”ധ്വനി… നിന്റെ ശ്വാസം ചൂടുപിടിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. നിന്റെ ചുണ്ടുകൾ എത്രമാത്രം നനവാർന്നതാണെന്ന് എനിക്ക് കാണാം,” തരുൺ മന്ത്രിച്ചപ്പോൾ അവൾ അറിയാതെ തന്റെ നനഞ്ഞ അധരങ്ങൾ നുണഞ്ഞു.
ആ വിയർപ്പിന്റെ ഗന്ധവും ഉടലിന്റെ ചൂടും അവളിൽ ഒരു പ്രത്യേക ലഹരി നിറച്ചു. താൻ പ്രണയിക്കുന്നവന്റെ വാക്കുകൾ തന്റെ ശരീരത്തെ ഇത്രമേൽ തപിപ്പിക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ വസ്ത്രം വിയർപ്പിൽ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെ അവളിലെ പെണ്ണ് കൂടുതൽ അസ്വസ്ഥയായി. ആ അസ്വസ്ഥതയിൽ പോലും ഒരു വലിയ സുഖം അവൾ കണ്ടെത്തി.
അവളുടെ ഉള്ളിലെ കുറ്റബോധമെല്ലാം ആ വിയർപ്പിനോടൊപ്പം ഉരുകിത്തീർന്നു. അവൾ ആ തലയിണയിൽ മുഖമമർത്തി തരുണിന്റെ പേര് മന്ത്രിച്ചുകൊണ്ടിരുന്നു. വാക്കുകൾ കൊണ്ട് അവൻ തീർത്ത ആ പ്രണയക്കടലിൽ അവൾ ആവോളം മുങ്ങിത്താണുകൊണ്ടിരുന്നു.
തരുണിന്റെ വാക്കുകൾക്ക് ഇപ്പോൾ ഒരു സർപ്പത്തിന്റെ വേഗതയും വന്യതയും കൈവന്നിരുന്നു. അവന്റെ വർണ്ണനകൾ ധ്വനിയുടെ ചുവന്നു തുടുത്ത അധരങ്ങളിൽ നിന്നും പതുക്കെ താഴേക്ക്, അവളുടെ ആ കൊഴുത്ത മനോഹരമായ കഴുത്തിലേക്ക് പടർന്നിറങ്ങി.
“ധ്വനി… നിന്റെ ആ കഴുത്തിലെ വിയർപ്പിന്റെ നനവിൽ എന്റെ വാക്കുകൾ പുളഞ്ഞു നടക്കുന്നത് നീ അറിയുന്നുണ്ടോ? അവിടെ പൊടിഞ്ഞ ഓരോ വിയർപ്പുതുള്ളിയെയും ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കുകയാണ്,” തരുണിന്റെ ശബ്ദത്തിലെ ആ ഗാംഭീര്യം അവളുടെ ഉള്ളിൽ വലിയൊരു പ്രകമ്പനം സൃഷ്ടിച്ചു.
അവളുടെ കഴുത്തിലെ ഇളം രോമങ്ങൾക്കിടയിലൂടെ അവന്റെ വാക്കുകൾ പാഞ്ഞു നടന്നപ്പോൾ ധ്വനി ആകെ ഉലഞ്ഞുപോയി. വിയർപ്പിൽ കുതിർന്ന അവളുടെ ആ കൊഴുത്ത കഴുത്ത് തരുണിന്റെ വാക്കുകൾക്ക് മുന്നിൽ കൂടുതൽ വിനീതമായി. അവൾ തല വശങ്ങളിലേക്ക് ചലിപ്പിച്ചു കൊണ്ട് ആ സുഖത്തെ ആവാഹിക്കാൻ ശ്രമിച്ചു.
അവന്റെ വാക്കുകൾ അവളുടെ കഴുത്തിന്റെ ഓരോ മടക്കുകളിലും ചുംബനങ്ങളായി പുളഞ്ഞു കയറി.
“നിന്റെ ആ കഴുത്തിന് താഴെ… ആ ബ്യൂട്ടിബോണിന് തൊട്ടടുത്ത് ഞാൻ എന്റെ പല്ലുകൾ കൊണ്ട് ഒരു അടയാളം വെയ്ക്കട്ടെ ധ്വനി?”
അവന്റെ ആ ചോദ്യം കേട്ടതും അവൾ അറിയാതെ തന്റെ വിരലുകൾ കൊണ്ട് ആ ഭാഗം ഒന്ന് തലോടി. അവിടെ അവന്റെ ശ്വാസത്തിന്റെ ചൂട് തങ്ങുന്നതുപോലെ അവൾക്ക് തോന്നി. വിയർപ്പിൽ ഒട്ടിപ്പിടിച്ച അവളുടെ വീട്ടുടുപ്പ് ആ ആവേശത്തിൽ അവളുടെ മേനിയിൽ കൂടുതൽ മുറുകി.
താര വീട്ടിലില്ലാത്ത ആ രാത്രിയിൽ, താൻ പ്രണയിക്കുന്നവന്റെ വന്യമായ വാക്കുകൾക്ക് മുന്നിൽ ധ്വനി ഒരു മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു. അവൾ മുറുകെ പിടിച്ചിരുന്ന ആ തലയിണയിൽ അവളുടെ വിരലുകൾ കൂടുതൽ ആഴ്ന്നു
ആ രാത്രിയുടെ വന്യമായ നിശബ്ദതയിൽ, വിയർപ്പിൽ കുതിർന്നുനിന്ന ആ നിമിഷത്തിൽ ധ്വനിയുടെ ചോദ്യം ഒരു മഞ്ഞുതുള്ളി പോലെ വീണു. ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവളുടെ ഉള്ളിലെ ചിന്താകുലയായ സ്ത്രീ ആ ഉത്തരം തേടുകയായിരുന്നു.
“തരുൺ…” അവൾ ശ്വാസമടക്കിപ്പിടിച്ചു ചോദിച്ചു. “നിനക്കെന്നോടുള്ളത് റിയൽ പ്രണയം തന്നെയാണോ? അതോ… എന്റെ ഈ ശരീരത്തോടുള്ള ഒരു ആസക്തി മാത്രമാണോ?”
ഫോണിന്റെ മറുതലയ്ക്കൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ആ നിശബ്ദത ധ്വനിയെ വല്ലാതെ ഭയപ്പെടുത്തി. അവളുടെ ചോദ്യം അവനെ വേദനിപ്പിച്ചോ അതോ അവൻ സത്യം മറച്ചുപിടിക്കുകയാണോ? എന്നാൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തരുണിന്റെ ശബ്ദം കേട്ടു. മുൻപുണ്ടായിരുന്ന വന്യത മാറി, പകരം അഗാധമായ ഒരു ഗൗരവം ആ സ്വരത്തിൽ നിറഞ്ഞുനിന്നു.
“ധ്വനി…” അവൻ പതുക്കെ വിളിച്ചു. “ആസക്തി മാത്രമാണെങ്കിൽ, എനിക്ക് നിന്റെ ഈ വാക്കുകൾക്ക് കാതോർത്ത് ഇത്രയും നേരം ഇരിക്കേണ്ട കാര്യമില്ല. നിന്റെ ശരീരം മാത്രം ലക്ഷ്യമെങ്കിൽ അത് നേടാൻ എനിക്ക് നിന്റെ ഈ പ്രണയം പിടിച്ചുവാങ്ങേണ്ടതില്ല. പക്ഷേ, നിന്റെ കണ്ണുകളിലെ ആ തിളക്കം കാണുമ്പോഴും, നിന്റെ ഈ പരിഭ്രമം അറിയുമ്പോഴും എനിക്ക് തോന്നുന്നത് വെറുമൊരു ശാരീരികമായ താല്പര്യമല്ല.”
അവൻ അല്പം കൂടി താഴ്ന്ന സ്വരത്തിൽ തുടർന്നു:
“നിന്റെ ഈ കൊഴുത്ത കഴുത്തിനെയും അധരങ്ങളെയും ഞാൻ വർണ്ണിക്കുന്നത് അവ എന്റേത് മാത്രമാണെന്ന ബോധ്യമുള്ളതുകൊണ്ടാണ്. നിന്റെ ആത്മാവിനെ തൊടാതെ എനിക്ക് നിന്റെ ശരീരത്തെ തൊടാൻ കഴിയില്ല ധ്വനി. എനിക്ക് നിന്നെയാണ് വേണ്ടത്… നിന്റെ കുറ്റബോധത്തെയും, നിന്റെ ഈ പേടിയെയും, നിന്റെ ഈ പ്രണയത്തെയും ചേർത്ത് നിന്നെ മുഴുവനായിട്ടാണ് എനിക്ക് വേണ്ടത്. ഇതിനെ നീ എന്ത് പേരിട്ടു വിളിച്ചാലും, എനിക്കിത് എന്റെ ജീവനാണ്.”
