ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ഹന്നയുടെ ദുരിതം – 3

[ പ്രിയപ്പെട്ട പ്രിയ ]

[ Previous Part ] [www.kambi.pw ]


അഭിപ്രായങ്ങൾക്കും പ്രചോദനങ്ങൾക്കും നന്ദി. വൈകിയതിന് ക്ഷമ ചോദിക്കുന്നു.

ഹന്നയുടെ ദുരിതം അധ്യായം -3

ജോ എയർപോർട്ടിലേക്ക് പോയി കഴിഞ്ഞ് ഹന്ന കട്ടിലിൽ കിടന്ന് കരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ദിയയും മിയയും കയറി വന്നത്.

മിയ:”എൻ്റെ ചേച്ചി, ചേച്ചി ഇവിടിരുന്ന് മൂക്കളയും ഒലിപ്പിച്ച് ഇരുന്നാൽ, പോയ ചേട്ടൻ പെട്ടെന്ന് തിരിച്ച് വരുമോ? ഒരു നാൽപ്പത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അത് ദാ എന്ന് പറയുമ്പോഴേക്കും അങ്ങ് പോകില്ലേ”.

ദിയ:”അതേ ചേച്ചി. ഞങ്ങളുടെ കൂടെ താഴേക്ക് വാ, ചേച്ചിടെ ചുണ്ട് പോലെ ചുമന്ന ചാമ്പങ്ങാ ഒരു ചെടി നിറയെ വിളഞ്ഞ് കിടക്കുന്നത് കണ്ടിട്ടാ ഞങ്ങള് വരുന്നത്. നമുക്ക് പോയി അത് തിന്നാം”.

ഹന്ന വേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും, കുട്ടി കുരുപ്പുകൾ എത്ര പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ല. ഒടുവിൽ ഹന്നയ്ക്ക് സമ്മതിക്കേണ്ടി വന്നു.

ദിയ സന്തോഷത്തോടെ “അടിപൊളി എന്നാൽ ഞങ്ങൾ പോയിട്ട് ഉപ്പു, മുളക് പൊടിയും വെളിച്ചെണ്ണയും പിന്നെ വല്യപപ്പയുടെ ബാറിൽ നിന്ന് ഒരു കുപ്പി വോഡ്കയും അടിച്ച് മാറ്റിയിട്ട് വരാം”.

ഹന്ന അത്ഭുതത്തോടെ “വോഡ്കയോ? അതെന്തിനാ?”

മിയ:”അയ്യോ, അത് അറിയില്ലേ? ഈ ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും കൂടെ കുഴച്ച് അങ്ങ് വെക്കണം. എന്നിട്ട് ചാമ്പങ്ങ പൊട്ടിച്ച് വോഡ്കയിൽ ഒന്ന് മുക്കിയിട്ട്, അതിൻ്റെ ആ കുഞ്ഞ് തുളയിൽ വോഡ്ക ഇങ്ങനെ കോരി എടുത്തിട്ട്, പിന്നെ നമ്മുടെ മുളക്പൊടി പേസ്റ്റിലും ഒന്ന് മുക്കിയിട്ട് ഒറ്റ വിഴുങ്ങ്. വാവ്..”

ദിയ:”സ്വർഗ്ഗം ആണ് ചേച്ചീ.. സ്വർഗ്ഗം”.

ഹന്ന അത്ഭുതത്തോടെ “നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം പിള്ളേരെ?”

മിയയും ദിയയും ചിരിച്ച് കൊണ്ട് “കോട്ടയം അച്ചായത്തിമാരെ കള്ള്

കുടിക്കാൻ ആരെങ്കിലും പഠിപ്പിക്കണോ?”

ഹന്ന വേഗം കണ്ണൊക്കെ തുടച്ച് അവരുടെ കൂടെ താഴേക്ക് ഇറങ്ങി.

അവരുടെ കൂടെ കളിയും ചിരിയും എല്ലാം ആയി വോഡ്കയും ചെമ്പങ്ങയും എല്ലാം കഴിച്ച് കൊണ്ട് പറമ്പിലൂടെ നടന്നു ഹന്ന കുറേ നേരം. ഇടക്കിടക്ക് ഹന്നയും ജോവും ചാറ്റും ചെയ്തു.

തിരിച്ച് വന്ന് കഴിഞ്ഞ് തലക്ക് കുറച്ച് പിടിച്ച് പോയത് കൊണ്ട് അവൾ അങ്ങനെയേ കിടന്ന് മയങ്ങി പോയി. പിന്നെ കണ്ണ് തുറക്കുമ്പോൾ വൈകുന്നേരം ആയി. അവൾ ഞെട്ടി മൊബൈൽ എടുത്ത് നോക്കിയപ്പോൾ ജോവിൻ്റെ 5 missed calls. ഹന്ന അയ്യോ എന്ന് പറഞ്ഞ് ജോവിനെ തിരിച്ച് വിളിച്ചു. പക്ഷേ not reachable എന്നാണ് പറഞ്ഞത്. അവൾ സമയം നോക്കിയപ്പോൾ ജോ ലാൻഡ് ചെയ്യേണ്ട സമയം ആകുന്നതെ ഉള്ളൂ. അവൾ ഫോൺ വെച്ചിട്ട് ഒന്ന് മുഖവും വായും എല്ലാം കഴുകി വന്നപ്പോൾ, എന്തോ ഒരു സംശയം തോന്നി വീണ്ടും ഉള്ളിലേക്ക് കയറി.

വൈകുന്നേരം ഒരു അഞ്ച് മണി ആകാറായപ്പോൾ ആണ് ജോ വിളിക്കുന്നത്.

ജോ:”ഹായ് അന്നക്കുട്ടി”

ഹന്ന സന്തോഷത്തോടെ “ഇച്ഛാ.. അവിടെ എത്തിയോ ഇച്ഛാ?”

ജോ:”ആഹ്, ക്വാർട്ടേഴ്സിൽ എത്തി. ഒരു കുളി എല്ലാം കഴിഞ്ഞു. അത് കഴിഞ്ഞിട്ടാ നിന്നെ വിളിച്ചത്”.

ഹന്ന:”എൻ്റെയും കുളി എല്ലാം കഴിഞ്ഞു”.

ജോ:”എന്താ തെളിവ്?”

ഹന്ന:”തെളിവോ?”

ജോ:”അതേ നീ കുളിച്ചു എന്ന് പറഞാൽ ഞാൻ എങ്ങനെ വിശ്വസിക്കും?”

ഹന്ന:”സത്യായിട്ടും ഞാൻ കുളിച്ചിച്ചാ. അത് ഞാൻ എങ്ങനെ തെളിയിക്കും?”

ജോ:”ഇനി മുതൽ നീ എപ്പൊ കുളിച്ചാലും അതിൻ്റെ ഒരു വീഡിയോ എടുത്ത് എനിക്ക് അയച്ച് തരണം. എന്നാലേ ഞാൻ വിശ്വസിക്കൂ”.

ഹന്ന:”എന്തിൻ്റെ വീഡിയോ?”

ജോ ചിരിച്ച് കൊണ്ട് “നീ കുളിക്കുന്നതിൻ്റെ. മുഴുവനും കിട്ടണം. എനിക്ക് അറിയണ്ടേ നീ മര്യാദയ്ക്ക് എല്ലായിടത്തും സോപ്പ് എല്ലാം തേക്കുന്നുണ്ടോ എന്ന്”.

ഹന്ന നാണത്തോടെ “പോടാ കള്ള പോലീസെ. അയ്യേ. എന്തൊക്കെയാ പറയുന്നത്? കേട്ടിട്ട് തന്നെ എനിക്ക് നാണം ആകുന്നു”.

ജോ:”ഇനി വീഡിയോ എടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, കുളി കഴിഞ്ഞ് തോർത്തുന്നതിന് മുൻപ് മുഴുവൻ ശരീരത്തിൻ്റെയും ഫോട്ടോസ് എടുത്ത് അയച്ച് തന്നാലും മതി. എനിക്ക് പിന്നെ അറിയണ്ടേ എല്ലായിടത്തും വെള്ളം നനഞ്ഞിട്ടുണ്ടോ എന്ന്. ഫോട്ടോസ് ആകുമ്പോൾ എനിക്ക് സൂം ചെയ്ത് നിൻ്റെ ഓരോ ഭാഗങ്ങളും നോക്കാമല്ലോ, ശരിക്കും വൃത്തി ആയിട്ടുണ്ടോ, നനഞ്ഞിട്ടുണ്ടോ എന്നെല്ലാം”.

Leave a Reply

Your email address will not be published. Required fields are marked *