സാംസൻ – 2 3അടിപൊളി  

 

അവൾ കുടിച്ച കരണ്ടിയുടെ അതേ ഭാഗത്തെ എനിക്ക് നേരെ നീട്ടിയതും എന്റെ കടിഞ്ഞാണ്‍ പൊട്ടി.

 

“കറി കൊള്ളാമോ എന്നു നോക്കിയെ..!!” അവള്‍ ചോദിച്ചു.

 

പക്ഷേ അവളെയാണ് എന്നോട് ഞാൻ വലിച്ചടുപ്പിച്ചു പിടിച്ചത്. അവള്‍ ഞെട്ടിപ്പോയി.

 

അവള്‍ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അവളുടെ ചുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന കറിയുടെ അംശത്തെയും അവളുടെ ചുണ്ടിനേയും ഒരുമിച്ചു ഞാൻ നുണഞ്ഞെടുത്തു.

 

എന്നിട്ട് കുറെ നേരം അവളുടെ അധരങ്ങളെ ചപ്പി വലിച്ചു കുടിച്ചു കൊണ്ട്‌ അവളുടെ മുലകളെയും ഞാൻ മാറിമാറി ഞെരിച്ചു. അവളുടെ വലിയ മുലക്കണ്ണുകളെയും ഞാൻ ഞെരിച്ചു തിരുമ്മി.

 

അതുകഴിഞ്ഞാണ് അവളെ ഞാൻ വിട്ടത്.

 

“കറിക്ക് നല്ല രുചിയുണ്ടല്ലൊ..!” ഞാൻ എന്റെ ചുണ്ടിനെ നാവ് വച്ച് തുടച്ചു കൊണ്ട്‌ പറഞ്ഞു.

 

അപ്പോൾ അവളുടെ കണ്ണില്‍ സങ്കടവും നാണവും ദേഷ്യവും എല്ലാം മാറിമാറി തെളിഞ്ഞു മറഞ്ഞു. അവളുടെ കണ്ണും പെട്ടന്ന് നിറഞ്ഞു.

 

“കഴിഞ്ഞ ദിവസം ചേട്ടനോട് ഞാൻ അത്ര ഫ്രീയായി മനസ്സ് തുറന്നു സംസാരിക്കാന്‍ പാടില്ലായിരുന്നു….!” അവൾ സങ്കടത്തോടെ പറഞ്ഞു. “അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചേട്ടൻ എന്നോട് ചെയ്യുന്നത്….!?” അവളുടെ കണ്ണുകൾ തുളുമ്പാൻ റെഡിയായി നിന്നു.

 

അവളുടെ സങ്കടം പറച്ചില്‍ കേട്ടതും എനിക്ക് വല്ലാണ്ടായി. അങ്ങനെ ഒന്നും ചെയ്യരുതായിരുന്നു വെന്നും തോന്നി.

 

അവളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തിൽ നിന്നും അവള്‍ക്കും ഇങ്ങനെയൊക്കെ എന്നോട് ഇഷ്ടമായിരുന്നു എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ സത്യം അതല്ലന്ന് ഇപ്പഴാ മനസ്സിലായത്.

 

“സോറി സുമ. നിനക്കും എന്നോട് ഇഷ്ട്ടം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി… അതുകൊണ്ടാണ് ഞാൻ—” ബാക്കി പറയാൻ കഴിയാതെ ഞാൻ വിഴുങ്ങി. “ഇനി ഒരിക്കലും എന്നില്‍ നിന്നും ഇങ്ങനെയുള്ള തെറ്റുകൾ ഉണ്ടാവില്ല. നിന്നോട് ഞാൻ കാണിച്ച തെറ്റിന് മാപ്പ്.” എന്റെ നിരാശയെ മറച്ചു കൊണ്ട്‌ ഞാൻ എങ്ങനെയോ പറഞ്ഞു.

 

ഉടനെ എന്റെ വാക്കുകൾ അവളെ വിഷമിപ്പിച്ചതു പോലെ സുമയുടെ കണ്ണുകളില്‍ സങ്കടം നിറഞ്ഞു.

 

“എനിക്ക് ചേട്ടനോട് ഇഷ്ട്ടക്കുറവൊന്നുമില്ല. ചേട്ടനോടുള്ള ഇഷ്ട്ടക്കൂടുതൽ കൊണ്ട്‌ തന്നെയ ഇന്നലെ ഞാൻ ചേട്ടനോട് കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചത്. എന്റെ മനസ്സിലും ചേട്ടനും ഞാനും സെക്സ് ചെയ്യുന്നത് പോലത്തെ കാര്യങ്ങളെ ചിന്തിച്ച് സന്തോഷിച്ചിട്ടുമുണ്ട്….  പക്ഷേ നമുക്ക് നേരിട്ട് ഇങ്ങനെ ഒന്നും വേണ്ട ചേട്ടാ, അത് തെറ്റാണ്.” അവള്‍ പറഞ്ഞു.

 

“പക്ഷേ ഫോണിലൂടെ അങ്ങനെയൊക്കെ സംസാരിക്കുന്നത് വളരെ ശെരിയാണ്, അല്ലെ..? നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കൊതിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതും തെറ്റൊന്നുമല്ല, അല്ലേ..?” ഞാൻ അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.

 

പക്ഷേ അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു.

 

“ശെരി, വെറുതെ ഓരോന്ന് പറഞ്ഞു നിന്നെ വിഷമിപ്പിക്കാനും ശല്യം ചെയ്യാനും ഞാനില്ല. എന്നാ ശെരി, ഞാൻ ഇറങ്ങുവാ…!”

 

“ചേട്ടാ —”

 

പക്ഷേ അവള്‍ പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല. ഞാൻ വേഗം ഹാളില്‍ വന്ന് എന്റെ ചാവിയും എടുത്തുകൊണ്ട് വാതിലും തുറന്നിറങ്ങി.

 

അവൾ ഓടി പുറത്തേക്ക്‌ വന്നെങ്കിലും ബൈക്കുമെടുത്ത് ഞാൻ മുറ്റവും താണ്ടി പോയിരുന്നു.

 

ഉടനെ അവള്‍ എന്റെ ഫോണിൽ കോൾ ചെയ്തു. ഞാൻ ബൈക്കിനെ ഒതുക്കി നിർത്തിയിട്ട് ഫോൺ എടുത്തു.

 

“എന്തിനാ പിണങ്ങി പോയത്..?” അവളുടെ കടുപ്പിച്ചുള്ള ചോദ്യം വന്നു.

 

“പിണങ്ങി ഒന്നും പോയതല്ല. നിന്നെ എനിക്ക് ഫെയിസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ ഇറങ്ങി, അത്രതന്നെ.”

 

“തിരികെ വാ ചേട്ടാ… നിങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ഫുഡ് ആണ്‌ ഞാൻ തയ്യാറാക്കി വച്ചിരിക്കുന്നതെന്ന് അറിയാമോ? ചേട്ടൻ എന്നെ അങ്ങനെ ചെയ്തതില്‍ എനിക്ക് ദേഷ്യമൊന്നുമില്ല. പക്ഷേ നമുക്ക് അങ്ങനെ വേണ്ട ചേട്ടാ.”

Leave a Reply

Your email address will not be published. Required fields are marked *