‘അവളെ പേടിപ്പിക്കണം. ഈ പ്രേതവും ഭൂതവും ഒക്കെ ഉള്ളത് ആണെന്ന് അവളെ മനസിലാക്കിക്കണം…’
ചേച്ചി പറഞ്ഞു
‘അതിന്…?
‘ചാത്തനേർ…’
ചേച്ചി പറഞ്ഞു
‘നമ്മൾ രാത്രി അവളുടെ വീടിന്റെ അവിടെ ചെല്ലുന്നു. കയ്യിൽ കരുതിയ കല്ല് പെറുക്കി എറിയുന്നു. അവളെ പേടിപ്പിക്കാൻ എന്തെങ്കിലും മുട്ടയോ കൂടോത്രം പോലെയോ അവിടെ ഇടുന്നു. രക്ഷപെടുന്നു…’
ചേച്ചി പ്ലാൻ എന്നോട് പറഞ്ഞു
‘എങ്ങനെ ഉണ്ട് പ്ലാൻ…?
‘മോശം.. പോരാ…’
ഞാൻ പറഞ്ഞു. ചേച്ചിയുടെ മുഖം കറുത്ത്
‘നീ ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്താൽ മതി. പ്ലാനിനെ കുറ്റം പറയണ്ട..’
ചേച്ചി പറഞ്ഞു
‘ഇത് നടക്കില്ല. നടന്നാൽ ഉറപ്പായും പാളും..’
ഞാൻ പറഞ്ഞു
‘എങ്ങനെ പാളുമെന്നു.. പോടാ. ഇത് നല്ല പ്ലാൻ ആണ്..’
ചേച്ചി പറഞ്ഞു
‘ഒന്നാമത് അവരുടെ വീട് അമ്പലത്തിന്റെ അടുത്താണ്. അവിടെ ഒക്കെ നിറച്ചു ആളുകൾ ഉള്ളതാണ്. നമുക്ക് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റുന്നത് മാക്സിമം 8 മണി വരെ ഒക്കെയാ. അല്ലാതെ രാത്രി അവരൊക്കെ ഉറങ്ങി കഴിഞ്ഞു നമ്മൾ എങ്ങനെ അവിടെ പോകും. ഇവിടെ എല്ലാവരും ഉറങ്ങി കഴിഞ്ഞു പതുങ്ങി പോകുന്നത് ഒക്കെ വലിയ പണി ആകും. പിന്നെ ചാത്തൻ ഏറൊന്നും അവർ വിശ്വസിക്കണം എന്നില്ല. ആരെങ്കിലും എറിഞ്ഞത് ആയിട്ടേ കരുതൂ. മാത്രം അല്ല ആരെങ്കിലും ഒക്കെ എണീറ്റാൽ നമുക്ക് രക്ഷപെടാൻ വഴി കുറവാണ്. നമ്മളെ ആരേലും കാണും..’
ഞാൻ ആ പ്ലാനിന്റെ കുറവുകൾ ചേച്ചിക്ക് മുന്നിൽ നിരത്തി
‘എന്നാ പിന്നെ നീയൊരു പ്ലാൻ പറ..’
ചേച്ചി പറഞ്ഞു
‘അവൾ ശരിക്കും പേടിക്കണ്ടെ..? അപ്പോൾ അവൾ പ്രേതത്തെ കാണണം. അതും നമ്മൾക്ക് ഇവിടുന്ന് ഇറങ്ങാൻ പറ്റുന്ന സമയത്ത്. അതും നമ്മളെ ആരും ശ്രദ്ധിക്കാതെ നമുക്ക് രക്ഷപെടാനും പറ്റണം. അങ്ങനെ ഒരു സ്‌ഥലം ഉണ്ട് നയന ചേച്ചി വരുന്നത്…’
ഞാൻ എന്റെ മനസിലെ ഏകദേശം പ്ലാൻ പറഞ്ഞു
‘അത് ഏത് സ്‌ഥലം..?
ചേച്ചി ചോദിച്ചു
‘അമ്പലം…’
ഞാൻ പറഞ്ഞു
‘അമ്പലമോ…?
ചേച്ചി ചോദിച്ചു
‘അതേ. നയന ചേച്ചി അത്താഴ പൂജ വരെ ഇടക്ക് അച്ഛനൊപ്പം അമ്പലത്തിൽ നിൽക്കാറുണ്ട്. ആ സമയം പേടിപ്പിക്കാം. അമ്പലം ആയോണ്ട് ആ സമയത്തു അവിടെ അധികം ആളും കാണില്ല. നമുക്ക് കണ്ടം വഴി ഇങ്ങോട്ട് ആരും കാണാതെ വരികയും പോകുകയും ചെയ്യാം..’
ഞാൻ പറഞ്ഞു
‘കേട്ടിട്ട് നല്ല പ്ലാൻ പോലെ ഉണ്ടല്ലോ.. നീ കൊള്ളാമല്ലോ. എന്നാൽ ഇന്ന് വൈകിട്ട് അവളെ പേടിച്ചു ഓടിക്കാം..’
ചേച്ചി പറഞ്ഞു
‘നിക്ക്. നമുക്ക് ആദ്യം പ്ലാൻ കുറച്ചു കൂടി പഠിക്കണം. നയന ചേച്ചിയെ ഒറ്റയ്ക്ക് എപ്പോ കിട്ടും എന്നൊക്കെ നോക്കണം. എല്ലാം കൂടി ശരിയായിട്ടു മതി ഇറങ്ങുന്നത്..’
ഞാൻ പറഞ്ഞു. ചേച്ചി അത് ശരി വച്ചു.
ഞങ്ങളുടെ പ്ലാൻ പിന്നെയും വികസിച്ചു. ദിവസങ്ങൾ കഴിയുമ്പോ ഞങ്ങൾ അതിന് മാറ്റം വരുത്തി കൊണ്ടിരുന്നു. ഒരു നല്ല അവസരത്തിനായി ഞങ്ങൾ കാത്തിരുന്നു. പക്ഷെ ആ കാത്തിരിപ്പ് കുറച്ചു നീണ്ടു പോയി. അതിന് കാരണം ജാനു ചേച്ചി ആയിരുന്നു. ഞങ്ങൾ പ്ലാൻ വർക്ക് ആക്കാൻ ഇരുന്ന ദിവസം ജാനു ചേച്ചിയും ഭർത്താവും കൂടി പാലയ്ക്കൽ വന്നു. ചേട്ടൻ ഒരാഴ്ച കഴിഞ്ഞാൽ തിരിച്ചു ഗൾഫിൽ പോവാണ്. ജാനു ചേച്ചി ഇവിടെ ഉള്ളപ്പോൾ ശിവേച്ചിക്ക് പ്ലാൻ വർക്ക് ആക്കാൻ കുറച്ചു പ്രയാസം ഉണ്ട്. രാത്രി കടയിൽ പോകാൻ ആണെന്ന് പറഞ്ഞു ഇറങ്ങിയാൽ താൻ പൊക്കോളാമെന്ന് പറഞ്ഞു ചേട്ടൻ പോകും. അമ്പലത്തിൽ പോകുവാണ് എന്ന് പറഞ്ഞു ഇറങ്ങിയാൽ ചേച്ചി കൂടെ വരും. അങ്ങനെ ജാനു ചേച്ചി തിരിച്ചു പോയിട്ട് ഞങ്ങളുടെ പ്ലാൻ നടത്താൻ ഞങ്ങൾ കാത്തിരുന്നു…
ഇതിനിടയിൽ രേഷ്മയുടെ കാര്യം സെറ്റ് ആകില്ല എന്ന് അലന് ഏറെക്കുറെ മനസിലായി. അവളുടെ അല്ലെങ്കിൽ വേറെ ഏതെങ്കിലും പൂർ എന്ന അവസ്‌ഥയിൽ ആയിരുന്ന അവനെ കൊണ്ട് എന്റെ ആദ്യ കാമുകി അനഘയോട് മുട്ടാൻ ഞാൻ പറഞ്ഞു. അവൾ പിന്നെയും ഇഷ്ടം അല്ലെന്ന് പറയുമോന്ന പേടി ഉണ്ടെങ്കിലും കാര്യം നടക്കാൻ വേണ്ടി അലൻ വീണ്ടും അവളുടെ പുറകെ നടന്നു. എനിക്ക് ഒറ്റ ദിവസം കൊണ്ട് വളഞ്ഞവൾ പക്ഷെ അലനോട് ദയവ് കാട്ടിയില്ല. മൂന്നാം വട്ടവും അവൾ അവനെ ഇഷ്ടം അല്ലെന്ന് പറഞ്ഞു കഴിഞ്ഞു. തന്റെ പല്ല് അല്പം പൊങ്ങിയത് കൊണ്ടാവും പെണ്ണുങ്ങൾക്ക് തന്നെ ഇഷ്ടം ആകാത്തത് എന്ന് അലന് തോന്നി തുടങ്ങി. അത് കൊണ്ട് പല്ലിൽ കമ്പി ഇടാൻ പറഞ്ഞു അവൻ വീട്ടിൽ നിർബന്ധം പിടിക്കാൻ തുടങ്ങി
