മോളേ…
അവളുടെ കവിളിലേക്ക് നീട്ടിയ കൈതട്ടിമാറ്റികൊണ്ടവൾ വീട്ടിലേക്കോടി അവൾക്ക് പിറകെ ഓടിച്ചെന്നവളെ വയറിലൂടെ കൈ ഇട്ടു വട്ടം പിടിച്ചു
പോന്നു മോളേ… പോവല്ലേ…
കുതറി ഓടാൻ നോക്കുന്ന അവളെ നിലത്തുനിന്നും പൊക്കിയപ്പോഴും അവൾ കുത്തറികൊണ്ടിരുന്നു
വേണ്ട കാക്കൂ വിട്… ഞാൻ പോട്ടെ…
പോവണ്ട…
എനിക്ക് പോണം…
പോവേണ്ടെന്ന് പറഞ്ഞില്ലേ…
അവളെ എടുത്തോണ്ട് പുഴക്കരയിലേക്ക് തിരിച്ചു നടന്നു
വേണ്ട… എനിക്ക് പോണം…
കൈയിൽ കിടന്നു കുതറിക്കൊണ്ട് പറയുന്നത് കാര്യമാക്കാതെ അവളെ കൊണ്ട് പുഴക്കരയിൽ ചെന്ന് നിന്നു കുതറുന്ന അവളെ മുകളിലേക്കെറിഞ്ഞുകൊണ്ട് തിരിച്ചു കറങ്ങി എനിക്കഭിമുകമായി വന്ന അവളുടെ അരക്ക് തായെ കൈ വെച്ച് പിടിച്ചുനിർത്തി സാരിക്ക് മുകളിലൂടെ വയറിൽ ഉമ്മവെച്ചു താഴേക്ക് ഊർത്തി ഇറക്കുന്നതിനിടെ അവളുടെ കുഞ്ഞു മുലകൾക്കു നടുവിൽ ഉമ്മവെച്ചു ചുണ്ടിൽ ഉമ്മവെച്ചു ചുണ്ടിനെ വായ്ക്കകത്താക്കി ചപ്പിവലിച്ചുകൊണ്ടവളുടെ ചന്തിയിലും മുലയിലും തലോടി ചുണ്ടുകളെ വിട്ട് അവളുടെ മുഖത്ത് നോക്കി
പോണോ നിനക്ക്…
മ്മ്…
എന്നാ പൊയ്ക്കോ…
താ…
എന്ത്…
ഇപ്പൊ തന്നപോലെ…
(ചിരിച്ചുകൊണ്ടവളെ നോക്കി) എന്ത്…
കുന്തം… താ മനുഷ്യാ…
തായെയുണ്ട് വേണോ…
പോ അവിടുന്ന്… ഉമ്മ താ കാക്കൂ…
അവളുടെ രണ്ട് കവിളിലും പിടിച്ച് ചുണ്ടിനെ ചപ്പിവലിച്ചുകൊണ്ടിരിക്കെ അവളും കവിളിനെ കൈയിൽ താങ്ങി ചുണ്ട് ചപ്പി വലിച്ചു
ഇക്കാ…
മൂസിയുടെ ശബ്ദം കേട്ട് ഞങ്ങൾ വിട്ടുമാറി
ഇക്കാ…
എന്താടാ…
റാഷി വണ്ടീഎടുത്ത് പുറത്ത് പോയി… മറ്റേ വണ്ടി അളിയനോട് ചോദിക്കാനൊരു മടി… വാവ ഇപ്പോ ടൗണിലെത്തും കൂട്ടാൻ ചെല്ലാൻ വിളിച്ചിട്ടുണ്ട് ഇക്കാന്റെ വണ്ടിയെടുത്ത് പൊയ്ക്കോട്ടേ…
ഇതായിരുന്നോ… എടുത്തോടാ… പിന്നെ ഫ്രണ്ടിലെ ബോക്സിലുള്ള സ്വിച്ച് ഒന്നും തൊടാൻ നിക്കണ്ട വണ്ടി കൺട്രോളിൽ നിർത്താൻ പറ്റില്ല…
ശെരിയിക്കാ (അവൻ അവളെ നോക്കി) നിന്നെ വല്ലിത്ത തിരക്കി…
ഞങ്ങളും അവനൊപ്പം വീട്ടിലേക്ക് നടന്നു പോവും വഴി പൈപ്പിന് ചുവട്ടിൽ നിന്നവൾ മുഖം കഴുകി
ചെല്ലുമ്പോ ഇത്ത അടുക്കള വാതിലിൽ അവളെ കാത്തു നിൽപ്പുണ്ട്
ഞാനും മൂസിയും മുന്നിലേക്ക് നടന്നു ഇരമ്പി വരുന്ന വണ്ടിയുടെ ശബ്ദം വീടിനു മുന്നിലേക്ക് കയറിവന്നു സുഹൈലിന്റെ വണ്ടിയിൽ നിന്നും ബിച്ചു ഇറങ്ങി ആരോടും ഒന്നും പറയാതെ അകത്തേക്ക് കയറി പോവുന്ന കണ്ട് അവിടെ തന്നെ നിൽക്കുന്ന മൂസിയെ നോക്കി
നീ പോണില്ലേ…
അല്ലിക്കാ… ആ വണ്ടി…
എന്നാ അതെടുത്തോ… മെല്ലെ പോണം… വണ്ടിയുടെ എക്സ്ട്രാ സ്പീഡ് ബട്ടൻ എല്ലാം ഓഫ് ചെയ്തു
അതികം കൊടുക്കണ്ട… സീറ്റ് ബെൽറ്റ് ഇടണം…
ശെരിയിക്കാ…
അവർ വണ്ടിയുമായി പോയതും ഞാൻ അകത്തേക്ക് ചെല്ലുമ്പോ ബിച്ചു ട്രേയുമായി കിച്ചണിലിരുന്ന് കഴിക്കുകയാണ് ഭക്ഷണത്തിന്റെ മണമടിച്ചതും എവിടെയൊക്കെയോ വിശപ്പിന്റെ നാമ്പു മുളച്ചു കൈ കഴുകി അവനരികിൽ കയറി ഇരുന്നു കഴിക്കാൻ തുടങ്ങിയതും ഉമ്മ എന്നെ നോക്കി
ഉമ്മ : നിനക്ക് വേണോങ്കി വേറേ തരൂലേ ചെക്കൻ വിശന്നോണ്ട് കയറിവന്നതാ…
(തല ഉയർത്തി അവനെ നോക്കി) നീയൊന്നും കഴിച്ചില്ലേ…
ബിച്ചു : ഹാ…രാവിലെ കഴിച്ചതാ… ഉച്ചക്ക് ചോറ് തിന്നാൻ ഹോട്ടലികയറിയതാ മൂത്രമൊഴിക്കാൻ പോയി തിരിച്ചു വരുമ്പോ കിച്ചണിന്റെ പിറക്കുവശം കണ്ട് പിനെ തിന്നാൻ തോന്നിയില്ല
ബെസ്റ്റ് : എങ്കി പിന്നെ വേറേ ഹോട്ടലിൽ പോവരുന്നില്ലേ… അല്ലേൽ ഇങ്ങോട്ട് വരാരുന്നില്ലേ…
ഉമ്മ : (കൈയിലെ തവികൊണ്ടടിച്ചു കൊണ്ട്) മറ്റവരൊക്കെ തിന്നാൻ സമയല്ലന്നും പറഞ്ഞു പൊതിഞ്ഞോണ്ട് പോയതല്ലേ… നിനക്കങ്ങനെ ചെയ്യാനും സമമില്ലേ നിനക്ക് മാത്രമെന്താ ഇതിനും മാത്രം തിരക്ക്…
ബിച്ചു : പൊന്നാര സുലുക്കുട്ടീ… ഇതൊന്ന് തിന്നോട്ടെ നമുക്കെന്നിട്ട് തല്ലുകൂടാം… വിശന്നിട്ടു പാടില്ല…
മാമി : നിങ്ങളവനെയൊന്ന് തിന്നാൻ വിട്… എന്നിട്ടാവാം വിചാരണയും തല്ലു കൂടലും
കുഞ്ഞ എനിക്കെടുത്ത ചോറ് കൈയിലേക്ക് തന്നത് തിന്നുതുടങ്ങുമ്പോയേക്കും കാലിയാക്കിയ ട്രേ എനിക്ക് ചോറുതന്ന കുഞ്ഞയുടെ കൈയിലേക്ക് കൊടുത്ത്
