☁️☁️മേഘം പോലെ☁️☁️ – 1 2

കുട്ടി ഇപ്പൊ പറഞ്ഞില്ലേ മറ്റന്നാൾ ടീച്ചറുടെ കല്യണമാണെന്ന്… ഈ ഇരിക്കുന്ന മഹാനാണ് അതിനെ കെട്ടുന്നത്…”” കട്ടപ്പ ബാഹുബലിയെ ദേവസേനക്ക് പരിചയപ്പെടുത്തുന്നത് പോലെ എന്നെ ആൽബി അവൾക് മുന്നിൽ പരിചയപെടുത്തി…. അവള് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റ് നിന്നു….

കുട്ടി പേടിക്കണ്ട… ഞാൻ ഇതൊന്നും അവളോട് പറയില്ല…. എനിക് അവളെ കുറിച്ച് ഒന്നറിയാൻ വേണ്ടി ചോദിച്ചതാ …””

ചേട്ടാ ചേട്ടൻ്റെ കാല് വേണേ ഞാൻ പിടിക്കാം ദയവ് ചെയ്തു എന്നെ ഒറ്റി കൊടുക്കരുത്….. അതും പറഞ്ഞു അവള് പുറത്തോട്ട് ഒറ്റ നടത്തം….

എടീ പോവല്ലേ നിനക്ക് ഒന്നും വേണ്ടെ…”” കൈ കൂപ്പി കാണിച്ചതല്ലാതെ അവള് ഒന്നും മിണ്ടിയില്ല… എനിക്ക് ഇപ്പൊ ചിരിക്കണോ കരയണോ എന്ന് തോന്നാത്ത സ്ഥിതിയിൽ എവിടെ ഇരുന്നു…..

എടാ നോക്കിയേ അവള് വരുന്നു…”” കറുപ്പ് കളറിൽ ഗോൾഡൺ ബോർഡർ വരുന്നു സാരിയും അതിന് മാച്ചവുന്ന ബ്ലൗസുമാണ് അവളുടെ വേഷം… സൈഡിലൂടെ നോക്കിയാൽ മുലയുടെ ഷെയ്പ്പ് കാണാം… സൂക്ഷിച്ച് നോക്കിയാൽ സാരിയുടെ ഇടയിൽ കൂടി കുറച് പുറത്ത് വന്ന വയറും…നെറ്റിയിൽ ചെറിയ ഒരു പൊട്ട്…. മുടി ഒതുക്കി വെച്ചിട്ടുണ്ട്… കാണാൻ അഴകുള്ള കമ്മലും… ഡ്രസിന് മാച്ചായ വളയും ഒരു കറുത്ത കല്ല് മാലയും ഇട്ടിരുന്നു…. അഞ്ജലി ചിരിച്ച് കൊണ്ട് ഞങളുടെ എതിർവശം വന്നിരുന്നു …

നിങൾ എന്തെങ്കിലും കഴിച്ചയിരുന്നോ… “” വന്നപാടെ അവള് എന്നോട് ചോദിച്ചു…എനിക് അവളുടെ കണ്ണുകളെ നേരിടാനവാതെ താഴോട്ട് നോക്കിയാണ് മറുപടി പറഞ്ഞത്…

ഞങൾ കഴിച്ചിട്ടാണ് വന്നത്…”” അടുത്തത് എന്ത് പറയണമെന്ന് എനിക്കെരു നിശ്ചയമില്ല…

ചായയോ കാപ്പിയോ ജ്യൂസോ… അങ്ങനെ എന്തെങ്കിലും… “” വേണ്ടെന്ന് ഞാനും അവനും ഒരേ പോലെ തല കുലുക്കി കാണിച്ചു .

എന്താ പറയാനുണ്ടെന്ന് പറഞ്ഞത്…??”” എൻ്റെ മൗനം കണ്ടിട്ട് അവള് എൻ്റെ കൈക്ക് മുകളിലൂടെ കൈ വച്ച് കൊണ്ട് ചോദിച്ചു…. ധൈര്യം ഇല്ലാത്തത് കൊണ്ട് കൈ വലിക്കാനും പറ്റണില്ലല്ലേ .. എൻറെ ഗതികേട് നോക്കണേ പടച്ചോനെ… ഇതുവരെ പറയാൻ വിചാരിച്ചത് മൊത്തം കാറ്റ് പോയ ബലൂൺ പോലെയായി…

അഞ്ജലി ഇതാണ് ആൽബി… എൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്… ഇവനെ കൂടാതെ വേറെ രണ്ടു പേരുമുണ്ട് ശ്രീനിയും രാഹുലും…”” എന്താണെന്നറിയില്ല എനികപ്പോ അതാ പറയാൻ തോന്നിയത്…. അവള് ആൽബിയെ നോക്കി പുഞ്ചിരിച്ചു….

എന്നാ നിങൾ സംസാരിച്ചിരിക്ക് ഞാൻ അപ്പുറത്ത് ഉണ്ടാവും….”” എന്നോടൊരു ദയ പോലും കാണിക്കാതെ ആൽബി മെല്ലെ എക്സ്കേപടിച്ചു… മൈ*** മോന് കുറച് മുന്നേ എന്തുവന്നാലും കൂടെ നിന്നോളാം എന്ന് പറഞ്ഞ തെണ്ടി ഇപ്പൊ പോയത് കണ്ടില്ലേ… കണ്ണുകൊണ്ട് പോകല്ലേ പോകല്ലേ എന്ന് പറഞ്ഞിട്ടും അവൻ എന്നെ മൈൻഡ് ചെയ്യാതെ പോയി…

ഏട്ടാ…. എന്താ ഒന്നും മിണ്ടാത്തത്…”” എൻ്റെ എല്ലാ ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുത്തു ഞാൻ അവളുടെ കൈകളിൽ നിന്നു എൻ്റെ കൈയ്യിനെ മോചിപ്പിച്ചു…

അഞ്ജലി…. സത്യം പറയാലോ എനിക്ക് ഈ കല്യാണത്തിന് ഒട്ടും താല്പര്യമില്ല… തനിക്ക് നല്ലൊരു കുടുംബജീവിതമുണ്ട് അത് വെറുതേ നശിപ്പിക്കരുത്…പ്ലീസ്””

എന്നാ സൂരജ് ഏട്ടനു ആദ്യമേ വീട്ടിൽ പറഞ്ഞാ പോരെ ഇത്രയും വൈകിപ്പിച്ചത് എന്തിനാണു…”” അത് ന്യായമായ ചോദ്യം… ഞാൻ അത് പ്രദീക്ഷിച്ചതാണ്..

എടോ എൻ്റെ കാര്യം വളരെ പരിതാപ്പകരമാണ്… ഞാൻ ഈ കല്യാണത്തിന് സമ്മദിച്ചില്ലെങ്കി എൻ്റെ അമ്മ ചത്ത് കളയുമെന്ന് ഭീക്ഷണി പെടുതിയിട്ടാണ് ഞാൻ സമ്മദിച്ചത്…. സത്യം പറയാലോ ഇന്നലെ തൻ്റെ വീട്ടിൽ വന്നപ്പോഴാണ് എൻ്റെ ഇംഗേജ്മെൻ്റാണെന്ന് പോലും ഞാൻ അറിഞ്ഞത്… പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്കണം…”” ഞാൻ കേണുകൊണ്ട് പറഞ്ഞു….

ഏട്ടന് എന്നെ ഇഷ്ടപ്പെട്ടില്ലെ… അതോ വേറെ റിലേഷൻ ഉണ്ടോ??

അതൊന്നും ഇല്ലടോ….”” അപ്പം തന്നെ മറുപടി കൊടുത്തു

പിന്നെ എന്താണെന്ന് പറ… എന്ത് കൊണ്ട് ഈ കല്ല്യാണം വേണ്ടെന്ന് എനിക്ക് വെക്തമാവണം…”” ഇനിപ്പോ ഒന്നും മറച്ച വെച്ചിട്ട് കാര്യമില്ല എല്ലാം ഇവളോട് പറയാം…. എൻ്റെ കര്യങ്ങൾ മൊത്തം അവളോട് വിവരിച്ചു… ഈ നിസ്സാര കാര്യത്തിനാണോ…. കല്യാണമേ വേണ്ടെന്ന് പറയുന്നത്… “”

Leave a Reply

Your email address will not be published. Required fields are marked *