ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ഒരു അര മണിക്കൂറോളം ആയി

ജോ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. അവൻ ഇടക്കിടക്ക് തിരിഞ്ഞ് നിലത്ത് കിടന്ന് മയങ്ങുന്ന തൻ്റെ ഭാര്യയെ നോക്കുന്നുണ്ട്. മാപ്പിൽ അവരുടെ ഹോട്ടൽ എത്താൻ ഇനിയും 45 മിനിറ്റ് ആണ് കാണിക്കുന്നത്. രാത്രി തന്നെ പോയി ക്വാർട്ടേഴ്സിൽ കയറേണ്ട എന്ന് കരുതി ആണ് അവൻ അവിടുത്തെ നല്ലൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്.

കുറച്ച് ദൂരം പോയപ്പോൾ ആണ് കുറച്ച് മുൻപിൽ ആയിട്ട് നീലയും ചുമപ്പും ലൈറ്റുകൾ കിടന്ന് തിളങ്ങുന്നത് കാണുന്നത്. അവൻ വണ്ടി സ്ലോ ചെയ്ത് പുറകിലേക്ക് കൈ നീട്ടി ഹന്നയെ തട്ടി വിളിച്ചു,

ജോ:”അന്നക്കുട്ടി പെട്ടെന്ന് എഴുന്നേറ്റെ.. ഇല്ലെങ്കിൽ നീ നേരത്തെ പറഞ്ഞ പോലെ ഞാൻ മിക്കവാറും എൻ്റെ തന്നെ സ്റ്റേഷനിൽ അറസ്റ്റിൽ ആകും”.

ഹന്ന ഞെട്ടി എഴുന്നേറ്റ് അവനെ നോക്കി.

ജോ:”ടീ, ദേ പോലീസ് ചെക്കിങ്ങിന് നിൽക്കുന്നു. നീ വേഗം എഴുന്നേറ്റ് ആ ഡ്രസ് എല്ലാം ഒന്നിട്ടേ. ഇല്ലെങ്കിൽ ഈ കോലത്തിൽ നിന്നെ എൻ്റെ പൊലീസുകാർ മുഴുവൻ കാണും”.

അവൾ പേടിച്ച് തപ്പി തടഞ്ഞ് എഴുന്നേറ്റ് അവളുടെ വസ്ത്രങ്ങൾ തപ്പി.

ഹന്ന:”ഇച്ഛാ എൻ്റെ ഷഡ്ഡി…”

ജോ:”അതൊന്നും വേണ്ട എൻ്റെ അന്നേ. നീ തൽക്കാലം ആ ഉടുപ്പ് എടുത്തിട്”.

ജോ വണ്ടി സ്ലോ ചെയ്ത് കുറച്ച് മുൻപായി നിറുത്തി. ഹന്ന പെട്ടെന്ന് ബ്രാ പോലും ഇടാതെ ഉടുപ്പ് മാത്രം എടുത്ത് തല വഴി ഇട്ടിട്ട്, ധൃതിയിൽ ബട്ടണുകൾ ഓരോന്നായി ഇടാൻ തുടങ്ങി. ഒരുവിധം എല്ലാം വലിച്ചിട്ടിട്ട് ബ്രാ എടുത്തവൾ സീറ്റിൻ്റെ അടിയിലേക്കിട്ടു. എന്നിട്ട് അവൾ പിടഞ്ഞ് മുൻപിലേക്ക് വന്ന് സീറ്റിൽ ഇരുന്നു. അവൾ പകപ്പോടെ വസ്ത്രം

എല്ലാം പറ്റുന്നപോലെ ശരിക്കിട്ടു കൊണ്ട് ചോദിച്ചു “ഒക്കെ ആണോ ഇച്ഛാ?”

അവളുടെ പുറകിലത്തെ രണ്ട് കുടുക്കുകൾ ജോ പൊട്ടിച്ചിരുന്നതിനാൽ അവളുടെ ഉടുപ്പ് മുൻപിൽ ഒരുപാട് താഴ്ന്ന് അവളുടെ മുലകളുടെ നല്ലൊരു ഭാഗവും വെളിയിൽ ആയിരുന്നു. ബ്രാ കൂടെ ഇല്ലാതിരുന്നത് കൊണ്ട് മുലകൾ കൂടുതൽ മുന്നോട്ട് തള്ളി നിന്നു. ജോ ചിരിച്ചുകൊണ്ട് പറഞ്ഞു “പിന്നല്ലാതെ. നീ എൻ്റെ ചരക്കല്ലേ.. ഒരു റൗണ്ട് കൂടെ കഴിഞ്ഞിട്ട് മുൻപോട്ട് എടുത്താലോ?”

ഹന്ന അവൻ്റെ കയ്യിൽ മുറുക്കെ ഇടിച്ച് കൊണ്ട് പറഞ്ഞു “ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടെന്നെ. ഇച്ചേടെ ഓരോ കന്നംതിരുവുകളാ ഈ കുഴപ്പം മുഴുവൻ ഉണ്ടാക്കിയത് എന്നിട്ട് ഇനിയും വേണമെന്ന്”.

ജോ:”അല്ലേലും പെണ്ണുങ്ങൾക്ക് ഉള്ളതാ, കാര്യം കഴിയുമ്പോൾ കുറ്റം മുഴുവൻ ഞങ്ങള് പാവം ആണുങ്ങളുടെ തലയിൽ”.

അപ്പോഴേക്കും അവരുടെ കാറിലേക്ക് പൊലീസ് ടോർച്ച് അടിച്ച് മുന്നോട്ട് വരാൻ കാണിച്ചു.

ജോ ചിരിച്ച് കൊണ്ട് വണ്ടി മുൻപോട്ട് എടുത്തു. ഹന്നയും നാണിച്ച് ഒന്ന് ചിരിച്ചു.

പോലീസ് ജീപ്പിൻ്റെ അടുത്ത് ചെന്ന് ജോ വണ്ടി നിറുത്തി. ഒരു കോൺസ്റ്റബിൾ ഡ്രൈവർ സീറ്റിൻ്റെ ഭാഗത്തേക്ക് വന്നു. ജോ ചില്ല് താഴ്ത്തിയപ്പോഴേക്കും അയാള് ഉള്ളിലേക്ക് ടോർച്ച് അടിച്ച് നോക്കാൻ തുടങ്ങി. അയാള് ഹന്നയുടെ ശരീരവും മുഖവും നന്നായി തന്നെ ടോർച്ച് അടിച്ച് നോക്കി, എന്നിട്ട് പുറകിലേക്കും ഒന്ന് നോക്കിയിട്ട് കന്നഡയിൽ ചോദിച്ചു “നീ എന്തിനാ അവിടെ വണ്ടി നിർത്തിയത് ഞങ്ങളെ കണ്ടപ്പോൾ?”

ജോ പുഞ്ചിരിയോടെ കന്നഡയിൽ തന്നെ ചോദിച്ചു “ട്രാഫിക് സ്റ്റോപ്പിൽ, നീ എന്നും താൻ എന്നും ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നല്ലേ നിയമം? സാർ എന്നോ

മാഡം എന്നോ മാത്രമേ വിളിക്കാൻ പാടുള്ളൂ എന്നല്ലേ നിയമം?”

പോലീസുകാരൻ പുച്ഛത്തോടെ “ഓ. അപ്പൊൾ ‘സാർ’ ഞങ്ങളെ നിയമം പഠിപ്പിക്കാൻ, അവിടെ ദൂരെ ഒതുക്കി നിറുത്തി നിയമം പഠിക്കുകയായിരുന്നോ? ഒരു കാര്യം ചെയ്യ് സാറിൻ്റെ ലൈസൻസും, ബുക്കും, ഇസ്നുറൻസും എല്ലാം എടുത്തിട്ട് ഇറങ്ങ്. നിന്നെ ഒന്ന് നന്നായിട്ട് നിയമം പഠിപ്പിച്ചിട്ടേ ഇന്ന് വിടുന്നുള്ളൂ”.

ജോ പുഞ്ചിരിച്ച് കൊണ്ട് തന്നെ മൊബൈലിലെ പരിവാഹൻ ആപ്പ് തുറന്ന് RC ബുക്കും, ലൈസൻസും എടുത്ത് കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *