സാറാമ്മയും സന്തോഷത്തോടെ അവൻ്റെ അടുത്തേക്ക് വന്ന് അവന് ഒരു ഉമ്മ കൊടുത്തിട്ട് “നീ വരുന്ന കാര്യമെന്താ പറയാതെ ഇരുന്നത്?”
ജോ ഹന്നയെ അപ്പോഴും കൈകൾക്കുള്ളിൽ തന്നെ ഉയർത്തി പിടിച്ച് കൊണ്ട് പറഞ്ഞു “ചുമ്മാ, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു”.
സാറാമ്മ:”എന്ത് പണിയാടാ കാണിച്ചത്. ലഞ്ചിന് ഒരു സ്പെഷ്യൽ പോലും ഉണ്ടാക്കിയിട്ടില്ല. വൈകുന്നേരം ആട്ടെ. നമുക്ക് ഞണ്ട് മേടിക്കാം”.
ജോ:”ഉള്ളത് മതി മമ്മി. എന്തായാലും നല്ല ബീഫ് എങ്കിലും ഉണ്ടാകുമല്ലോ”.
ജോയുടെ കഴുത്ത് മുഴുവൻ ഹന്നയുടെ കണ്ണുനീർ വീണു നനഞ്ഞ് തുടങ്ങിയിരുന്നു.
സാറാമ്മ:”ഇന്ന് ഉച്ചക്ക് എന്തെല്ലാം ആണ് ഉള്ളത് മോളെ?”
ഹന്ന ജോവിൻ്റെ കഴുത്തിൽ നിന്ന് അല്പം മുഖമുയർത്തിയിട്ട്. ഇന്ന് ബീഫ് ഉലത്തിയതുണ്ട്, പിന്നെ പച്ചക്കറികളും ഉണ്ട്”.
ജോ അത്ഭുതത്തോടെ “എന്ത് മാറിമായമാണ് ഇത്. അടുക്കള ഭരണം മമ്മി ഹന്നയ്ക്ക് വിട്ട് കൊടുത്തോ?”
സാറാമ്മ ചിരിച്ച് കൊണ്ട് “അതിനെന്താ, അവള് എല്ലാം നോക്കീം കണ്ടും ചെയ്യുന്നുണ്ട്”.
ജോ:”എന്നാലും, ഞാൻ പോകുന്നത് വരെ ഇവളെ കടിച്ച്
കീറാൻ നോക്കി കൊണ്ടിരുന്ന മമ്മിക്ക് ഇതെന്ത് പറ്റി?”
സാറാമ്മ:”ഒന്ന് പോടാ അവിടുന്ന്. നീ ആദ്യം പോയി ഒന്ന് കുളിക്ക് എന്നിട്ട് വിശേഷം പറയാം”.
ജോ ചിരിച്ച് കൊണ്ട്:”അതിന് ഇവളൊന്ന് ഇറങ്ങണ്ടേ?”
ഹന്ന ചമ്മി ചിരിച്ച് കൊണ്ട് അവൻ്റെ ദേഹത്ത് നിന്നും മാറി.
സാറാമ്മ:”അതിന് അവളെന്തിനാ മാറുന്നത്? നീ അവളെ എടുത്തോണ്ട് പൊയ്ക്കോ. ബാഗെല്ലാം മേലേക്ക് ഞാൻ കൊടുത്ത് വിട്ടോളാം”.
ജോ പുഞ്ചിരിയോടെ “അങ്ങനെ എങ്കിൽ അങ്ങനെ” എന്നും പറഞ്ഞ് വീണ്ടും ഹന്നയെ കെട്ടി പിടിച്ച് മുകളിലേക്ക് ഉയർത്തി.
ഹന്ന:”അയ്യേ, വേണ്ടാ. ഞാൻ നടന്നോളാം.. എന്നെ താഴെ ഇറക്ക്” എന്ന് പറഞ്ഞെങ്കിലും, ജോ അവളെ എടുത്ത് കൊണ്ട് നടക്കാൻ തുടങ്ങി. ഹന്ന നാണിച്ച് അവൻ്റെ തോളിൽ മുഖം ഒളിപ്പിച്ച് അവനെ ചുറ്റി പിടിച്ച് അവൻ്റെ കൈകളിൽ കിടന്നു.
മുകളിൽ അവരുടെ മുറിയിലേക്ക് കയറി അവളെ നേരെ കിടക്കയിലേക്ക് അവൻ എറിഞ്ഞു. കിടക്കയിൽ വീണ് അവളുടെ ശരീരത്തിൻ്റെ കൂടെ കിടന്ന് കുലുങ്ങുന്ന അവളുടെ മാറിടങ്ങളുടെ വശ്യത ആസ്വദിച്ച് കൊണ്ട് അവൻ അവളെ കൊതിയോടെ നോക്കി നിന്നു.
ഹന്ന:”ദേ, ഇച്ഛാ. വൃത്തികേട് കാണിക്കരുത്. മമ്മി കണ്ടതാ എന്നെയും എടുത്തോണ്ട് വരുന്നത്. ഞാൻ താഴെ പോകുവാ, അല്ലെങ്കിൽ മമ്മി നമ്മൾ വേറെന്തെങ്കിലും ചെയ്യുവാണെന്ന് തെറ്റിദ്ധരിക്കും.”
ജോ അവളുടെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് പറഞ്ഞു “അപ്പോ നമ്മൾ വേറെ എന്തെങ്കിലും അങ്ങ് ചെയ്താൽ പോരെ? അപ്പോ മമ്മി ധരിക്കുന്നത് ശരിയായിക്കോളും”.
അവളുടെ മുഖത്ത് വരുന്ന നാണവും ചമ്മലും മറച്ച് പിടിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അവൾ മുഖത്തെ ഗൗരവ ഭാവം കാത്ത് സൂക്ഷിച്ചു കൊണ്ട് “അയ്യേ.
എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ പോകുവാ. എനിക്ക് നാണമാ ഇങ്ങനൊക്കെ. അത് മാത്രമല്ല തലയിലാകെ എണ്ണയാണ്”.
അപ്പോഴേക്കും കട്ടിലിലേക്ക് കയറിയ ജോവിൻ്റെ നീണ്ട് വന്ന കൈകളിൽ നിന്ന് കുതറി മാറി കൊണ്ട് ഹന്ന കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങി.
അവളെ നോക്കി വിഷമത്തോടെ ജോ പറഞ്ഞു “എന്നാലും ഇത്ര ദിവസം കഴിഞ്ഞ് എന്നെ കണ്ടിട്ടും എന്നോട് നിനക്ക് ഒരു സ്നേഹവും ഇല്ലേ അന്നേ?”
അത് കേട്ട് ഹന്നയ്ക്ക് വിഷമം തോന്നി തിരിഞ്ഞ് അവനെ നോക്കി. കട്ടിലിൽ ഒരു കള്ള വിഷമം അഭിനയിച്ച് കിടക്കുന്ന ജോവിനെ കണ്ട് അവൾ പുഞ്ചിരിച്ച് കൊണ്ട് അവൻ്റെ അടുത്തേക്ക് ചെന്ന് “എൻ്റെ കള്ളക്കുട്ടൻ്റെ അഭിനയം ഒക്കെ എനിക്ക് മനസ്സിലായി. എന്നാലും തൽക്കാലം ഇത് പിടിച്ചോ” എന്ന് പറഞ്ഞ് അവൾ അവൻ്റെ അരക്കെട്ടിലേക്ക് കയറി ഇരുന്ന് അവൻ്റെ ചുണ്ടുകളെ ചപ്പി കുടിക്കാൻ തുടങ്ങി. അവനും ആവേശത്തോടെ അവളെ ചുറ്റി വരിഞ്ഞ് അവളുടെ നാവിനെ ഉള്ളിലേക്ക് സ്വീകരിച്ചു. എന്നാൽ അവൻ്റെ കൈ അവളുടെ മുലയിലേക്ക് ഇറങ്ങി പിടിച്ച് ഉടക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് അവനെ തള്ളി കട്ടിലിലേക്ക് ഇട്ടിട്ട് എഴുന്നേറ്റു.
