എടാ മണ്ടമാരെ ഇവൻ മുടക്കിയാലല്ലെ പ്രശ്നം അവള് ഇവനെ വേണ്ടെന്ന് പറഞാൽ ഒക്കെ ശരിയാവില്ലെ….””” പാമ്പായി കിടക്കുന്ന രാഹുൽ ഞങ്ങളെ അമ്പരിപ്പിച്ചു…
ബോധം ഇല്ലെങ്കിലാണ് ഈ മൈരന് ഒടുക്കത്തെ ബുദ്ധി പ്രവർത്തിക്കുക…. ആൽബി നീയും നാളെ ഇവൻ്റെ കൂടെ അവളെ പോയി കാണണം എനിക്ക് കുറച്ച് വർകുണ്ട്…. ആട്ടെ അവളുടെ എവിടെപ്പോയി കാണുവാനാണ് പ്ലാൻ…””
എനിക്കെന്നും അറിയാൻപാടില്ല ….””” ഞാൻ കൈ മലർത്തി കാണിച്ചു…
എന്നാ അവളുടെ ഫോൺ നമ്പറുണ്ടോ…”” അതും ഇല്ലെന്ന് ഞാൻ തലയാട്ടി….
ബെസ്റ്റ് മൈരൻ…. “” ആൽബി എന്നെ കളിയാക്കി….
എടാ കുണ്ടന്മാരെ ഞാൻ ഇന്നാണ് അവളെ കാണുന്നത് തന്നെ….”” അവന്മാർ ഞാൻ പറയുന്നത് കേൾക്കുന്നു കൂടിയില്ല….. രണ്ടും എന്തോ ദീർഘ വീക്ഷണത്തിലാണ്……. പതിവില്ലാതെ അപ്പൊ എൻ്റെ ഫോണിൽ പരിജയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നത്…
ഹലോ ആരാ….”””
ഹലോ സൂരജേട്ടനല്ലെ… ഇത് ഞാനാണ് അഞ്ചലി””” ഫോണിൽ ഒരു കിളി നാദം
എന്താ കുട്ടി വിളിച്ചിട്ട് ആളെ കളിയാകുവാണേ…. എൻ്റെ കയ്യിൽ അഞ്ച് എലിയെന്നുമില്ല…””
ഹൊ ഏട്ടൻ തമാശ പറയാതെ…. ഞാൻ വിളിച്ചത് നമ്മള് ഇന്നല്ലെ ആദ്യമായിട്ട് കണ്ടത്…. നമ്മുക്ക് തമ്മിൽ അറിയേണ്ടെ… രണ്ട് ദിവസം കഴിഞ്ഞാൽ നമ്മുടെ കല്യാണമല്ലെ അതിനു മുൻപെങ്കിലും നമ്മളൊന്നു പരസ്പരം മനസ്സിലാക്കോണ്ടെ… ഏട്ടന് ഇത്രയും ദിവസം എന്നെ വിളികാതത്ത് ജോലി തിരിക്ക് കൊണ്ടാണെന്ന് ഏട്ടത്തി പറഞ്ഞു… ഇപ്പൊ ഏട്ടൻ ഫ്രീയല്ലെ… നമ്മുക്ക് സംസാരിക്കാം…”” ആളെ അപ്പോഴാണ് എനിക്ക് കത്തിയത്… അവന്മാരെ നോക്കുമ്പോ മുടിഞ്ഞ ആലോചനയിലാണ് …. മൈക്ക് കുത്തി പിടിച്ച് തെണ്ടികളെ ഞാൻ വിളിച്ചു… എവിടുന്ന് …എന്നെ നോക്കുക കൂടി ചെയ്തില്ല…. പിന്നോനും നോക്കിയില്ല രണ്ടാളുടെയും നാവികിട്ട് നല്ല തോഴി വച്ചുകൊടുത്തു….. ശ്രീനി നിലതും ആൽബി പുഴയിലും വീണു…..
എന്താടാ മൈരെ ഞങളെ തല്ലിയത്…..”” നിലത്ത് ഇരുന്നു കൊണ്ട് ശ്രീനി ദേഷ്യപ്പെട്ടു….
എടാ ഫോണിൽ അവള് വിളിക്കുന്നു …..”””
ആര് വിളിക്കുവെന്നാ മൈരെ പറയുന്നത്?””
നിൻ്റെ മറ്റളവ്… എടാ ഞാൻ കൊട്ടാൻ പോവുന്നവൾ…”” പുഴയിൽ നിന്നും നീന്തി വന്ന ആൽബിയും ശ്രീനിയും എൻ്റെ അടുത്ത് വന്നു ഫോൺ സ്പീക്കർ ഇടാൻ പറഞ്ഞു… അവളോട് ചോദിക്കേണ്ടത് ശ്രീനി എൻ്റെ ചെവിയിൽ പറഞ്ഞു തരും…
ഹലോ സൂരജ് ഏട്ടാ ഹലോ കേൾക്കുനുണ്ടോ…??””
ആ കേൾക്കുന്നുണ്ട് …. നീ പറഞ്ഞോ…””
അത് ഏട്ടാ ഏട്ടന് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടേ….”” അവളോട് പറയേണ്ടത് ശ്രീനി എൻ്റെ ചെവിയിൽ പറഞ്ഞു തന്നു.
എനിക്കു നിന്നെ നേരിൽ കണ്ട് സംസാരിക്കണമെന്നുണ്ടായിരുന്നു… നാളെ നിന്നെ കാണാൻ പറ്റുമോ….”””
നാളെ…… നാളെ ഞാൻ കോളേജിൽ പോകും….. എക്സാം അടുത്തത് കൊണ്ട് ക്ലാസുണ്ട്…. ഒരുച ആവുബോ ഏട്ടൻ എൻ്റെ കോളജിൽ വന്നാ മതി…””
തൻ്റെ കോളജിൻ്റെ പേരെന്താണാ പരഞ്ഞത്…..””
CSI women’s കോളേജ്.. വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ….””
ഏഴ് ബാക്കിയൊക്കെ നമ്മുക്ക് നാളെ നേരിൽ കാണുമ്പോ സംസാരിക്കാം…. എന്നാ ശരി ഗുഡ് നൈറ്റ്…””
ഓക്കേ ഏട്ടാ ഗുഡ് നൈറ്റ്…”” അവള് ഫോൺ വച്ചു…
അപ്പൊ നിൻ്റെ പെണ്ണ് ഇപ്പോഴും പഠിക്കുവാണ്…. കാര്യങ്ങൾ അപ്പൊ എളുപ്പമായി… കല്യാണത്തിന് ഒരു ദിവസം മുന്നെ കോളജിൽ പോകണമെങ്കിൽ അവള് ഒരു പഠിപിസ്റ്റാവും… നമ്മൾ അവളോട് കല്ല്യാണം കഴിഞ്ഞാൽ പഠിക്കാൻ വിടില്ലെന്ന് പറഞാൽ പെണ്ണ് ഈ കല്ല്യാണം മുടക്കും….. അങനെ നീയും ഹാപ്പി ഞങ്ങളും ഹാപ്പി…”” ശ്രീനി വിജയ ഭാവത്തോടെ ചിരിച്ചു…….
പിറ്റേന്നു രാവിലെ എൻ്റെ GT 650 കൊണ്ട് ഞാനും ആൽബിയും വർക്ക്ഷോപ്പിൽ കൊണ്ട് പോയി…. ഉച്ചയോടെ തന്നെ അതിൻ്റെ പണി കഴിഞ്ഞു….. രണ്ട് മണി ആയപ്പോ ഞങൾ കോളജിൽ എത്തി… അവളെ ഫോൺ വിളിച്ചിട്ടും എടുത്തില്ല … ഞാൻ അവനെയും കൂട്ടി ഓഫീസും തപ്പി ഇറങ്ങി…..
എൻറെ സൂരജെ നോക്കിയെ എന്നാ ചരക്ക് പിള്ളേരാ….. കണ്ടിട്ട് തന്നെ കൊതിയാവുന്നു….””
എടാ മൂച്ചാണ്ടി മോനെ മിണ്ടാതെ വാ നീ….”” അവനെയും വലിച്ച് ക്ലാസ്സ് റൂമിൻ്റെ വരാന്തയിലൂടെ നടന്നു ഉള്ളിൽ നിന്നും എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു…. ഞാനും അങ്ങോട്ട് നോക്കും ചിലപ്പോ അവളെ കണ്ടാലോ…. ഇൻ്റർവെൽ സമയം കഴിഞ്ഞത് കൊണ്ട് ആരും വെളിയിലില്ല…. ചിലപ്പോ അതാവാം അവള് ഫോൺ എടുക്കാത്തത്… ഇനി ഓഫീസിൽ പോയി കാണാൻ റിക്വസ്റ്റ് കൊടുത്താൽ ചിലപ്പൊ കാണാൻ പറ്റും…. ഒരു ക്ലാസിനു മുന്നിൽ എത്തിയപ്പോ ഞാൻ നിന്നു…..
