ഹരിത മനോഹരം – 5 14അടിപൊളി 

 

അതിന് പുറമെ, ഹരി മനഃപൂർവം തന്നിൽ നിന്നും അകലം പാലിക്കുന്നതും കൂടെ ആയിഷ കണ്ടറിഞ്ഞു മനസ്സിലാക്കി.

 

ഹരിയുടെ കാലിൽ പ്ലാസ്റ്റർ വെട്ടി വരുന്ന വഴി ഹരി പറഞ്ഞു ആയിഷയോട് : മാം, എനിക്ക് പോവാറായിരിക്കുന്നു, തിരിച്ചു നാട്ടിലേക്ക്. പിന്നെ ജോലി,, അത് ഞാൻ…..

 

ആയിഷ : മ്മ്മ് അറിയാം……

 

കുറച്ചു നേരം ആലോചിച്ച ശേഷം മനസ്സിലെ സങ്കടം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു, എങ്ങനെങ്കിലും ഹരിയുടെ മനസ്സ് മാറ്റി പോവാതിരിപ്പിക്കാൻ വേണ്ടി : ഭയങ്കര ഹാപ്പി ആയിരുന്നു വീണ ചേച്ചി.. ഇത് അറിഞ്ഞാൽ…..

 

ഹരി : മ്മ്…ചേച്ചിയെ കാണണം, സംസാരിക്കണം എനിക്ക്. ഇന്നോ നാളെയോ…

 

ആയിഷ : നമുക്ക് ഓഫീസിൽ നിർത്താം എന്നാൽ…

 

ഹരി : വേണ്ട മാം,, ഞാൻ ഫ്ലാറ്റിൽ കണ്ടോണ്ട് ചേച്ചിയെ. സ്വകാര്യമായി, സ്വസ്ഥമായി സംസാരിക്കണം….

 

ആയിഷയുടെ വണ്ടിയുടെ വേഗത കൂടി, കൂട്ടി. മനസ്സിൽ അസൂയ, കുശുമ്പ് നിറഞ്ഞു ആയിഷക്ക് അത് കേട്ടിട്ട്. മുഖത്ത് ഒന്നും കാണിക്കാൻ പറ്റാതെ, പറയാൻ പറ്റാതെ അതിന്റെ ക്ഷീണം വണ്ടിയിൽ കാണിച്ചു.

 

വീണ ഇടക്കിടക്ക് ഹരിയെ കാണാൻ വരുന്നതും, അടുത്തിരുന്ന് സംസാരിക്കുന്നതും ഒന്നും ആയിഷക്ക് ഇഷ്ടമാവാതായി തുടങ്ങിയിരുന്നു ഇതിനിടയിൽ. അവർ സംസാരിക്കുമ്പോൾ, തൊട്ടടുത്തു തന്നെ ഇരുന്ന്, എല്ലാം ചെവി കൂർപ്പിച്ചു കേൾക്കുന്ന ഒരു സാധാ സ്ത്രീയിലേക്ക് എത്തിയിരുന്നു ആയിഷയുടെ മനസ്സ്.

……………………………………………………….

 

വിചാരിച്ച മാതിരി തന്നെ, വീണയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു ഹരി അത് പറഞ്ഞത് കേട്ടിട്ട്.

 

വീണയെ തന്റെ തോളിൽ ചേർത്തു മുഖം ചാഞ്ഞു കിടത്തി, അറിയിലൂടെ കയ്യിട്ട് കെട്ടിപിടിച് ഹരി വീണയെ സമാധാനിപ്പിച്ചു.

 

രാത്രിയുടെ യമങ്ങളിൽ, പരിപൂർണ നഗ്നരായി കെട്ടി പിടിച്ചു കൊണ്ട് ഹരി വീണയോട് ചോദിച്ചു : ഇങ്ങനെ ഒറ്റക്ക്, ചേച്ചി എത്ര നാൾ എന്ന് വെച്ചാണ്. ഒരു കൂട്ട് വേണ്ടേ.

 

വീണ : നീ എന്നേ കാണാൻ, ദേവൂനെ കാണാൻ ഇടക്ക് വരില്ലേ ഇങ്ങോട്ട്.

 

ഹരി : സ്ഥിരമായി ഒരു കൂട്ട് വേണ്ടേ ചേച്ചി.

 

വീണ : ഒരു ആന്തുണ ആണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ, ഇനി ഒരു കൂട്ടും വേണ്ട ഹരി. ഇങ്ങനെ ജീവിക്കണം.

 

ഹരി : ചേച്ചിയെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് കഴിയുന്ന ഒരാൾ, ദേവൂനെ സ്വന്തം മകളെ പോലെ, അല്ല മക്കളായി നോക്കാൻ കഴിയുന്ന ഒരാൾ വന്നാൽ.. അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ…

 

വീണ തലപൊക്കി നോക്കി : അതാര്..

 

ഹരി : ദേവൂന്റെ ബർത്ഡേ പാർട്ടിയിൽ വെച്ചാണ് ഞാൻ അയാളെ കാണുന്നത്, ദേവുനേം, ചേച്ചിയെയും മാത്രം നോക്കി നിൽക്കുക ആയിരുന്നു അയാൾ.

 

വീണ : അതാരാ ഹരി. പറ..

 

ഹരി : ചേച്ചിടെ ഫ്ലാറ്റിൽ തന്നെ ഉള്ള ആണ്, താഴത്തെ ഫ്ലോറിൽ, ആക്‌സിഡന്റിൽ ഫാമിലി നഷ്ടപ്പെട്ട റിട്ടയേർട് മേജർ അനന്ത കൃഷ്ണൻ.

 

വീണ : അയ്യോ അയാളോ… ഒന്ന് പോടാ. ഒരു മുരടൻ ആണ് അയാൾ.

 

ഹരി ചിരിച്ചു കൊണ്ട് : ഒരു തേങ്ങയും അല്ല. ഞങ്ങൾ ഒന്ന് കൂടിയത് അല്ലെ. എന്റെ അടി കണ്ട്, എന്റെ തോളിൽ തട്ടി, വെൽ ഡൺ യങ് മാൻ എന്ന് പറഞ്ഞ അങ്ങേരോ.

 

വീണ അത്ഭുത്തോടെ : നീയെങ്ങനെ..

 

ഹരി : ചേച്ചി, നമ്മുടെ റിലേഷൻ എത്ര കാലം എന്ന്, നമുക്കു രണ്ടു പേർക്കും അറിയില്ല. ദേവു വളർന്ന്, എല്ലാം മനസ്സിലാക്കാൻ പറ്റുന്ന പ്രായത്തിൽ അവൾ വിചാരിക്കല്ലേ, മാമ, മാമ വിളിച്ചു, അവൾ പിന്നാലെ നടന്ന ഞാൻ അവളുടെ അമ്മയെ മുതൽ എടുക്കാൻ…..

 

വീണ : മ്മ്മ്…

 

ഹരി : പാർട്ടിയിൽ വച്ചു അയാളെ നോട്ട് ചെയ്തു ഞാൻ, പിന്നെ ഞാൻ അങ്ങ് കേറി മുട്ടി ഒരു ദിവസം, ഇവിടെ വന്ന് പോവുന്ന വഴി, രാത്രി അല്ലാട്ടോ വൈകീട്ട്. നമ്മുടെ കാര്യം ഒന്നും അങ്ങേർക്ക് അറിയില്ല, പക്ഷെ ചേച്ചിക്ക് ഒരു ചാൻസ് കൊടുക്കാം എന്ന് എന്റെ മനസ്സ് പറയുന്നു.

 

വീണയുടെ മനസ്സിൽ മേജറിന്റെ മുഖം തെളിഞ്ഞു. തന്നെ കാണുമ്പോൾ, ദേവൂനെ കാണുമ്പോൾ എല്ലാം, വിടർന്നു തുടിച്ച മുഖവുമായി, ചിരിക്കുന്ന ആൾ.

1 Comment

Add a Comment
  1. Polichu mone

Leave a Reply

Your email address will not be published. Required fields are marked *