നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

നിധിയുടെ കാവൽക്കാരൻ 18

Nidhiyude Kaavalkkaran Part 18 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

fpls Eua

പിന്നേ ലോജിക് ഒന്നും നോക്കി വായിക്കല്ലേ.

അകാരണമായ ഒരു ഭയം എന്റെ തൊണ്ടയിൽ വന്ന് മുട്ടി. മനസ്സിലേക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഓരോന്നായി ഓടിയെത്തി…

എന്റെ ജീവനായ ആമി…നിധി…

എന്നെ നിഴലുപോലെ പിന്തുടരുന്ന

റോസ്… കൃതിക… രാഹുൽ… സച്ചിൻ…

 

ഇവരിൽ ആരാണ്?

എന്നെ കാക്കുന്ന ആ രണ്ട് കവചങ്ങൾ ആമിയും നിധിയുമാണോ? എങ്കിൽ അതിൽ ആരെയാണ് എനിക്ക് നഷ്ടപ്പെടാൻ പോകുന്നത്? അതോ വിധി കാത്തുവെച്ചിരിക്കുന്നത് മറ്റാരെയെങ്കിലുമാണോ?

 

ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു കനൽ പോലെ എരിഞ്ഞു…

 

ആരാണ് ആ ഒരാൾ…?

 

ഉത്തരമില്ലാത്ത ആയിരം ചിന്തകൾ മനസ്സിൽ ഇട്ടുരുട്ടിക്കൊണ്ട്, ഒരു യന്ത്രത്തെപ്പോലെ ഞാൻ തിരികെ നടന്നു.

 

ആ വൃദ്ധ പറഞ്ഞത് സത്യമാണോ? അതോ എന്റെ വെറും തോന്നലോ? അറിയില്ല…

ആലോചിച്ച് കാടുകയറിയ മനസ്സിനെയും കൊണ്ട് ഞാൻ വീടിന്റെ പടിപ്പുര കടന്നു.

 

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത് തള്ളിത്തുറന്ന് അകത്തേക്ക് കയറിയ ഞാൻ കണ്ടത് വല്ലാത്തൊരു കാഴ്ചയായിരുന്നു.

 

പുറത്ത് നടന്ന സംഭവങ്ങളുടെയൊക്കെ ഭാരം നിമിഷനേരം കൊണ്ട് മറന്നുപോകുന്ന കാഴ്ച.

കൃതികയും റോസും… രണ്ടുപേരും കുളിച്ച് ഫ്രഷ് ആയി നിൽക്കുകയാണ്.

 

ഈറൻ മുടി അഴിച്ചിട്ടിട്ടുണ്ട്. മുടിത്തുമ്പിൽ നിന്നും വെള്ളത്തുള്ളികൾ അവരുടെ വസ്ത്രത്തിലേക്ക് ഇറ്റി വീഴുന്നു.

കുളികഴിഞ്ഞതിന്റെ ആ ഒരു പ്രത്യേക തിളക്കവും സൗന്ദര്യവും രണ്ടുപേരിലും കാണാനുണ്ട്.

 

പക്ഷേ അവർ വെറുതെ നിൽക്കുകയായിരുന്നില്ല.

പരസ്പരം കെട്ടിപ്പിടിച്ച്, ചുണ്ടോട് ചുണ്ട് ചേർത്ത് വെച്ച് മത്സരിക്കുകയായിരുന്നു രണ്ടുപേരും.

 

സാധാരണ ഉമ്മയല്ല… ആര് ജയിക്കും എന്ന വാശിയോടെ, പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ടുള്ള ഉമ്മ വെക്കൽ. റോസ് കൃതികയുടെ കീഴ്ച്ചുണ്ട് കടിച്ചുവലിച്ച് നുണയുമ്പോൾ, വിട്ടുകൊടുക്കാതെ കൃതിക റോസിന്റെ ചുണ്ടുകൾക്കുള്ളിലേക്ക് നാവുകൊണ്ട് തുളച്ചുകയറുന്നു. ശ്വാസം വിടാൻ പോലും നിൽക്കാതെ, വല്ലാത്തൊരു ആവേശത്തോടെ അവർ പരസ്പരം ആസ്വദിക്കുകയാണ്.

 

അവരുടെ ആ നിൽപ്പ് കണ്ട്, വാതിൽക്കൽ ഞാൻ തറഞ്ഞു നിന്നുപോയി. ഞാൻ വന്നത് പോലും അവർ അറിഞ്ഞിട്ടില്ല.

ഒടുവിൽ, അവരുടെ ശ്രദ്ധയൊന്നിങ്ങോട്ട് കിട്ടാനായി ഞാൻ ഉറക്കെയൊന്ന് ചുമച്ചു…

“ക്ക്മ്മ്… ഹ്ഹും…!!”

 

എന്റെ ആ കനത്ത ചുമയൊച്ച കേട്ടതും, ഷോക്കേറ്റതുപോലെ അവർ രണ്ടുപേരും ഞെട്ടിപ്പിടഞ്ഞ് അകന്നുമാറി.

 

ആരാണെന്ന് നോക്കിയപ്പോൾ, നിൽക്കുന്നത് ഞാനാണെന്ന് മനസ്സിലാക്കിയ അവരുടെ ആശ്വാസം ഒന്ന്‌ കാണണമായിരുന്നു…

 

“ശ്ശെടാ… നീയായിരുന്നോ…”

 

കൃതിക നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു…

 

എനിക്കും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു…..

 

“കുറച്ച് നാണം…? ലേശം ഉളുപ്പ്…? വല്ലതും ഉണ്ടോടി രണ്ടിനും…?”

 

ഇടുപ്പിൽ കൈകുത്തി, ഗൗരവം നടിച്ച് ഞാൻ ചോദിച്ചു:

 

“ഓ പിന്നെ… ഞങ്ങളെ പറയാൻ വന്നേക്കുന്നു… നീയാദ്യം ആ റൂമിന്റെയുള്ളിൽ കിടക്കുന്ന രണ്ടെണ്ണത്തിന് എന്തെങ്കിലും എടുപ്പിച്ചു കൊടുക്കാൻ നോക്ക്… എന്നിട്ട് മതി ഞങ്ങളെ ഉപദേശിക്കുന്നത്…”

 

അവൾ അത് പറഞ്ഞപ്പോഴാണ് ആ കാര്യം എന്റെ ബോധമണ്ഡലത്തിൽ തെളിഞ്ഞത്.

 

അയ്യോ…!!

 

ആമിയും നിധിയും ഇപ്പോഴും അവിടെ പൂർണ്ണ നഗ്നരായി, പാമ്പുകളെ പോലെ കെട്ടിപ്പിടിച്ച് കിടക്കുകയാണല്ലോ എന്ന സത്യം ഞാൻ ഇപ്പോഴാണ് ഓർത്തത്. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതിൽ വെറുതെ ചാരിയതേ ഉണ്ടായിരുന്നുള്ളൂ. ഇവർ അത് കണ്ടിട്ടുണ്ടാവും.

പണി പാളി എന്ന് മനസ്സിലായതോടെ, മറുപടിയില്ലാതെ ഞാൻ ഒരു ഇളിഞ്ഞ ചിരി അവർക്ക് പാസ്സാക്കി.

കൂടുതൽ അവിടെ നിന്നാൽ വല്ലതും കേൾക്കേണ്ടി വരും എന്ന് ഉറപ്പുള്ളതുകൊണ്ട്, ഞാൻ പതുക്കെ റൂമിലേക്ക് സ്കൂട്ടാവാൻ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *