ആയിഷ : ഒരിക്കലും ഉണ്ടാവില്ല. ഉമ്മ, ഫൈസി സത്യം…
ഹരി : മ്മ്…. വലി നിർത്തണം..
ആയിഷ : മ്മ്… ശരി..
ഹരി : പിന്നെ,, അനാവശ്യ ഇംഗ്ലീഷ് തെറി വിളികൾ ഒഴിവാക്കി കൂടെ…
ആയിഷ ചിരിച്ചു കൊണ്ട് : ഓ ശ്രമിക്കാം, പിന്നെ…
ഹരി ഒന്നാലോചിച്ച ശേഷം : വീണ ചേച്ചിടെ പാർട്ടി എങ്ങിനെ ഉണ്ടായിരുന്നു?.
ആയിഷ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി : നൈസ് ആയിരുന്നു. സിംപിൾ…
ഹരി ആലോചിച്ച് കൊണ്ട് : മ്മ്മ്…
ആയിഷ : ഹരി ആയിരുന്നില്ലേ ഇട നിലക്കാരൻ, വരായിരുന്നില്ലേ…
ഹരി തട്ടിൻ മുകളിലേക്ക് നോക്കി കൊണ്ട്: മടി.. ഫേസ് ചെയ്യാനുള്ള മടി..
ആയിഷ : അല്ലാതെ പഴയ സ്പാർക് കത്തിപ്പിടിക്കാൻ ചാൻസ് ഉള്ളത് കൊണ്ട് അല്ല അല്ലെ..
ഹരി ആയിഷയെ നോക്കി : അങ്ങിനെ ചോദിച്ചാൽ..
ആയിഷ കലിപ്പിച്ചു നോക്കി കൊണ്ട് : എടാ ഹരീ……. നിന്നെ ഞാൻ എങ്ങിനെ വിശ്വസിക്കും?..
ഹരി : അമ്മ സത്യം,, ഐഷുനെ ഞാൻ ചതിക്കില്ല… എന്റെ വാക്കാണ്..
ആയിഷയും ഹരിയും കണ്ണോട് കൺ നോക്കി…
ഹരി ചിരിച്ചു കൊണ്ട് : ഒന്നുടെ പോയാലോ?..
ആയിഷ : വേണ്ട.. മനസ്സിൽ, വീണ,, നിന്റെ വീണ ചേച്ചി ആയിരിക്കില്ലേ..
ഹരി : അവിടെ ആണ് പ്രശ്നം.. എന്റെ ഐഷു ഉള്ളപ്പോൾ, മനസ്സ് മുഴുവൻ, ദോ,, മുലയിൽ പിടിച്ചു ഞെക്കി കൊണ്ട്,,,, ഇതിൽ ആയിരിക്കും. വേറൊന്നും കാണില്ല എന്റെ കണ്ണിൽ….
ആയിഷ : അയ്യടാ…
ഹരി നേരെ എഴുന്നേറ്റ്, ആയിഷയുടെ മേലെ ഇരുന്ന്, ആയിഷയുടെ വലിയ കൊഴുത്ത മുലകളിൽ നോക്കി. അതിന് ശേഷം ഹരി തന്റെ മുഖം മുലകളിലേക്ക് പൂഴ്ത്തി, ഇരു മുലകളും തന്റെ മുഖത്തോട്ട് ചേർത്തു അമർത്തി, മുഖം കുടഞ്ഞു….
ഗോകുലും, വിനയനും ഒരേ സമയം തന്റെ ഭാര്യമാരോട് പറഞ്ഞു : അന്റെ അനിയൻ, ഇന്ന് നമ്മളെ, ഉറക്കിപ്പിക്കില്ല എന്നാ തോന്നുന്നേ, പിള്ളേർ എഴുന്നേൽക്കാഞ്ഞാൽ മതിയായിരുന്നു……………..
………………………………………………………….
പിറ്റേന്ന് ഉച്ചയോടെ ഇറങ്ങാൻ റെഡി ആയി പുറത്തിറങ്ങി, ആയിഷ. ആയിഷ തനിച്ചു ആണ് പോകുന്നത് തിരിച്, ട്രെയിനിൽ. ഹരി വീട്ടിൽ നിന്നും, ബാംഗ്ലൂർ പോകുമ്പോൾ കയറിയ ട്രെയിനിൽ, ബാംഗ്ലൂർ മെയിൽ…
വണ്ടിയുമായി റെഡി ആയി നിൽപ്പുണ്ട് വാസു ഏട്ടൻ. ആയിഷയെ കൊണ്ട് പോയി റെയിൽവേ സ്റ്റേഷനിൽ വിടാൻ.
എല്ലാവരുടെയും മുന്നിൽ വച്ച്, ഹരിയുടെ വീട്ടുകാർ, ഫൈസി, നഫിസ, ഹരിയുടെ വീട്ടിലെ പണിക്കാർ, എല്ലാവരും നോക്കി നിൽക്കെ, ഹരിയുടെ മുഖത്ത് പിടിച്ചു കൊണ്ട്, ചുണ്ടിൽ അമർത്തി ചുംബിച്ച ശേഷം ആയിഷ പറഞ്ഞു : ഒരാഴ്ച, മറക്കണ്ട. അങ്ങോട്ട് വന്നോളണം…
സുദേവൻ ചിരിച്ചു കൊണ്ട് : അപ്പോൾ, ഫൈസിയും, ഉമ്മയും ഒന്നും വേണ്ടേ……
ആയിഷ ചിരിച്ചു കൊണ്ട് : ഫൈസി, ഇവിടെ ആണ് നിൽക്കുന്നത് എങ്കിൽ, എനിക്ക് സന്തോഷമേ ഉള്ളൂ.. എത്ര വേണമെങ്കിലും നിന്നോട്ടെ..
ഫൈസി ഉറക്കെ : ഉമ്മാ… ഒരുമാതിരി വർത്താനം പറയരുത്. ഐഡിയ ഉണ്ടാക്കി, ഇങ്ങളെ അവിടുന്ന് കുത്തി പൊക്കി കൊണ്ട് വന്ന എന്നോട് തന്നെ ഇത് പറയണം..
ഒരു കൂട്ട ചിരി ഉയർന്നു……………
……………………………………………………….
ഹരിയുടെ നാട്ടിലെ കുളി കടവിൽ..
സ്ത്രീ ഒന്ന് : നീയറിഞ്ഞോ ശാന്തേ,,, നമ്മുടെ വടക്കൂട്ടിലെ ചെക്കൻ ഉരു ഉമ്മച്ചി പെണ്ണിനെ കൊണ്ടാ വന്നത്അത്രേ.
സ്ത്രീ രണ്ട് : കൊണ്ട് വന്നതല്ലല്ലോ, അന്വേഷിച്ചു വന്നതല്ലേ?……
സ്ത്രീ മൂന്ന് : അതെയോ?..
സ്ത്രീ ഒന്ന്: അതു എന്തെങ്കിലും ആവട്ടെ,, ഒരു തള്ളച്ചി ആത്രേ, അതിന്റെ മോന്റെ പ്രായം ഉണ്ട് വടക്കൂട്ടിലെ ചെക്കന്..
സ്ത്രീ രണ്ട്: ഇല്ലാത്തത് പറയല്ലേ, തള്ളച്ചി ഒന്നുമല്ല, നല്ല പത്രാസ് കാരി ആണ്.
സ്ത്രീ ഒന്ന്: അവിടുത്തെ അടുക്കളക്കാരി ജാനകി ആണ് പറഞ്ഞെ..
സ്ത്രീ മൂന്ന് : അപ്പോൾ സത്യം ആവുല്ലോ..
സ്ത്രീ ഒന്ന്: ബാംഗ്ലൂരിൽ നിന്നും ചെക്കനെ അന്വേഷിച് എത്തിയതാ, നിവർത്തി ഇല്ലാതെ വീട്ടിൽ കയറ്റേണ്ടി വന്നു….

Polichu mone