ചേച്ചി പറഞ്ഞു
‘ഞാൻ കാരണമോ…?
ഞാൻ ചോദിച്ചു
‘അതേ നീ കാരണം. അത് കൊണ്ട് അവൾക്ക് പകരം നീ എന്റെ കൂടെ നിൽക്കണം..’
ചേച്ചി പറഞ്ഞു
‘എന്തിന് കൂടെ നിൽക്കണം എന്ന്. നിങ്ങൾ ഇത് വരെ പറഞ്ഞത് ഒന്നും എനിക്ക് മനസിലായില്ല ..’
ഞാൻ പറഞ്ഞു
‘അത് മനസിലാക്കി തരാം …’
ശിവേച്ചി എന്നോട് ചേർന്നു ഇരുന്നു. എന്നിട്ട് സ്വകാര്യം പോലെ പറയാൻ തുടങ്ങി
‘ഒരാൾക്കിട്ട് പണി കൊടുക്കാൻ ആണ്..’
‘പണിയോ എന്ത് പണി..? ആർക്കിട്ട്..?
ഞാൻ ചോദിച്ചു
‘പറയാം. എന്റെ കൂടെ നിൽക്കുമോ ..?
ചേച്ചി ചോദിച്ചു
‘നിൽക്കാം.’
കാര്യം എന്തെന്ന് അറിയാതെ തന്നെ ഞാൻ അത് സമ്മതിച്ചു.
‘ആ നയന ഇല്ലേ. അവൾക്കിട്ട് ആണ് പണി കൊടുക്കേണ്ടത്..’
ശിവേച്ചി കാര്യം എന്റെ മുന്നിൽ അവതരിപ്പിച്ചു
നയന ചേച്ചിയെ എനിക്ക് അറിയാം. അമ്പലത്തിൽ ഇടയ്ക്ക് മാല കെട്ടാൻ ഒക്കെ അച്ഛനോട് ഒപ്പം ചേച്ചിയെ കാണാറുണ്ട്. ചരക്കാണ്. ഗ്രൗണ്ടിൽ വച്ചു കേട്ട കഥകളിൽ ഒന്ന് ആരോമൽ ചേട്ടൻ നയന ചേച്ചിയെ പൂശാറുണ്ട് എന്നതൊക്കെ ആണ്. അതൊക്കെ ആലോചിച്ചു ഞാൻ കുറേ വാണം വിട്ടിട്ടുണ്ട്. ആ നയന ചേച്ചിക്കിട്ട് ആണ് പണി കൊടുക്കണം എന്ന് ശിവ പറയുന്നത്
‘നയന ചേച്ചിക്ക് എന്തിനാ പണി കൊടുക്കുന്നെ..?
ഞാൻ ചോദിച്ചു
‘അവൾക്ക് നമ്മുടെ മുത്തപ്പനെ പുച്ഛം..’
ശിവേച്ചി പറഞ്ഞു
പിച്ചിക്കാവിൽ ഏറ്റവും അറ്റത്തു ഉള്ള കാവാണ് മുത്തപ്പന്റെ. രണ്ട് വട്ടം ഞാൻ അവിടെ തിരി തെളിക്കാൻ പോയിട്ടുണ്ട്. ഒന്ന് സ്നേഹ ചേച്ചിയോട് അവിവേകം കാണിച്ചതിന്റെ തെറ്റ് പൊറുക്കാൻ എഴുതി നാണയം വയ്ക്കാൻ. പിന്നെ ഒന്ന് സ്കൂൾ തുറന്നപ്പോ അമ്മ പറഞ്ഞിട്ട് തിരി വച്ചു. ഇവിടെ ഉള്ളവർക്ക് ഒക്കെ മുത്തപ്പന്റെ ശക്തിയിൽ വലിയ വിശ്വാസം ആണ്. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും അവിടെ തോന്നിയിട്ടില്ല എങ്കിലും ഒന്ന് ആലോചിക്കുമ്പോൾ ശക്തി ഉണ്ടെന്ന് തോന്നി പോയി. അവിടെ നാണയം വച്ചു തെറ്റ് പൊറുക്കാൻ എഴുതി വച്ചു കഴിഞ്ഞു എനിക്ക് സ്നേഹ ചേച്ചിയെ പറ്റി മോശം ചിന്തകൾ അങ്ങനെ വന്നിട്ടില്ല. അഥവാ വന്നാലും അത് നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നു. ചിലപ്പോൾ മുത്തപ്പൻ ശരിക്കും ശക്തി ഉള്ള ആളായിരിക്കും.. ഞാൻ കരുതി
‘ഞാൻ കോളേജിൽ പോകുന്ന വഴി ബസിൽ വച്ചു എന്റെ ഒരു കൂട്ടുകാരിയോട് മുത്തപ്പന്റെ കാര്യം ഒക്കെ പറഞ്ഞു. അപ്പോൾ അവളുടെ ഒരു ഇളി. ഇവൾ എന്റെ കൂട്ടുകാരിയോട് പറയുവാ അതൊക്കെ ചുമ്മാതെ ആണെന്ന്. ഞാൻ എന്റെ കുറേ അനുഭവം ഒക്കെ പറഞ്ഞു പക്ഷെ അതൊക്കെ വെറുതെ തോന്നൽ ആണ് നുണ ആണെന്ന് ഒക്കെ ആണ് അവളുടെ പറച്ചിൽ. എനിക്ക് അത് കേട്ടിട്ട് സഹിച്ചില്ല.. അവൾക്ക് ഒരു പണി കൊടുക്കണം…’
ശിവേച്ചി നയനയോട് ദേഷ്യം തോന്നാനുള്ള കാര്യം എന്നോട് പറഞ്ഞു
‘അല്ല ചേച്ചി എന്താ മുത്തപ്പന്റെ എന്തോ അനുഭവം ഉണ്ടെന്ന് ഒക്കെ പറഞ്ഞത്…?
എനിക്ക് അതറിയാൻ ആകാംക്ഷ ആയി
‘നമ്മൾ അവിടെ എന്ത് എഴുതി നാണയം വച്ചു പ്രാർത്ഥിച്ചാലും അതിന് ഫലം ഉണ്ടാകും. പിന്നെ അമാവാസി നാളിൽ ഒന്നും കാവിന്റെ അടുത്ത് രാത്രി പോകരുത്. ഒരു തവണ ഞാൻ അവിടെ പോയപ്പോ ഒരു വലിയ നിഴൽ കണ്ടതാ. ശരിക്കും മുത്തപ്പന്റെ നിഴൽ.. നമ്മുടെ ഒക്കെ കട്ടളയുടെ അത്രേം പൊക്കമുണ്ട്.. ഹോ പേടിച്ചു എനിക്ക് പനി വന്നു അന്ന്…’
ശിവേച്ചി പറഞ്ഞു
‘ആറിന്റെ നടുവിലെ പ്രേതത്തിന്റെ കഥ പോലാണോ ഇതും…?
ഞാൻ ചോദിച്ചു
‘നിനക്ക് വിശ്വാസം ഇല്ലേ ഞാൻ പറയുന്നത്..?
ചേച്ചി പെട്ടന്ന് എന്നോട് ചോദിച്ചു
‘ഉണ്ട്.. പക്ഷെ ഇതൊക്കെ…’
‘നിനക്ക് അനുഭവം വന്നാലേ നീ പഠിക്കൂ..’
ചേച്ചി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു
‘അത് ഞാൻ അപ്പോൾ വിശ്വസിച്ചോളാം. പക്ഷെ പണി കൊടുക്കാൻ ഞാൻ കൂടെ നിൽക്കാം. അത് പോരെ ഇപ്പൊ…?
ഞാൻ ചോദിച്ചു
‘സത്യം ആയും…?
ചേച്ചി ഒന്ന് കൂടി ഉറപ്പ് വരുത്താൻ ചോദിച്ചു
‘സത്യം.. ഇനി എന്ത് പണി ആണ് കൊടുക്കേണ്ടത് എന്ന് പറ..’
