ഹന്നയുടെ ദുരിതം – 3 1അടിപൊളി  

സാറാമ്മ “ഛെ” എന്ന് പറഞ്ഞ് മുഖംതിരിച്ചു.

ഹന്ന കരഞ്ഞ് കൊണ്ട് “മമ്മി, ഇയാള് പറയുന്നതൊക്കെ പച്ച കള്ളമാണ്. അങ്ങനെ ഒന്നും നടന്നിട്ടില്ല. സത്യം”.

വർഗീസ്:”ഇങ്ങനെ കള്ളം പറയല്ലേ ഹന്ന മോളെ. ശരി അങ്ങനെ ആണെങ്കിൽ നീ കർത്താവിനെ പിടിച്ച് സത്യം ചെയ്യ് നീ ജോവിനെ മുൻപിൽ ഇരുത്തി എൻ്റെ കൂടെ അടുക്കളയിലേക്ക് വന്നിട്ടില്ലെന്നും, എൻ്റെ കൈ നിൻ്റെ ബ്ലൗസിൻ്റെയും ബ്രായുടെയും ഉള്ളിൽ കൂടെ നിൻ്റെ മുലയിൽ പിടിച്ചിട്ടില്ല എന്നും. സത്യം ചെയ്യ്. കർത്താവിനെ വിളിച്ച് സത്യം ചെയ്യണം”.

സാറാമ്മ:”സത്യം ചെയ്യടീ”.

ഹന്ന കരഞ്ഞ് കൊണ്ട് തല കുനിച്ച് നിന്നതല്ലാതെ വായ തുറക്കാൻ പറ്റിയില്ല.

സാറാമ്മ തലയിൽ കൈ വെച്ച് ആ പടിയിലേക്ക് തളർന്നിരുന്നു പോയി. ഹന്ന വന്ന് സാറാമ്മയുടെ കാലിലേക്ക് വീണ് കരഞ്ഞ് കൊണ്ട് പറഞ്ഞു “മമ്മി, ഞാൻ ഒന്ന് പറയട്ടെ. അങ്ങനെ ഒന്നുമല്ല സംഭവിച്ചത്…” എന്നാൽ സാറാമ്മ അറപ്പോടെ അവളുടെ കൈകൾ തട്ടി മാറ്റി.

വർഗീസ്:”തീർന്നിട്ടില്ല വല്യേച്ചി. അത് കഴിഞ്ഞ് പോകാൻ നേരം ഇവള് എൻ്റെ നമ്പറും മേടിച്ചിട്ടാ പോയത്. പിന്നെ അന്ന് രാത്രി മുഴുവനും ഇവള് എനിക്ക് മെസ്സേജ് അയക്കൽ ആയിരുന്നു. വേണമെങ്കിൽ ഞാൻ കാണിച്ച് തരാം ഇവളുടെ മെസ്സേജുകൾ. ഇവൾ എന്നിട്ട് എന്നോട് പറഞ്ഞു, അടുത്ത ദിവസം ജോ എന്തോ ഷോപ്പിങ്ങിനായിട്ട് പോകുന്നുണ്ട് ആ സമയം ഇവൾ ആരുമറിയാതെ എൻ്റെ വീട്ടിലേക്ക് വരാമെന്ന്. ഞാൻ വേണ്ടെന്നെല്ലാം പറഞ്ഞ് നോക്കിയതാ. പക്ഷേ അടുത്ത ദിവസം ഉച്ച ആയപ്പോൾ ഇവള് ദേ കുളിച്ചൊരുങ്ങി മുലയും തുടയും മുഴുവനും പുറത്ത് കാണുന്ന രീതിയിൽ ഉള്ള ഒരു ഉടുപ്പും ഇട്ട് എൻ്റെ വീട്ടിൽ”.

സാറാമ്മക്ക് ആ ഡ്രസ് ഓർമ്മ വന്നു. ഒരു സെക്സി പച്ച ഗൗൺ.

സാറാമ്മ:”അന്ന് പക്ഷേ, ഇവള് ജോവിൻ്റെയും പിള്ളേരുടെയും കൂടെ ആണല്ലോ ഇറങ്ങിയത്, ഷോപ്പിങ്ങിനെന്നും പറഞ്ഞ്”.

വർഗീസ്:”അത് എനിക്ക് അറിയാൻമേല. ഇവള് പറഞ്ഞത് ഇവൾക്ക് ഏതോ കൂട്ടുകാരിയെ കാണാൻ ഉണ്ടെന്ന് ജോവിനോട് കള്ളം പറഞ്ഞ് വന്നെന്നാണ്. എന്നിട്ടെന്താ. ഞാനും ഒരാണല്ലേ. സത്യം പറയാലോ, ഞാനും അന്നിച്ചിരി ഇളകി പോയി. ഇവളന്നു രണ്ടും കല്പിച്ച് വന്ന പോലെയായിരുന്നു. എന്നെ കൊണ്ട് കള്ള് എല്ലാം ഇവളുടെ മേത്ത് ഒഴിച്ച് കുടിക്കാനൊക്കെ പറഞ്ഞ്, ഇവളുടെ ഉടുപ്പ് എല്ലാം ഊരി കളഞ്ഞ് അങ്ങ് മലർന്ന്

കിടന്നുന്നെ”.

ഹന്ന കരഞ്ഞ് പറഞ്ഞു “മമ്മി. ഇയാള് പറയുന്നതൊക്കെ കള്ളമാണ്. അങ്ങനെ ഒന്നുമല്ല സംഭവിച്ചത്”.

സാറാമ്മ:”നീ ഷോപ്പിങ്ങിനെന്നും പറഞ്ഞ് ഇറങ്ങിയിട്ട് ഇവൻ്റെ വീട്ടിൽ ഒറ്റക്ക് പോയോ ഇല്ലയോ?”

ദിയയുടെയും മിയയുടെയും കാര്യം പറയാതെ എങ്ങനെ മമ്മിയെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കും എന്ന് ഒരു ഊഹവും ഹന്നയ്ക്ക് വന്നില്ല. അവൾ തല കുനിച്ച് സമ്മതിച്ചു “ഞാൻ പോയിരുന്നു”. വർഗീസിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സാറാമ്മയുടെ കൈ നീട്ടി ഉള്ള അടി വന്ന് വീണത് അവളുടെ കവിളിൽ ആണ്. എന്നിട്ട് സാറാമ്മ തലയിൽ കൈ വെച്ചിരുന്നു കരഞ്ഞ് കൊണ്ട് പറഞ്ഞു “എൻ്റെ കൊച്ചിനോട് ഞാൻ ഇനി എന്നാ പറയും. ഞങ്ങള് നിർബന്ധിച്ച് ആണ് ആ പാവം കെട്ടിയത്, അതിങ്ങനെ ഒരെണ്ണത്തിനെ ആയി പോയല്ലോ”

വർഗീസ്:”ചേച്ചി, ഇവൾക്ക് കഴപ്പ് മാത്രമല്ല. പെരുങ്കളിയും ആണ്. ഇവളുടെ കഴപ്പ് തീർത്ത് കൊടുത്ത് കഴിഞ്ഞപ്പോൾ, ഇവൾ എന്നെ കുടിപ്പിച്ച് ഉറക്കി കെടുത്തിയിട്ട് എൻ്റെ കാശ് മുഴുവൻ കൊണ്ട് പോയി വല്യേച്ചി. എൻ്റെ അക്കൗണ്ടിൽ 23 കോടിയോളം രൂപ ഉണ്ടായിരുന്നതാ.. മുഴുവനും ഇവള് കൊണ്ടുപോയി. ഞാൻ അത് ചോദിക്കാനാ ഇപ്പൊൾ വന്നത്. ചോദിച്ചപ്പോൾ ഇവള് പറയുവാ, ഇവളുടെ കൈയ്യിൽ എൻ്റെയും അവളുടെയും സെക്സ് ടേപ്പ് ഉണ്ട് പോലും, മിണ്ടാതെ പോയില്ല എങ്കിൽ ഫാമിലി ഗ്രൂപ്പിൽ ഇട്ട് നാറ്റിച്ച് കളയുമെന്ന്. ഞാൻ ഇവളുടെ കാലിൽ വീണ് അങ്ങനെ ചെയ്യല്ലേ, എൻ്റെ കാശ് തിരിച്ച് തരണമെന്ന് കെഞ്ചി കൊണ്ടിരിക്കുമ്പോൾ ആണ് വല്യേച്ചി വന്നത്”.

Leave a Reply

Your email address will not be published. Required fields are marked *