എൽ ഡൊറാഡോ – 6 11അടിപൊളി 

 

സദാ സമയം കൂടെ ഉള്ളത് കൊണ്ട് തന്നെ എന്റെ കണ്ണുകൾ എപ്പോളും ചേച്ചിയുടെ ശരീരത്തിൽ ആയിരുന്നു. ജാനു ചേച്ചിയെ പോലെ അതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആളല്ല ശിവ. അത് കൊണ്ട് ചൂഴ്ന്ന് നോക്കാൻ ഒന്നും പറ്റില്ല. പിടിക്കപ്പെട്ടു കൂട്ട് നഷ്ടം ആയാലോ. അത് കൊണ്ട് ഒരു മയത്തിൽ ഒക്കെ ഞാൻ ചേച്ചിയെ നോക്കി വെള്ളം ഇറക്കി. പക്ഷെ കാര്യമായി ഒന്നും തന്നെ കാണാൻ കിട്ടാറില്ല. ജാനു ചേച്ചിയെ പോലെയേ അല്ല ശിവ ചേച്ചിയുടെ വസ്ത്രധാരണം. ആ കാര്യത്തിലും ഒടുക്കത്തെ ശ്രദ്ധ ആണ്. ഇത്ര അടുത്ത കൂട്ടാകുമ്പോ ചാൽ സീൻ എങ്കിലും കിട്ടുമെന്ന് ഞാൻ കുറേ പ്രതീക്ഷിച്ചു. പക്ഷെ അത് പോലും കിട്ടിയില്ല

പിന്നെ കിട്ടിയ ഗുണം കുറച്ചു സ്പർശനം ആണ്. ചേച്ചി കുറേ കൂടി എന്നോട് അടുത്തപ്പോ എന്റെ അടുത്ത് വന്നിരിക്കാനും എന്റെ തോളിൽ കയ്യിട്ടു ഇരിക്കാനും ഒക്കെ തുടങ്ങി. ഇടയ്ക്ക് എന്റെ തല മടിയിൽ വച്ചു ഒക്കെ കിടത്തും. ആ തുടകളിൽ തല ചായ്ച്ചു സ്വർഗം കണ്ടെന്ന രീതിയിൽ ഞാൻ കിടക്കും. ഇതിനൊക്കെ അപ്പുറം മോശമായ ഒരു സ്പർശനത്തിന് ഞാൻ മുതിർന്നിട്ടില്ല..

 

‘നീ ആരെങ്കിലും അടുക്കളയിൽ ഉണ്ടോ എന്ന് നോക്ക്..’

വീടിന്റെ ഗന്ധരാജൻ വേലിക്കൽ മറഞ്ഞു നിന്ന് ശിവ ചേച്ചി എന്നോട് പറഞ്ഞു. ദേഹം മുഴുവൻ നനഞ്ഞത് അമ്മ കണ്ടാൽ ചോദിക്കുമല്ലോ. അത് ചോദിക്കാതെ ഇരിക്കാൻ എന്നെ ആദ്യം അടുക്കളയിലേക്ക് പറഞ്ഞു വിടുകയാണ്

 

ഞാൻ പതിയെ ചാരിയിട്ട അടുക്കള വാതിൽ തുറന്നു അകത്തു കയറി. അടുക്കളയിൽ ആരുമില്ല. ഹോളിൽ ടിവി വച്ചിട്ട് ഉണ്ട്. എല്ലാവരും അവിടെ ആയിരിക്കും.. ഞാൻ പെട്ടന്ന് പുറത്തിറങ്ങി ചേച്ചിയോട് കാര്യം പറഞ്ഞു. എന്നിട്ട് ഞാൻ മുൻവശം വഴി പാലയ്ക്കൽ വീടിന്റെ അകത്തു കയറി.

 

‘അവൾ എന്തിയേടാ..?

ഞാൻ ടിവി കാണാൻ നിലത്ത് ഇരിക്കുന്ന കണ്ടു അനിലാമ്മായി ചോദിച്ചു

 

‘ദേ…’

ഞാൻ പറഞ്ഞു

 

അപ്പോളേക്ക് അടുക്കള വഴി അകത്തു കയറിയ ശിവേച്ചി പെട്ടന്ന് സ്വന്തം മുറിയിലേക്ക് കയറി പോയി. ചേച്ചി പെട്ടന്ന് തന്നെ പോയി കുളിമുറിയിൽ കയറി. അത് കൊണ്ട് നനഞ്ഞത് ആരും ശ്രദ്ധിച്ചില്ല. അതിനെ തുടർന്ന് ഉള്ള ചോദ്യങ്ങളും ഒഴിവായി..

 

ഈ സംഭവം നടന്നു കഴിഞ്ഞു നയന ചേച്ചിക്ക് എന്ത് പറ്റിയെന്നു അറിയാൻ ഞങ്ങൾ രണ്ട് പേരും കാത്തിരുന്നു. നയന ചേച്ചി പിറ്റേന്ന് ബസിൽ ഉണ്ടായിരുന്നില്ല. കോളേജിലും വന്നില്ല. കുറച്ചു ദിവസത്തേക്ക് നയന ചേച്ചി പിന്നെ കോളേജിൽ പോയില്ല. അതിനകം ചേച്ചി കുളത്തിൽ എന്തോ കണ്ടു പേടിച്ചെന്ന കഥ എല്ലായിടത്തും പരന്നിരുന്നു.. കഥകൾ കുറേ ഉണ്ടായിരുന്നു. ഓരോന്നും കേട്ട് ഞങ്ങൾ അത് പങ്ക് വച്ചു ചിരിച്ചു മറിഞ്ഞു. ഏറ്റവും കേട്ടത് അമ്പലക്കുളത്തിൽ വച്ചു ചുടലഭദ്രകാളി നയന ചേച്ചിയുടെ മുന്നിൽ പ്രത്യക്ഷ ആയി എന്നതായിരുന്നു.. ആ കഥ പറഞ്ഞു ഞാനും ശിവയും തലതല്ലി ചിരിച്ചു. പിന്നീട് പലപ്പോഴും ഞാൻ ചേച്ചിയെ സ്വകാര്യമായി കളിയാക്കി വിളിക്കുന്ന പേരുകളിൽ ഒന്നായും അത് മാറി..

 

ചുടലഭദ്രകാളിയെ കണ്ടു പേടിച്ചു പനിച്ചു കിടപ്പിൽ ആയ നയന ചേച്ചിയെ കാണണം എന്ന് ശിവേച്ചിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കാണാൻ പോയി വെറുതെ സംശയം ഉണ്ടാക്കി വെക്കേണ്ട എന്ന് ഞാൻ പറഞ്ഞത് കൊണ്ട് ചേച്ചി അത് ചെയ്തില്ല. നാട്ടിൽ കുറേ നാളത്തേക്ക് സംസാരത്തിന് ഞങ്ങൾ വഴിയൊരുക്കി. സന്ധ്യ കഴിഞ്ഞു പിന്നെ കുറച്ചു നാളത്തേക്ക് കുളത്തിലേക്ക് ആരും പോകാറില്ലായിരുന്നു. അത്രക്ക് ഉണ്ടായിരുന്നു ഞങ്ങൾ കാണിച്ച വികൃതിയുടെ ശക്തി..

 

ഇങ്ങനെ ഒരു സംഭവം അമ്പല പരിസരത്തിന് അടുത്ത് വച്ചു നടന്നത് കൊണ്ട് തന്നെ അത് മറ്റു വഴിയിലും സഞ്ചരിച്ചു. പ്രശ്നം വയ്പ്പിക്കാൻ അമ്പലക്കമ്മറ്റി കൃഷ്ണ പണിക്കരുടെ അവിടേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ അത്രയും കഥകൾ കേട്ട് ചിരിച്ച ശിവേച്ചി ഒന്ന് വല്ലാതെ ആയി. എനിക്ക് പേടി ഒന്നും തോന്നിയില്ല. അയാളുടെ മാഹാത്മ്യങ്ങൾ ചേച്ചി കുറേ എനിക്ക് പറഞ്ഞു തന്നെങ്കിലും അതൊന്നും എന്നെ പേടിപ്പിച്ചില്ല. അയാൾ ഈ പറഞ്ഞ പോലെയൊക്കെ മിടുക്കൻ ആണെങ്കിൽ കൂടി ചെയ്തത് ഞങ്ങൾ ആണെന്ന് ഏത് മഷി ഇട്ടു നോക്കിയാലും കണ്ടു പിടിക്കാൻ കഴിയില്ല എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ കഴിവുള്ള ആൾ ആണെങ്കിൽ അയാൾ വല്ല പോലീസിലും കണ്ടേനെ.. ഞാൻ അങ്ങനെ ചിന്തിച്ചു.

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *