കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല. ഹന്നയുടെ ഏങ്ങലുകൾ മാത്രം അവിടെ കേട്ട് കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞ് സാറാമ്മ കണ്ണുകൾ തുടച്ച് എഴുന്നേറ്റു. ഹന്ന ഭയത്തോടെ നിലത്ത് തളർന്ന് കിടന്ന് മമ്മിയെ നോക്കി.
സാറാമ്മ:”നിനക്ക് പറയാനുള്ളതെല്ലാം നീ പറഞ്ഞ് കഴിഞ്ഞല്ലോ. ഇനി നിനക്ക് പോകാം. ഈ തേവിടിശിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നത് ഞാൻ ആണല്ലോ. അതിന് എൻ്റെ കുടുംബക്കാർ അനുഭവിക്കേണ്ട കാര്യമില്ല. നിനക്ക് നഷ്ടപ്പെട്ട ഇരുപത്തി രണ്ടര കോടിയും നാളെ തന്നെ ഞാൻ നിനക്ക് തിരിച്ച് തന്നോളാം. ഇനി ഒറ്റ അടിക്ക് അത്രയും തരാൻ ബാങ്കിൽ ഇല്ലെങ്കിൽ ഞങ്ങളുടെ എസ്റ്റേറ്റ് നിൻ്റെ പേരിൽ എഴുതി തരാം. അതിന് എന്തായാലും 40 കോടിയിൽ മുകളിൽ മതിപ്പ് ഉണ്ട്. സാരമില്ല, എൻ്റെ കുടുംബം കാരണം നിനക്കുണ്ടായ മനോവിഷമങ്ങൾക്ക് ഉള്ള നഷ്ടപരിഹാരം ആയി കരുതിയാൽ മതി. നാളെ സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് നിൻ്റെ അക്കൗണ്ട് ഞാൻ സെറ്റിൽ ചെയ്യും. പോലീസ് കേസൊന്നും തൽക്കാലം വേണ്ട. കുടുംബത്തിന് ചീത്തപ്പേരാകും”.
പിന്നെ സാറാമ്മ ഹന്നയെ നോക്കി പറഞ്ഞു “വൈകുന്നേരം നിന്നോട് ഇറങ്ങി പോകാൻ ഞാൻ പറയുന്നില്ല. അത് എൻ്റെ മര്യാദ. നാളെ നേരം വെളുക്കുമ്പോൾ നീ ഈ വീടിൻ്റെ പടി ഇറങ്ങിക്കോണം. പിന്നെ നീ ഇവൻ്റെ കയ്യിൽ നിന്ന് മോഷ്ടിച്ച ഇരുപത്തി രണ്ടര കോടി രൂപ, അത് നീ കുറച്ച് ദിവസം എൻ്റെ മോൻ്റെ കൂടെ കിടന്നതല്ലേ. അതിനുള്ള കൂലി ആയിട്ട് നീയും നിൻ്റെ വീട്ടുകാരും കൂടെ പുഴുങ്ങി തിന്നോ”.
എന്നിട്ട് സാറാമ്മ തിരിഞ്ഞ് ഉള്ളിലേക്ക് കയറി പോയി. ഹന്ന തളർന്ന് പാതി ബോധം പോയപോലെ ആ വീടിൻ്റെ മുറ്റത്ത് തന്നെ തളർന്ന് വീണു.
വർഗീസ് കുറച്ച് നേരം
ക്രൂരമായ ഒരു ചിരിയോടെ അവളുടെ കിടപ്പ് നോക്കി നിന്നു. എന്നിട്ട് വന്ന് അവളുടെ അടുത്ത് മുട്ടു കുത്തി നിന്നിട്ട് ആരും കാണുന്നില്ല എന്ന് ഒന്ന് ചുറ്റിനും നോക്കി ഉറപ്പ് വരുത്തിയിട്ട്, അയാള് അവളുടെ ചുരിദാറിൻ്റെ കഴുത്തിലൂടെ കൈ കടത്തി അവളുടെ നഗ്നമായ മുലയിൽ കയറി പിടിച്ചു. എതിർക്കാൻ പോയിട്ട് അനങ്ങാൻ പോലും ശക്തി ഇല്ലാതെ ഹന്ന അനങ്ങാതെ കിടന്നു. ക്രൂരമായി അവളുടെ മുല ഞെരിച്ച് കൊണ്ട് അയാള് കുനിഞ്ഞ് അവളുടെ ചെവിയിൽ പറഞ്ഞു “എടി, പോലയടി മോളെ. നീ എന്ത് വിചാരിച്ചു, നീയും നിൻ്റെ മറ്റവനും കൂടെ വിചാരിച്ചാൽ എന്നെ അങ്ങ് ഒണ്ടാക്കി കളയാമെന്നോ?”.
അവളുടെ മുലഞെട്ടിൽ അമർത്തി ഞെരടി കൊണ്ട് “നിൻ്റെ പൂറിൻ്റെ കാര്യം ഞാൻ മറന്നിട്ടില്ല. ഇന്ന് വേണ്ട വേറൊരു ദിവസം നീ തന്നെ എൻ്റെ കുണ്ണ പിടിച്ച് നിൻ്റെ പൂറിലേക്ക് തിരുകി കയറ്റും. അന്ന് നിൻ്റെ പൂറു ഞാൻ കീറി പൊളിക്കും. കൊട്ടോടി പൂറി” എന്നും പറഞ്ഞ് കൈ ഉയർത്തി അവളുടെ നിതംബത്തിൽ ആഞ്ഞ് അടിച്ചു.
അവളുടെ മുലയിൽ നിന്ന് കൈ എടുത്തിട്ട് എഴുന്നേൽക്കാൻ നേരം അവളുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് പറഞ്ഞു “പിന്നെ ആ ദിയ പൂറിയോടും മിയ പൂറിയോടും പറഞ്ഞേരെ, അവരെയും ഞാൻ അധികം വൈകാതെ ഒന്ന് കാണുന്നുണ്ടെന്ന്”. അതും പറഞ്ഞ് എഴുന്നേറ്റ് അയാള് ഒന്നുകൂടെ ചുറ്റും നോക്കിയിട്ട് തളർന്ന് കിടന്ന ഹന്നയുടെ വയറ്റിൽ ആഞ്ഞ് ഒന്ന് തൊഴിച്ചു. ഹന്ന കരഞ്ഞ് കൊണ്ട് കിടന്നതല്ലാതെ അനങ്ങിയില്ല.
അയാള് ഉറക്കെ “അപ്പൊ ഞാൻ പോകുവാ ഹന്ന മോളെ. ഇനിയെങ്കിലും ആണുങ്ങളുടെ
മുൻപിൽ വ്യഭിചരിച്ച് കാശ് ഉണ്ടാക്കാൻ നോക്കാതെ, നല്ല രീതിയിൽ ജീവിക്കാൻ നോക്ക്”.
അയാള് കാറുമായി പോയിട്ടും ഹന്ന അനങ്ങിയില്ല. അവൾക്ക് ഇനി എന്തെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. കാര്യങ്ങള് എല്ലാം അറിയുന്ന ജോവിന് മാത്രമേ അവളെ രക്ഷിക്കാൻ പറ്റു. പക്ഷേ ജോ ആണെങ്കിൽ ഫോൺ പോലും ഇല്ലാത്ത എവിടെയോ ആണുള്ളത്. തനിക്ക് എന്ത് വന്നാലും കുഴപ്പമില്ല, പക്ഷേ അവൻ എല്ലാം അറിഞ്ഞ് വരുമ്പോഴേക്കും എസ്റ്റേറ്റ് ആ നാറിയുടെ പേരിലാകും. അല്ലെങ്കിൽ ഇരുപത്തിരണ്ടര കോടിയും ആയി അവൻ നാട് വിട്ടിട്ടുണ്ടാകും.
