സാംസൻ – 2അടിപൊളി  

 

“സാന്ദ്ര..?” ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.

 

“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ…?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി. “ചേട്ടൻ അനാവശ്യം പറയരുത്..!!” ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി. “കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങ തൊലിയും തന്നെ തോന്നും.” അവള്‍ പുച്ഛിച്ചു.

 

എന്നിട്ട് അവള്‍ ബൈക്കില്‍ നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.

 

പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടു പേരെയും വലിച്ചു കൊണ്ടു പോയി.

 

ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നു പോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്ത് അര്‍ഹതയാണുള്ളത്.

 

പക്ഷേ എന്റെ മനസ്സ് അങ്ങനെ ആയിപ്പോയി. എത്ര പെണ്ണുങ്ങളെ കിട്ടിയാലും അവരെ ഞാൻ ഇഷ്ട്ടപ്പെട്ടു പോകുന്നു, അവരെ കളിക്കാന്‍ തോന്നുന്നു… ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവത്തെ എനിക്ക് മാറ്റാൻ കഴിയുന്നില്ല… പെണ്ണിന്റെ കാര്യം വരുമ്പോൾ, കിട്ടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും എനിക്ക് കഴിയുന്നില്ല.

 

അവസാനം ഭാരിച്ച മനസ്സോടെ ഞാൻ മാളിലേക്ക് വിട്ടു.

 

മാളിൽ കേറിയ ഉടനെ വിനിലയുടെ കോൾ വന്നു. അതോടെ മനസ്സിന്‌ ചെറിയ ആശ്വാസം തോന്നി.

 

“എടാ.., ഇന്ന്‌ വെള്ളിയാഴ്ചയല്ലെ, ഇനി രണ്ടു ദിവസം മോൾക്ക് ലീവാണ്. പിന്നെ ഒറ്റക്ക് എനിക്ക് വെറുത്തു പോയി. അതുകൊണ്ട്‌ സാന്ദ്രയെ വൈകിട്ട് വീട്ടില്‍ കൊണ്ടു വിട്ട ശേഷം ഞങ്ങളെ എടുക്കാന്‍ നി വാ.” വിനില പറഞ്ഞു.

 

മനസ്സിന്‌ ആശ്വാസം കിട്ടാന്‍ അവളുടെ അടുത്തേക്ക് ഉടനെ പോയാലോ എന്ന് ചിന്തിച്ചു.

 

“എടി വിനി, ഇപ്പോൾ ഞാൻ വരട്ടെ..?” എന്റെ ചോദ്യം കേട്ട് അവള്‍ കുണുങ്ങി ചിരിച്ചു.

 

“വേണ്ട.. വേണ്ട. നിന്റെ ഉദ്ദേശം എനിക്കറിയാം. ഇപ്പൊ നീ വരണ്ട..” അത് കേട്ടതും എനിക്ക് സങ്കടമായി.

 

“എന്നെ വേണ്ടെങ്കിൽ പൊടി, എനിക്കും നിന്നെ വേണ്ട.” ഞാൻ കുഞ്ഞുങ്ങളെ പോലെ പിണക്കം പറഞ്ഞു.

 

“അയ്യട.., അങ്ങനെ രക്ഷപ്പെടാനൊന്നും നി നോക്കണ്ട. ഞാൻ സമ്മതിക്കില്ല.” അവൾ കൊഞ്ചി ചിരിച്ചു. “ഇന്ന്‌ പള്ളീലച്ചനും കുറെ സിസ്റ്റേസും ഉച്ചയ്ക്ക് വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുവ. അതുകൊണ്ട്‌ നി വന്നാലും ഒന്നും നടക്കില്ല. ഇനിയും എത്രയോ സമയം നമുക്ക് കിടക്കുന്നു, സാഹചര്യം കണ്ടത് പോലെ ഞാൻ എന്റെ പൊന്നോമന കുട്ടനെ വിളിക്കാം.”

 

“ശരി, എല്ലാം നിന്റെ ഇഷ്ട്ടം.” ഞാനും സമ്മതിച്ചു. “എടി പിന്നേ, കാറിനെ ഓടിക്കാനുള്ള പേടിയൊന്നും ഇതുവരെ മാറിയില്ലേ?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.

 

“എന്റെ പൊന്ന് സാം.., അതൊന്നും എന്നെ ഓര്‍മിപ്പിക്കല്ലെടാ…!! എന്റെ നാലാമത്തെ ആക്സിഡന്റ് ആയത് തൊട്ടേ തുടങ്ങിയ പേടിയാ… ഇതുവരെ മാറീട്ടില്ല… മാറാനും പോണില്ല. ഇനി ഒരിക്കലും ഞാൻ വണ്ടി ഓടിക്കാനും പോണില്ല.” അതും പറഞ്ഞ്‌ അവൾ അല്‍പ്പം ടെൻഷനോടെയാണ് ചിരിച്ചത്. പക്ഷേ ഞാൻ പൊട്ടിച്ചിരിച്ചു.

 

“എന്നാ വൈകിട്ട് കാണാം.” ഞാൻ പറഞ്ഞതും അവള്‍ ഓക്കെ പറഞ്ഞിട്ട് വച്ചു.

 

അന്ന് പതിനൊന്നര കഴിഞ്ഞ് പുതിയൊരു നമ്പറിൽ നിന്നും ഒരു കോള്‍ വന്നു.

 

ഞാൻ എടുത്തു.

 

“സാമേട്ടാ…!”

 

ഐഷയുടെ കൊഞ്ചി കൊണ്ടുള്ള ശബ്ദം കേട്ടതും എനിക്ക് ഉള്ളില്‍ ഒരു സന്തോഷം പോലെ തോന്നി. പക്ഷെ എന്റെ നമ്പര്‍ എങ്ങനെയാ ഇവൾക്ക് കിട്ടിയത്? ആങ്.. എന്തെങ്കിലും ആവട്ടെ.

 

“ഹല്ല.. ഇതാര്, ഇത് നമ്മുടെ കല്‍ക്കണ്ടം അല്ലേ..!?” എന്നെയും അറിയാതെ ഞാൻ പഞ്ചാരയടിച്ചു പോയി. എന്നിട്ട് എന്റെ നാവിനെ ഞാൻ കടിച്ചു.

 

വെറുതെയല്ല സാന്ദ്ര എന്നോട് വെറുപ്പ് കാട്ടുന്നത്..!!

 

അന്നേരം ഐഷ ശബ്ദം താഴ്ത്തി നാണത്തോടെ ചിരിച്ചതും എന്റെ ചിന്ത അവളിലേക്ക് തിരിഞ്ഞു.

 

“എന്തെങ്കിലും കാര്യം പറയാൻ വിളിച്ചതാണോ..?” ഞാൻ ചോദിച്ചു.

 

“അതേ സാമേട്ട.. പക്ഷേ എനിക്ക് പറയാനുള്ളത് കേട്ട് എന്നെ തെറ്റിദ്ധരിക്കരുത്….!”

 

“ഞാൻ തെറ്റിദ്ധരിക്കില്ല. ഐഷ കാര്യം പറയ്..!” എന്റെ മനസില്‍ പെട്ടന്ന് എന്തൊക്കെയോ തെറ്റായ ചിന്തകൾ നിറഞ്ഞു.

 

“സാമേട്ടൻ ശെരിക്കും ഓപ്പണ് മൈന്റ്ഡ് ആയതു കൊണ്ടും, ചേട്ടനെ വിശ്വസിക്കാൻ കഴിയുമെന്ന വിശ്വാസം കൊണ്ടുമാണ് എന്റെ ചില സംശയങ്ങളെ ചേട്ടനോട് തന്നെ ചോദിക്കാമെന്നു ഞാൻ വച്ചത്.”

 

“എന്തു സംശയങ്ങള്‍..?” ആകാംഷയോടെ ഞാൻ ചോദിച്ചു.

 

“പക്ഷേ ചേട്ടൻ നമ്മുടെ സംഭാഷണത്തെ ആരോടും ഷെയർ ചെയ്യരുത്, സാന്ദ്രയോട് പോലും പറയരുത്…!”

 

“ഇല്ല, ഞാൻ പറയില്ല.”

 

“ഈ കൊല്ലം എന്റെ വിവാഹം നടത്താനായി വീട്ടില്‍ തീരുമാനിച്ചേക്കുവ..!” അവള്‍ വിഷമിച്ച ഭാവത്തില്‍ പറഞ്ഞു.

 

“അത് നല്ല കാര്യമല്ലേ.., എന്തിനാ വിഷമിക്കുന്നത്?” ഞാൻ ചോദിച്ചു.

 

“അത് പിന്നെ… എനിക്ക് സെക്സ് ഇഷ്ട്ടമാണ്, പക്ഷേ അതിനേക്കാള്‍ ഭയങ്കര പേടിയുമാണ്. അതുകൊണ്ട്‌ കുറച്ച് സെക്സ് കാര്യങ്ങളെ കുറിച്ചാണ് എന്റെ സംശയങ്ങള്‍…! പിന്നെ ചേട്ടൻ വിവാഹം കഴിഞ്ഞ ആളായതു കൊണ്ട്‌ ചേട്ടന് സെക്സിനെ കുറച്ചൊക്കെ നല്ല ധാരണ ഉണ്ടാവുമല്ലോ? അതുകൊണ്ട്‌ കൂടിയാ ചേട്ടനോട് കാര്യങ്ങൾ ചോദിക്കാം എന്നു വച്ചത്‌.” അവള്‍ ക്ലൂ തന്നതും എന്റെ സാധനം ഒന്ന് വിങ്ങി.

 

ഞാൻ വേഗം മാളിന്റെ ഒഴിഞ്ഞ സ്ഥലത്തെക്ക് മാറി നിന്നിട്ട് അവളുടെ സംശയങ്ങള്‍ എന്താണെന്ന് ചോദിച്ചു.

 

“എനിക്ക് വായിൽ എടുക്കുന്ന കാര്യം അറപ്പാണ്… പക്ഷേ ആ അറപ്പ് മാറ്റി എടുക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? സ്പേം അറിയാതെ വിഴുങ്ങി പോയാൽ അന്നേരം വയറിളക്കമോ മറ്റ് പ്രശ്നങ്ങൾ എന്തെങ്കിലും സംഭവിക്കുമോ? ബാക്കിൽ ചെയ്യുന്നതിനോട് എനിക്ക് താല്പര്യക്കുറവില്ല… പക്ഷേ അത്ര ചെറിയ ദ്വാരത്തിൽ ചെയ്യുമ്പോ വേദന ഉണ്ടാവില്ലേ…? അപ്പോ അവിടെ ചെയ്യുന്ന സമയത്ത് എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം? പിന്നെ ഞാൻ വിരൽ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യാറുണ്ട്…. പക്ഷേ ഒരുപാട്‌ നേരം കഴിഞ്ഞാലാണ് എനിക്ക് മതിയാകാറുള്ളത്, അപ്പോ എന്റെ ഭർത്താവിന് എന്നെ തൃപ്തി പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എങ്ങനെയാണ് പുള്ളിയുടെ ഈഗോ വ്രണപ്പെടുത്താതെ കാര്യങ്ങളെ അവതരിപ്പിക്കേണ്ടത്? സാധാരണയായി ഒരു പുരുഷന് സെക്സ് പരമായി ഇഷ്ടപ്പെടുന്നതും പെടാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്?” അവളുടെ സംശയങ്ങള്‍ എല്ലാം അവള്‍ ചോദിച്ചു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *