്കണോ…
പിനെങ്ങനെയാ…
എനിക്ക് നിന്റെ വയറിൽ തൊടണം എന്ന് പറഞ്ഞാൽ പോരേ… ഞാൻ കാകൂന്റെ അല്ലേ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ… കാക്കൂന് തരാനല്ലേ ഞാനെല്ലാം ആരെയും കാണിക്കാതെ പൊതുഞ്ഞോണ്ട് നടക്കുന്നെ… ഇനി ഇനി അങ്ങനെ ചോദിക്കല്ലേ…
മ്മ്…
മനസ് ആകെ ആസ്വസ്തമാവുന്നു സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കാൻ പോവുന്നെന്ന തോന്നൽ ഉള്ളിൽ നിറയുന്നു
ബ്ലൗസിനോട് ചേർത്തു കുത്തിയ പിനഴിച്ച് ഏന്റെ കൈ പിടിച്ച് അവൾ അവളുടെ നക്നമായ വയറിൽ വെച്ചു വയറിൽ കൈ തൊട്ടതും ദീർഘ ശ്വാസത്തോടെ വയർ ഉള്ളിലേക്ക് വലിഞ്ഞു അവളിലെ സ്പർശവും ഗന്ധവും മനസിനെ അവളിലേക്ക് മാത്രമായി കൊണ്ടുവന്നു അവളുടെ ശാസം നേരെയാകുവോളം കൈ അനക്കാതെ വെച്ചു ശ്വാസം നേരെ ആയതും കൈ വയറിൽ തലോടി സാരികുത്തിൽ കുഞ്ഞു പൊക്കിൾ അറിഞ്ഞെങ്കിലും അതിൽ വിരലിറക്കാനോ മറ്റൊനിൽക്കാതെ വയറിൽ തടവികൊണ്ടിരുന്നു
കാക്കൂ…
മ്മ്…
ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ…
മ്മ്…
കാക്കൂന് വിഷമാവുമെങ്കിൽ ഞാൻ വെറുതെ പറഞ്ഞതാ എന്ന് കരുതണം…
മ്മ്…
കാക്കൂ…
മ്മ്…
അത്…
മ്മ്…പറ…
എനിക്ക്…
മോൾക്ക്…
നമ്മുടെ…
നമ്മുടെ…
അതില്ലേ…
എന്തായാലും നീട്ടി വളക്കാതെ പറയെടീ കുറുമ്പീ…
(ഒരു ദീർഘ ശ്വാസം എടുത്ത്) കല്യാണം കഴിഞ്ഞു മതിയെന്നാ…
എന്തെടീ മനസിലായില്ല… ശെരിക്ക് പറ…
മറ്റേത്…
ഏത്…കുട്ടികളാണോ…
അല്ല…
സെക്സാണോ…
മ്മ്… പക്ഷേ കക്കൂന് വേണോങ്കി എനിക്ക് പ്രശ്നമില്ല ട്ടോ…
അവളുടെ അവസാന വാജകം എനിക്ക് തന്ന ഞെട്ടലിൽ അവളെ വിട്ട് മാറി അവളെ നോക്കാൻ പറ്റാതെ നിന്നു (ഞാൻ ഇത്രസമയം അവളെ തൊട്ടത് ഈ അർത്ഥത്തിലാണോ അവളെടുത്തേ)
