എൽ ഡൊറാഡോ – 6 11അടിപൊളി 

 

ഞങ്ങൾക്ക് രണ്ട് പേർക്കും ശ്വാസം നേരെ വീണു. കാവിൽ വന്നു തിരി തെളിച്ചു മാപ്പും എഴുതി വച്ചിട്ട് നയന ചേച്ചി തിരിച്ചു വന്നു. തിരികെ പോകുന്ന വഴിയിൽ ശിവ ചേച്ചി കൂട്ടുകാരിയോട് വിശേഷം തിരക്കാൻ എന്ന പോലെ കയറി ചോദിച്ചു

 

‘എങ്ങനെയുണ്ട് പനി…?

എങ്ങനെയുണ്ട് ഞങ്ങളുടെ പണി എന്നാണ് ശരിക്കും ചോദിക്കേണ്ടത്. പക്ഷെ ശിവേച്ചി ഇങ്ങനെ ചോദിച്ചുള്ളൂ

 

‘കു.. കുറവുണ്ട്..?

മുഖത്ത് നോക്കാതെ സ്വല്പം നാണക്കേടോടെ നയന ചേച്ചി പറഞ്ഞു. എന്നിട്ട് കടന്നു പോയി

 

മുത്തപ്പനെ കളിയാക്കിയ അവളെ കൊണ്ട് തന്നെ അവിടെ തിരി കത്തിപ്പിച്ചത് കാണാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു ശിവ ചേച്ചി. അതിന് കാരണക്കാരൻ കൂടിയായ എന്റെ കവിൾ ചേച്ചി സ്നേഹം കൊണ്ട് പിടിച്ചു വലിച്ചു. പിറ്റേന്ന് കോളേജിൽ നിന്ന് വന്നപ്പോൾ എനിക്ക് മാത്രമായ് കുറേ പലഹാരങ്ങളും ചേച്ചി കൊണ്ട് വന്നു. എന്നിട്ട് ഞങ്ങൾ രണ്ടും അത് കടവിൽ കൊണ്ട് പോയി ഒറ്റയ്ക്ക് കഴിച്ചു. ശിവ ചേച്ചി അപ്പോളും നയന ചേച്ചിയുടെ കഥ പറഞ്ഞുള്ള ചിരി നിർത്തിയിരുന്നില്ല…

 

ഇവിടെ ഞാൻ ശിവേച്ചി ആയി കമ്പനി ആയത് പോലെ സ്കൂളിൽ എന്റെ കമ്പിനി ആയിരുന്നു അലൻ. ഞാനും അലനും റോഷനും ആണ് എപ്പോളും ഒരുമിച്ച്. അതിൽ റോഷന് വയ്യാത്ത ആയത് കൊണ്ട് അവന് ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ സംസാരം എന്ന് പറഞ്ഞാൽ എപ്പോളും കമ്പി തന്നെ കമ്പി. ഞാൻ എന്റെ കമ്പി രഹസ്യങ്ങൾ മുഴുവൻ ആയൊന്നും അവന്റെ മുന്നിൽ അഴിച്ചിട്ടില്ല. എന്നാലും ഞാൻ നാട്ടിൽ ആരെയൊക്കെയോ കളിച്ചെന്നും ആരുടെ ഒക്കെയോ സീൻസ് കണ്ടെന്നും അവന് അറിയാം. ഇത് രണ്ടും നടക്കാത്ത അവന് എന്നോട് ആരാധന കലർന്ന അസൂയ ആയിരുന്നു… ഈ സമയത്തും അവന് ഒരു കാമുകിക്ക് വേണ്ടിയുള്ള പരിശ്രമം ഞങ്ങൾ രണ്ടും തുടർന്നു..

 

ആ ഇടയ്ക്ക് ആണ് സ്കൂളിൽ റെയ്ഡ് നടക്കുന്നത്. അത് ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് പിടിച്ചില്ല എങ്കിലും വേറെ ക്ലാസ്സിൽ നിന്നൊക്കെ കുറെ സാധനങ്ങൾ പൊക്കി. കുറേ കൊച്ചു പുസ്തകം. കുറേ ബ്ലൂ ഫിലിം.. അങ്ങനെ. ഇവിടെ ബ്ലൂ ഫിലിം കച്ചവടം ഒക്കെ ഉണ്ടെന്ന് ഞാൻ അപ്പോളാണ് ശരിക്കും അറിഞ്ഞത്. ഞാൻ അന്ന് അടി ഉണ്ടാക്കിയ മനു ആണ് ഇതിന്റെ വലിയ പുള്ളി. അത് കൊണ്ട് എനിക്ക് ആ കാര്യത്തിൽ ഇടപെടാനും പറ്റിയിട്ടില്ല..

 

എന്റെയും അലന്റെയും അന്നത്തെ സംസാരം മുഴുവൻ ബ്ലൂ ഫിലിമിനെ കുറിച്ച് ആയിരുന്നു. ആ കാര്യത്തിൽ അവന് എന്നേക്കാൾ അറിവും അനുഭവവും ഉണ്ട്. അത് കൊണ്ട് അവന് കുറേ ഒക്കെ എന്നോട് അതിനെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു. ബ്ലൂ ഫിലിം കാണാനുള്ള എന്റെ ആഗ്രഹം അതിലുള്ളത് ഒക്കെ ട്രൈ ചെയ്യാമെന്ന മോഹമായിരുന്നു.

 

‘ഞാൻ നേരിട്ട് കണ്ടിട്ടില്ല. നീ നേരിട്ട് കണ്ടിട്ടുണ്ട്. നീ സിഡി ഇട്ടു കണ്ടിട്ടില്ല ഞാൻ സിഡി ഇട്ടു കണ്ടിട്ടുണ്ട്.. ഇത് കൊള്ളാമല്ലോ..’

അലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അവന്റെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ഒരു തവണ സിഡി ഇട്ടു കാണിക്കാം എന്ന് അവന് എനിക്ക് ഉറപ്പ് തന്നു. പകരം അവന് നേരിട്ട് എവിടേന്നേലും കാണിച്ചു കൊടുക്കണം എന്നാണ് അവൻ പറഞ്ഞത്. അത് എന്നെ കൊണ്ട് നടക്കുന്ന കാര്യം ആയിരുന്നില്ല. പല പെൺകുട്ടികളെയും ഞാൻ അവന് വേണ്ടി മുട്ടി നോക്കിയെങ്കിലും ഒന്നും വീണില്ല. എല്ലാവരും ആദ്യം താല്പര്യം കാണിക്കും പിന്നെ അവനാണ് എന്നറിയുമ്പോൾ മൈൻഡ് ആക്കില്ല.

 

ഇവന് പെണ്ണ് വളച്ചു കൊടുത്തിട്ട് സിഡി ഇട്ടു കാണാമെന്ന ആഗ്രഹം നടക്കില്ല എന്നെനിക്ക് തോന്നി. അത് കൊണ്ട് സ്വന്തം ആയി അത് നടത്തി എടുക്കാൻ ഞാൻ ചിന്തിച്ചു. ഞങ്ങളുടെ കവലയിലെ കാസറ്റ് കടയിൽ ഈ സിഡി ഉണ്ടാകും എന്നാണ് തോന്നുന്നത്. ശ്യാമോ ശരത്തോ ഇതിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ കുട്ടി ആയത് കൊണ്ട് അവിടെ നിന്ന് കിട്ടുമെന്ന് ഉറപ്പില്ല. ശ്യാമിനെ കൊണ്ട് തന്നെ അവിടെ നിന്ന് ഒരെണ്ണം ഒപ്പിച്ചാലോ. പക്ഷെ എവിടെ ഇട്ടു കാണും..? ഡിവിഡി പ്ലേയർ ഉള്ളത് റംല ഇത്തയുടെ വീട്ടിൽ ആണ്. അവിടെ ആരും ഇല്ലാതെ അത് കാണുന്നത് നടക്കില്ല..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *