പക്ഷേ വേഗം തന്നെ അത് ശരിയാവുകയും ചെയ്തു… (വീണ്ടും അവളെ ഒന്ന് ചുംബിച്ചിട്ട്) പക്ഷേ ഇതെങ്ങനെ?”
ഹന്ന അല്പം ചമ്മലോടെ “അത്.. അത്.. സാറ എനിക്കൊരു വെബ്സൈറ്റ് അയച്ച് തന്നു. അതിലെ വീഡിയോ കണ്ട് പഠിച്ചതാ”.
ജോ ചിരിച്ചു “അത് നീ വെറുതെ ഇരുന്നാണോ കണ്ടത്?”
ഹന്ന:”പിന്നല്ലാതെ?”
ജോ അവളെ കൈകളിൽ കോരി എടുത്തു. അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾ അവൻ്റെ കൈകളിൽ അല്പം നാണത്തോടെ കിടന്നു. അവൻ്റെ കൈകൾ അവളുടെ നഗ്നമായ നിതംബം ഉടുപ്പിൻ്റെ ഉള്ളിലൂടെ ഞെരിച്ച് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.
അവളെയും കൊണ്ട് കട്ടിലിൻ്റെ അടുത്ത് എത്തിയ ജോ, അവളെ കട്ടിലിലേക്ക് ഇട്ടു. ആ സ്പ്രിംഗ് മാറ്ററെസ്സിൽ കുതിച്ച് പൊങ്ങുന്നതിന് ഇടയിൽ തൻ്റെ കുട്ടിയുടുപ്പ് കൊണ്ട് പറ്റുന്ന പോലെയെല്ലാം അവൾ തൻ്റെ നഗ്നത മറക്കാൻ വിഫലമായി ശ്രമിച്ചു.
ജോ അവളുടെ മൊബൈൽ എടുത്ത് അവളുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു “ആ വെബ്സൈറ്റ് തുറന്നിട്ട് അതിലെ നല്ലൊരു വീഡിയോ എടുത്ത് കാണ്. ഞാൻ നിനക്ക് പഠിപ്പിച്ച് തരാം, എങ്ങനെ വേണം ഇങ്ങനത്തെ വീഡിയോ കാണണ്ടതെന്ന്”.
എന്നിട്ട് ജോ അവളുടെ അരയിൽ നിന്ന് നൂല് പോലത്തെ ഷഡ്ഡി വലിച്ചൂരി ദൂരേക്ക് എറിഞ്ഞു.
അവളുടെ സ്വർണ്ണ കാലുകൾ രണ്ടും കൈയിൽ എടുത്ത് അവളുടെ തള്ള വിരലുകൾ രണ്ടും കൂടെ ഒരുമിച്ച് വായിലേക്ക് എടുത്ത് ഒന്ന് ചപ്പി. ഹന്ന ഒന്ന് പുളഞ്ഞ് പോയി.
ജോ:”വീഡിയോ പ്ലേ ചെയ്യടി..”
ഹന്ന സ്വയം നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് മൊബൈലിൽ ആ വെബ്സൈറ്റിൽ നോക്കി ആദ്യം കണ്ട ‘innocent girl getting
train fucked by entire football team’ എന്നൊരു വീഡിയോ പ്ലേ ചെയ്തു.
ജോ:”don’t look at me. Look only at video and enjoy” എന്ന് മന്ത്രിച്ചു കൊണ്ട് അവളുടെ തുട വഴി ചുംബിച്ച് മുകളിലേക്ക് കയറി തുടങ്ങി….
💦💦💦💦💦💦💦💦💦💦💦💦💦
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അത്യാവശ്യം വേണ്ട ഉടുപ്പുകൾ മാത്രം ഒരു മൂന്ന് സ്യൂട്ട്കേസിൽ പാക്ക് ചെയ്ത് ജോവും ഹന്നയും പോകാൻ തയ്യാറായി.
സാറാമ്മ നിറകണ്ണുകളോടെ ഹന്നയെ കെട്ടിപ്പിടിച്ച് ഒരു സ്നേഹചുംബനം നൽകി.
സാറാമ്മ:”മോളെ ആരോഗ്യം ഒക്കെ നന്നായിട്ട് നോക്കണേ. ഈ ചെറുക്കന് ഒരു ബോധവുമില്ലാത്തതാ, മോള് വേണം എല്ലാം നോക്കിയും കണ്ടും ചെയ്യാൻ”.
ജോ കള്ള ദേഷ്യത്തിൽ “മമ്മി…” എന്ന് വിളിച്ചു.
ഹന്ന കണ്ണുകൾ നിറഞ്ഞ് ഇരുന്നെങ്കിലും ചിരിച്ച് കൊണ്ട് “ഞാൻ നോക്കിക്കോളാം മമ്മി” എന്ന് പറഞ്ഞു.
അതിന് ശേഷം ഹന്ന ഫിലിപ്പിൻ്റെ അടുത്തേക്ക് ചെന്നു. ഫിലിപ്പും ആകെ വിഷമിച്ചാണ് നിന്നത്. ഫിലിപ്പും അവളെ ചെറുതായി ഒന്ന് പുണർന്നിട്ട് “എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണേ മോളെ” എന്ന് പറഞ്ഞു.
ഹന്ന ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.
ഫിലിപ്പ് അവളെ വിട്ടിട്ട് “പിന്നെ മോളെ ഇന്ന് നിൻ്റെ നമ്മുടെ കമ്പനിയിലെ ആദ്യത്തെ ശമ്പളം വരും. ഞങ്ങൾക്ക് ഉള്ള ചിലവ് അടുത്ത തവണ വരുമ്പോൾ ചെയ്യണം കേട്ടോ?”
ഹന്ന ചിരിച്ച് കൊണ്ട് “ശരി പപ്പാ. ഇല്ലെങ്കിൽ ഞാൻ ചിലവ് പാർസൽ ആയിട്ട് അയക്കാം”
സാറാമ്മ:”അവിടെ എത്തി ക്വാർട്ടേഴ്സ് എല്ലാം നോക്കിയിട്ട് എന്തൊക്കെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി. എല്ലാം അവിടെ എത്തിക്കാം”.
ജോ:”ശരി മമ്മി. ഞങ്ങള് നോക്കിയിട്ട് പറയാം”.
ഫിലിപ്പ് ഹന്നയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു “എങ്കിൽ നിങ്ങൾ നേരം വൈകാതെ ഇറങ്ങിക്കോ, ഇരുട്ടാവുന്നതിന് മുൻപ് അങ്ങ് എത്താൻ നോക്ക്”.
ജോ ചിരിച്ച് കൊണ്ട് “അറിയാൻമേലാത്തത് കൊണ്ട് ചോദിക്കുവാ, ഇവള് നിങ്ങളുടെ മോളും, എന്നെ വഴിയിൽ കിടന്ന് കിട്ടിയതും ആണോ? ഇവളെ കെട്ടിപ്പിടിക്കുന്നു, കരയുന്നു, എന്തൊക്കെ പ്രഹസനങ്ങൾ ആണ്? ഞാൻ എങ്ങോട്ട് ഒക്കെ പോയിരിക്കുന്നു, ഇത് വരെ ഒരു തുള്ളി കണ്ണുനീർ എനിക്ക് വേണ്ടി ഒഴുക്കിയിട്ടുണ്ടോ”.
സാറാമ്മ:”പ്രഹസനമോ? ദേ ഞാൻ കൈ വീശി ഒന്ന് അങ്ങ് തരും. മോളെ ഇവനെയും കൊണ്ട് പോകാൻ നോക്ക്. ഇവൻ നിന്നെ മര്യാദയ്ക്ക് നോക്കിയില്ലെങ്കിൽ ഒന്നും നോക്കേണ്ട, എടുത്തിട്ട് പൊട്ടിച്ചോ. എൻ്റെ അനുവാദം നിനക്ക് ഉണ്ട്. ഇവന് നല്ലത് കിട്ടിയാലേ കുറച്ച് മര്യാദ പഠിക്കൂ”.
