ഹന്ന അസ്വസ്ഥതയോടെ തിരിച്ച് സീറ്റിലേക്ക് ഒതുങ്ങി ഇരുന്നു. പെട്ടെന്ന് ആണ് അയാളുടെ കൈ അവളുടെ മുട്ടിൻ്റെ തൊട്ട് മുകളിൽ തുടകളുടെ ഇടയിലേക്ക് വന്നത്. അവൾ ഞെട്ടി പുറകോട്ട് മാറി അയാളെ രൂക്ഷമായി നോക്കി.
ലിങ്കപ്പണ്ണ:”അത് മാഡം, സീറ്റ് സ്വല്പ പുറകോട്ട് മാറ്റണം. അതിനാലെ താൻ”.
അവൾ കാല് മാറ്റി കൊടുത്തു. അയാള് അവളുടെ സീറ്റ് പരമാവധി പുറകോട്ട് നീക്കി. അപ്പോളാണ് നേരത്തെ അവൾ സീറ്റിൻ്റെ അടിയിൽ ഒളിപ്പിച്ച
ബ്രായുടെ വള്ളി ലിങ്കപ്പണ്ണ കാണുന്നത്. അയാള് അത് പെട്ടെന്ന് വലിച്ചെടുത്തു. അത് കണ്ട് ഹന്നയുടെ മുഖം വിളറി വെളുത്തു. അയാള് നേരെ അത് മൂക്കിലേക്ക് അടുപ്പിച്ച് ആഞ്ഞ് വലിച്ചു.
ലിങ്കപ്പണ്ണ ഒരു വഷള് ചിരിയോടെ:”ഇതു തുമ്പ ഫ്രഷ് ആണല്ലോ… അപ്പൊ മാഡം ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലേ?”
അവൾ “ഛെ” എന്ന് പറഞ്ഞ് കൊണ്ട് അത് അയാളുടെ കയ്യിൽ നിന്ന് പിടിച്ച് മേടിച്ചു.
ലിങ്കപ്പണ്ണ:”അതു evidence താനേ മാഡം.. സാറമില്ല ഇപ്പൊൾ മാഡം അത് കയ്യിൽ വെച്ചോ. കുറച്ച് കളിഞ്ഞ് മാഡം എന്നെ എന്തായാലും ഊരി കാണിക്കേണ്ടി വരും, ഈ ബ്രാ മാഡത്തിൻ്റെ തന്നെ ആണോ, അതോ നിങ്ങള് വേറെ വല്ല ഹുഡിഗിയേയും കൊന്നിട്ട് അവളുടെ ബ്രായും ആയി വന്നിരിക്കുകയാണോ എന്ന് ഞങ്ങൾക്ക് അറിയണ്ടേ”.
ഹന്ന അയാളെ അറപ്പോടെയും ദേഷ്യത്തോടെയും നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ലിങ്കപ്പണ്ണ:”മാഡം കാല് രണ്ടും നന്നായിട്ട് ഒന്ന് അകറ്റി വെച്ചേ, ഇനിയും ഇതിൻ്റെ അടിയിൽ വല്ലതും ഉണ്ടോ എന്ന് നോക്കട്ടെ”.
ഹന്ന പക്ഷേ കാല് രണ്ടും പരമാവധി ഒതുക്കി ഒരു വശത്തേക്ക് ഇരുന്നു. ലിങ്കപ്പണ്ണ പുഞ്ചിരിയോടെ കുനിഞ്ഞ് അവളുടെ തുടയുടെ മുകളിലൂടെ സെൻ്റിമീറ്ററുകളുടെ അകലത്തിൽ മുഖം ഓടിച്ച് താഴേക്ക് കുനിഞ്ഞു.
ലിങ്കപ്പണ്ണ:”മാഡം നന്നായിട്ട് വിയർത്തിട്ടുണ്ടല്ലോ.. വിയർപ്പിൻ്റെ അല്ലാതെ വേറൊരു മണവും നന്നായിട്ട് തന്നെ ഉണ്ട്. എന്താ ആ സാറ്, കാറിലിട്ട് തന്നെ നിനക്ക് തന്ന കാശ് മുതലാക്കാൻ തുടങ്ങിയോ? എന്തായാലും നിനക്ക് നന്നായിട്ട് ഒളിച്ചിട്ടുണ്ട്. ആ സാറെങ്ങനെ? നന്നായിട്ട് കളി ചെയ്ത് തന്നാ, അതോ നിയമം പഠിപ്പിച്ച് കൊടുക്കുന്ന കൂടെ അതും കൂടെ ഞാൻ
പഠിപ്പിച്ച് കൊടുക്കണോ?”
ഹന്ന ദേഷ്യത്തോടെ “mind your words. പോലീസാണെന്ന് വെച്ച് എന്തും പറയാമെന്ന് കരുതരുത്”.
ലിങ്കപ്പണ്ണ ചിരിച്ച് കൊണ്ട് “ഒരു ഹെൽപ് വേണോ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെ. എങ്കിൽ ശരി, ഞാൻ ബാക്കി കൂടെ സെർച്ച് ചെയ്യട്ടെ”.
ഹന്ന ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഇരുന്നു. അവളുടെ കയ്യിൽ ഞെരിഞ്ഞ് ഇരുന്ന ആ ബ്രായുടെ കൊളുത്ത് കുത്തി അവൾക്ക് വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ അവൾ അതൊന്നും അറിയുന്നത് പോലും ഉണ്ടായിരുന്നില്ല.
ലിങ്കപ്പണ്ണ കുനിഞ്ഞിരുന്ന് അവളുടെ തുടയുടെ ഭംഗി എല്ലാം അടുത്ത് കണ്ട് ആസ്വദിച്ച് കൊണ്ട് സീറ്റിൻ്റെ അടിയിൽ എല്ലാം പരത്തുന്നത് പോലെ അഭിനയിച്ചു. ഇടക്ക് രണ്ട് തവണ സീറ്റിൻ്റെ അടിയിലേക്ക് കൈ എത്തിക്കുന്നത് പോലെ അഭിനയിച്ച് കൊണ്ട് മുഖം അവളുടെ തുടയിൽ അമർത്തുകയും ചെയ്തു.
രണ്ടാമത്തെ തവണയും അയാളുടെ മുഖം തുടയിൽ അമർന്നപ്പോൾ ഹന്ന അയാളെ അറപ്പോടെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു “ഇത്ര വിശദമായി നോക്കണമെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങട്ടെ. ഓടും എന്ന പേടി ആണെങ്കിൽ എന്നെ handcuff ഇട്ട് നിറുത്തിക്കോ”.
ലിങ്കപ്പണ്ണ തല ഉയർത്തി അവളെ നോക്കി ചിരിച്ച് കൊണ്ട് “അതെന്തായാലും ഈ രാത്രി നിന്നെ ഞാൻ ഹാൻഡ്കഫ് ഇടീപ്പിക്കും. തൽക്കാലം ഞാനൊന്ന് ബാക്കി എല്ലാം നോക്കട്ടെ”.
ലിങ്കപ്പണ്ണ അവളെ കടന്ന് നടുക്കുള്ള ആർമ്റെസ്റ്റിൻ്റെ ഭാഗവും, അവിടെയുള്ള സ്ഥലവും എല്ലാം തപ്പാൻ തുടങ്ങി. ഹന്ന എത്ര ഒതുങ്ങി ഇരുന്നിട്ടും അയാളുടെ കൈയും ശരീരവും എല്ലാം ഇടക്കിടക്ക് അവളുടെ ദേഹത്തും പ്രത്യേകിച്ചും ബ്രായുടെ പോലും സംരക്ഷണമില്ലാത്ത അവളുടെ മുലയിലും തട്ടി കൊണ്ടിരുന്നു. കുറച്ച് നേരം ഇത് തുടർന്ന്
