എൽ ഡൊറാഡോ – 6 11അടിപൊളി 

‘നേരെയായോ..?

ചേച്ചി ചോദിച്ചു

 

ഞാൻ ടോർച് പിന്നെയും തോളിലേക്ക് അടിച്ചു. ഇപ്പൊ ഓക്കേ ആയിട്ടുണ്ട്. ഞാൻ ബ്രാ വള്ളി കണ്ടെന്നു പറഞ്ഞപ്പോ ചേച്ചിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഒരു നാണമോ ടെൻഷനോ ഒന്നും തന്നെ.. അങ്ങനെ തോന്നാതെ ഇരിക്കാൻ ഉള്ള ഒരു ബന്ധം ആണ് ചേച്ചിക്ക് എന്നോട് ഉള്ളതെന്ന് എനിക്ക് തോന്നി. ആ നിമിഷം ചെറിയൊരു നിരാശ എനിക്ക് തോന്നി

 

ചേച്ചി റെഡി ആയി കഴിഞ്ഞു വരമ്പ് വഴി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ഗായത്രി ചേച്ചി മറിഞ്ഞു വീണ ചെറിയ പാലം കടന്നു ഞങ്ങൾ രണ്ടും അമ്പലത്തിനു മുന്നിൽ എത്തി. ദീപാരാധന കഴിഞ്ഞു ആളുകൾ അധികവും തിരിച്ചു പോകുന്ന സമയം ആയിരുന്നു. ഞങ്ങൾ കുറച്ചു നേരം കൂടി മറഞ്ഞു നിന്നു. ആളുകൾ പോയി കഴിഞ്ഞു ഞങ്ങൾ മെല്ലെ അമ്പലക്കുളത്തിന്റെ അരികിലേക്ക് പോയി

 

അമ്പലക്കുളം മൂന്നായി കൽ ഭിത്തി കൊണ്ട് വെട്ടിതിരിച്ചത് ആണ്. ആദ്യത്തെ രണ്ടെണ്ണം പുരുഷന്മാർക്കും സ്ത്രീകൾക്കും. മൂന്നാമത്തെ അമ്പലത്തിലെ ആളുകൾ മാത്രം ഉപയോഗിക്കുന്നത്. അവിടെ ആണ് പൊതുവെ തിരുമേനിമാർ കുളിക്കുന്നതും വിളക്കും പാത്രവും ഒക്കെ കഴുകുന്നതും. നയന ചേച്ചിയുടെ അച്ഛനാണ് അമ്പലത്തിലെ കഴകം എന്നത് കൊണ്ട് അച്ഛനെ സഹായിക്കാൻ വൈകുന്നേരം ചേച്ചി അമ്പലത്തിൽ വരാറുണ്ട്. ദീപാരാധന കഴിഞ്ഞു കുറച്ചു വിളക്കുകൾ മെഴക്കാൻ ആയിട്ട് ചേച്ചി കുളത്തിൽ വരാറുണ്ട്. ഇതൊക്കെ ഞാൻ നിരീക്ഷിച്ചു കണ്ടു പിടിച്ച കാര്യം ആണ്

 

ഞങ്ങൾക്ക് നയന ചേച്ചിയെ പേടിപ്പിക്കാൻ ഏറ്റവും ബെസ്റ്റ് സ്‌ഥലം ഈ കുളം ആയിരുന്നു. ഈ സമയത്തു ഇവിടെ ആരും ഉണ്ടാവില്ല. ഞാനും ശിവ ചേച്ചിയും നടുക്കത്തെ കുളക്കടവിൽ പതുങ്ങി നിന്നു. ഞാൻ കവറിൽ നിന്ന് ബാക്കി സാധനങ്ങൾ കൂടി ചേച്ചിയുടെ കയ്യിൽ കൊടുത്തു. ഒരു മുഖംമൂടി ആയിരുന്നു അത്. ഞങ്ങളെ തിരിച്ചറിയരുതല്ലോ. അതും ഒരു ഭൂതത്തിന്റെ മുഖംമൂടി..

 

പ്ലാൻ അനുസരിച്ചു ചേച്ചിയെ അവിടെ നിർത്തി ഞാൻ അമ്പലത്തിന്റെ മതിലിനു പിന്നിൽ ചെന്നു നിന്നു. നയന ചേച്ചി വരുന്നുണ്ടോ എന്ന് നോക്കണം. കൂട്ടത്തിൽ മൂന്നാല് കല്ലുകളും എടുത്തു കയ്യിൽ പിടിച്ചു. അത് കൊണ്ടും ആവശ്യം ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോ നേരിയ വെളിച്ചത്തിൽ ആരോ മതിലിനു അരികിലേക്ക് വരുന്നത് ഞാൻ കണ്ടു. നയന ചേച്ചി തന്നെ. കയ്യിൽ രണ്ട് മൂന്ന് വിളക്കുകളും ഉണ്ട്. കടവിൽ കൊണ്ട് വന്നു വിളക്ക് കഴുകാനാണ്.. എല്ലാം വിചാരിച്ചത് പോലെ നടക്കുന്നുണ്ട്..

 

ഞാൻ വേഗം അമ്പലക്കുളത്തിലേക്ക് ഓടി. എന്നിട്ട് നടുവിൽ ശിവേച്ചി നിൽക്കുന്ന പുരയിലേക്ക് കയറി

 

‘അവൾ വരുന്നുണ്ടോ…?

ചേച്ചി ചോദിച്ചു

 

‘ഉണ്ട്. വരുന്നുണ്ട്. ഇറങ്ങിക്കോ..’

ഞാൻ പറഞ്ഞു

 

ശിവ ചേച്ചി മെല്ലെ വെള്ളം അനക്കാതെ കുളത്തിലേക്ക് ഇറങ്ങി. എന്നിട്ട് പതിയെ നയന ചേച്ചി വരാൻ പോകുന്ന കടവിലേക്ക് നീങ്ങി. നയന ചേച്ചി വരുന്ന ശബ്ദം ഞങ്ങൾക്ക് ഇപ്പൊ കേൾക്കാം. എന്നെ കണ്ണ് കാണിച്ചിട്ട് ശിവ ചേച്ചി പതിയെ വെള്ളത്തിലേക്ക് മുങ്ങി.. ഞാൻ ശ്വാസം അടക്കി പിടിച്ചു അപ്പുറത്തെ കുളിപ്പുരയിൽ നിന്നു. നയന ചേച്ചി ഇപ്പൊ അപ്പുറെ വന്നെന്ന് തോന്നുന്നു. ഞാൻ എത്തി കുത്തി അപ്പുറത്തെ പുരയിലേക്ക് ഒളിഞ്ഞു നോക്കി..

 

പടിയിലേക്ക് ഇരുന്നു പാവാട കുറച്ചു പൊക്കി വച്ചു കാൽ വെള്ളത്തിൽ ഇട്ടു വിളക്ക് തേക്കാൻ ഇരിക്കുവാണ് നയന ചേച്ചി. ആൾ കാണാൻ നല്ല സുന്ദരി ആണ്. ആ വെളുത്ത കാലുകൾ പാവാട നീങ്ങി അല്പം കണ്ടപ്പോ എനിക്ക് കമ്പിയായി. ഇവളുടെ സൗന്ദര്യം ആസ്വദിക്കാൻ അല്ലല്ലോ ഞാൻ ഇവിടെ വന്നത്. ഞാൻ അതിലേക്ക് ചിന്ത കൂടുതൽ കൊണ്ട് പോകാതെ ഇരുന്നു. നയന ചേച്ചി കടവിൽ വന്നു ഇരുന്നു. ഇതാണ് ഞങ്ങൾ ഉദ്ദേശിച്ച സമയം..

 

ഞാൻ കയ്യിൽ ഇരുന്ന കല്ലുകളിൽ ഒന്നെടുത്തു കുളത്തിന്റെ നടുവിലേക്ക് വലിച്ചെറിഞ്ഞു..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *