ജോ:”അന്നേ, നീ ഒക്കെ അല്ലേ?”
ഹന്ന പുഞ്ചിരിച്ച് കൊണ്ട് “അതേ ഇച്ഛാ. ഞാൻ ഒക്കെ ആണ്”.
ജോ:”ആ ലിങ്കപ്പണ്ണ എന്താ പറഞ്ഞത്?”
ഹന്ന ഒരു നിമിഷം ആലോചിച്ചു, പറയണോ വേണ്ടയോ എന്ന്. പിന്നെ അവൾ ആലോചിച്ചു, എന്തായാലും അയാള് ക്ഷമ പറഞ്ഞതല്ലേ, കുടുംബം ഒക്കെ ഉള്ള ആളല്ലേ, വെറുതെ ഇച്ചയോട് പറഞ്ഞ് അയാളുടെ ജോലി കളയിക്കേണ്ട.
ഹന്ന:”ഇച്ചിരി ഒലിപ്പീര് ആയിരുന്നു. പക്ഷേ ഞാൻ ഒരു തൊഴി
കൊടുത്തതോടെ അത് മാറി. പിന്നെ ഇച്ഛ ആരാണെന്ന് അറിഞ്ഞപ്പോൾ അയാള് വന്ന് കുറേ ക്ഷമ എല്ലാം പറഞ്ഞ്, പൊറുക്കണം എന്ന് പറഞ്ഞു”.
ജോ അല്പം അസ്വസ്ഥതയോടെ “മോശമായിട്ട് വല്ലതും പെരുമാറിയോ?”
ഹന്ന:”ഇല്ല ഇച്ഛാ. കുഴപ്പമൊന്നുമില്ല. അയാൾക്കിട്ട് ഞാൻ ഒന്ന് കൊടുത്തിട്ടുണ്ട് എന്ന് മാത്രം. വിട്ട് കളഞ്ഞേരെ. പാവത്തിന് കുടുംബം ഒക്കെ ഉള്ളതല്ലേ”.
ജോ:”ശരി. നീ പറയുന്നത് പോലെ. നമുക്ക് എന്നാൽ പോയാലോ?”
ഹന്ന:”ആഹ് ഇച്ഛാ.. നമുക്ക് പോകാം”.
അവര് കാറോടിച്ച് പോകുമ്പോൾ പോലീസ് ജീപ്പിൻ്റെ മുൻവശത്തെ സീറ്റിൽ ഇരുന്ന് ജനാലയിലൂടെ ഒഴുകി നീങ്ങുന്ന ഹന്നയുടെ മനോഹരമായ രൂപം നോക്കിക്കൊണ്ട്, അവളുടെ ഷഡ്ഡി മണത്ത് കൊണ്ട് ലിങ്കപ്പണ്ണ മനസ്സിൽ പറഞ്ഞു ‘നീ എഎസ്പിയുടെ അല്ല, ഡിജിപിയുടെ ഭാര്യ ആണെങ്കിലും, എൻ്റെ കുണ്ണ രുചിക്കാതെ നീ ഈ വിരാജപേട്ട് വിട്ട് പോകില്ല’.
തുടരും……..
അടുത്ത അധ്യായം പറ്റുന്നപോലെ വേഗം എഴുതി തീർക്കാൻ നോക്കാം.
