ഹന്നയുടെ ദുരിതം – 3 1അടിപൊളി  

അത് കഴിഞ്ഞ് ഒന്ന് രണ്ട് ദിവസങ്ങൾ ഹന്ന സാറാമ്മയുടെ മുൻപിൽ പെടാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു.

ഒരു ഒന്നര ആഴ്ച്ച കൂടെ കഴിഞ്ഞപ്പോൾ ജോവിൻ്റെ ഹൈദരാബാദ് പോസ്റ്റിംഗ് കഴിഞ്ഞു. ട്രെയിനിങ്ങിൻ്റെ അവസാനത്തെ പോസ്റ്റിംഗ് അവന് കിട്ടിയത് BSFന്റെ കൂടെ നോർത്ത് ഈസ്റ്റിൽ ആണ്. അവിടെ സംഘർഷം നടക്കുന്നത് കൊണ്ട് മൊബൈൽ ടവറുകൾ എല്ലാം disable ചെയ്ത് വെച്ചിരിക്കുകയാണ്. അത് കൊണ്ട് ജോക്ക് ഇനി ഒരു മൂന്നാഴ്ച വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞിരുന്നു.

ഹന്നയ്ക്ക് വല്ലാത്ത ഭയമുള്ള നാളുകൾ ആയിരുന്നു അത്. ദിവസവും അവൾ അവൻ്റെ സ്ഥലത്തെ വാർത്തകൾ തിരഞ്ഞ് വായിക്കും. എന്നും കാണും ആരെങ്കിലും കൊല്ലപ്പെട്ടു എന്നോ, പൊലീസുകാരെ ആക്രമിച്ചു എന്നോ, അങ്ങനെ എന്തെങ്കിലും എല്ലാം വാർത്തകൾ. അവൾ ദിവസവും രാവിലെയും വൈകുന്നേരവും പള്ളിയിൽ പോകാൻ തുടങ്ങി.

ഒരു ദിവസം

വൈകിട്ട് അവൾ പള്ളിയിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു. കാർ പോർച്ചിലേക്ക് കാർ കയറ്റി പാർക്ക് ചെയ്തപ്പോൾ ആണ് തൻ്റെ പുറകെ റോഡിൽ ഉണ്ടായിരുന്ന ഒരു വെള്ള കാറും വീടിൻ്റെ ഉള്ളിലേക്ക് കയറി വന്നത് അവൾ കാണുന്നത്. ആ കാർ അവളെ ഇടിച്ചു ഇടിച്ചില്ല എന്ന പാകത്തിൽ ആണ് കൊണ്ടുവന്ന് ചവിട്ടിയത്. അവൾ പേടിച്ച് പുറകോട്ട് ചാടി മാറി. അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ചുമന്ന കണ്ണുകളും ആയി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വർഗീസ് അങ്കിളിനെ കണ്ടു.

അയാള് കാറിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നടുത്തു. അയാളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോഴേ കള്ളിൻ്റെ രൂക്ഷ ഗന്ധം അവൾക്ക് കിട്ടി.

വർഗീസ്:”എന്താടി പോലയടി മോളെ, നീ പേടിച്ച് പോയോ?”

അവൾ അയാളെ ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു. മമ്മി ഉണ്ടാകും വീട്ടിൽ, ഇയാള് കിടന്ന് ഒച്ചയെടുത്താൽ മമ്മി ഉറപ്പായും വെളിയിലേക്ക് ഇറങ്ങി വരും.

വർഗീസ്:”എന്താടി നിനക്ക് നാക്കില്ലേ? അതോ ആണുങ്ങളുടെയടുത്ത് കൊഞ്ചി കൊഴയാൻ മാത്രമേ നിൻ്റെ നാവ് പൊങ്ങത്തോളോ?”.

ഹന്ന:”താൻ ഇപ്പൊൾ ചെല്ല് നമുക്ക് പിന്നെ തനിക്ക് കുറച്ച് ബോധം വരുമ്പോൾ സംസാരിക്കാം”.

വർഗീസ്:”എന്താടി താൻ എന്നോ? കുറച്ച് ദിവസം മുൻപ് അല്ലെടി അങ്കിളേ എന്ന് നിൻ്റെ നാവിൽ നിന്നും പൂറിൽ നിന്നും തേൻ ഒലിപ്പിച്ച് നീ വിളിച്ചത്? ഇപ്പൊ എന്താടി നിനക്ക് അങ്കിളെന്ന് വിളിക്കാൻ പറ്റില്ലേ?”

ഹന്ന:”തന്നോട് പോകാൻ ഞാൻ മര്യാദയുടെ ഭാഷയിൽ ഒരു തവണ പറഞ്ഞു. ഇനി എനിക്ക് മര്യാദ ഇല്ലാതെ പെരുമാറാനും അറിയാം. പോകുന്നതാ

തൻ്റെ ആരോഗ്യത്തിന് നല്ലത്”.

വർഗീസ്:”നിൻ്റെ മുലയും തുടയും കാണിച്ചുള്ള തുള്ളലിൽ ഞാൻ കണ്ടതാണ് നിൻ്റെ മര്യാദ. കൂടുതൽ ഒന്നും നീ എന്നെ കൊണ്ട് പറയിപ്പിക്കല്ല്. എനിക്ക് എൻ്റെ കാശ് തിരിച്ച് വേണം”.

ഹന്ന:”തൻ്റെ കാശ് താൻ പ്രധാനമന്ത്രിക്ക് അല്ലെ കൊടുത്തത്? പ്രധാനമന്ത്രിയോട് പോയി ചോദിക്ക്”.

വർഗീസ്:”ദേ, കളിക്കല്ലേ. ഈ വർഗീസിൻ്റെ ഒരു മുഖമേ നീ ഒക്കെ കണ്ടിട്ടുള്ളൂ. നിന്നെ വിറ്റിട്ടാണെങ്കിലും എനിക്കറിയാം എൻ്റെ കാശ് എങ്ങനെ തിരിച്ച് എടുക്കണമെന്ന്. അത് കൊണ്ട് മര്യാദയ്ക്ക് വന്ന് വണ്ടിയിൽ കയറ്. നമുക്ക് വിശദമായി സംസാരിച്ച് ഇതിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് നിന്നെ ഞാൻ വീട്ടോളാം”.

ഹന്ന ചിരിച്ച് കൊണ്ട് “എന്നെ നീ നിൻ്റെ കാറിൽ കയറ്റുന്നത് എനിക്കൊന്ന് കാണണം. അതിന് നിനക്ക് പറ്റിയാൽ പിന്നെ നിൻ്റെ അടിമയായി ഞാൻ ജീവിതകാലം മുഴുവൻ കഴിഞ്ഞോളാം”.

വർഗീസ് പെട്ടെന്ന് അരയിൽ നിന്ന് ഒരു കത്തി എടുത്ത് കൊണ്ട് അവളുടെ അടുത്തേക്ക് “ഭാ, പോലയടി മോളെ, വാചകം അടിക്കാതെ വന്ന് വണ്ടിയിൽ കയറടി” എന്ന് അലറി കൊണ്ട് വന്നു.

ഹന്ന നിസാരമായി നിന്ന നില്പിൽ കാല് കൊണ്ട് അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കത്തി തൊഴിച്ച് തെറിപ്പിച്ചു. പാതി ബോധത്തിൽ ആടി കൊണ്ട് വർഗീസ് തൻ്റെ കയ്യിലെ കത്തി എവിടെ പോയെന്ന് നോക്കി. എന്തെങ്കിലും മനസ്സിലാവുന്നതിന് മുൻപ് ഹന്നയുടെ അടുത്ത അടി അവൻ്റെ നെഞ്ചില് പതിച്ച് കഴിഞ്ഞിരുന്നു. ദൂരേക്ക് തെറിച്ച് വീണ വർഗീസ് ഭയത്തോടെ നോക്കിയപ്പോൾ കാണുന്നത് കോപം കൊണ്ട് ജ്വലിച്ച് തൻ്റെ നേരെ ചാടി പറന്ന് വരുന്ന ഹന്നയെ ആണ്. അയാള് പെട്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *