എൽ ഡൊറാഡോ – 6 11അടിപൊളി 

 

അവളെ വളയ്ക്കാൻ പദ്ധതികൾ ഞാൻ ഉണ്ടാക്കി. ആദ്യം അവളോട് കുറച്ചു അടുക്കണം. ഇപ്പൊ അവൾ എന്നെ കാണുമ്പോൾ മിണ്ടാറൊക്കെ ഉണ്ട്. പരീക്ഷകളിൽ എന്റെ അടുത്താണ് അവൾ മിക്കപ്പോഴും വരിക. ചിലപ്പോൾ ഒക്കെ സംശയം തോന്നുന്നത് അവളെന്നോട് ചോദിക്കും. ഞാൻ അപ്പോൾ പേപ്പർ നീക്കി വച്ചു കുറച്ചു കാണിച്ചു കൊടുക്കും. അതല്ലാതെ വലിയ രീതിയിൽ അവളോട് എനിക്ക് അടുപ്പം ഇല്ലായിരുന്നു. അത് കുറച്ചു കൂടി അടുപ്പിക്കണം എന്നെനിക്ക് മനസിലായി. പക്ഷെ ഞാൻ കുറച്ചു വൈകി പോയിരുന്നു.. ഞാൻ ബോൾ എറിയാൻ വേണ്ടി റണ്ണപ്പ് എടുക്കാൻ പോയപ്പോളേക്ക് ആ വിക്കറ്റ് വേറെ ഒരുത്തൻ എടുത്തു കഴിഞ്ഞിരുന്നു.. അയ്യപ്പൻ…

 

അയ്യപ്പനു ആഷിക വീണു. ഒരു ദിവസം സ്കൂളിൽ വന്ന ഞാൻ കേൾക്കുന്ന ആദ്യത്തെ കാര്യം ആയിരുന്നു അത്. അത് സത്യം ആണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം നുറുങ്ങി. വലിയ പ്രേമം ഒന്നും ഇല്ലായിരുന്നു എങ്കിലും അവളുടെ പൂറും മുലയും വേറെ ഒരുത്തൻ സ്വന്തം ആക്കാൻ പോകുന്നു എന്ന് മനസിലാക്കിയപ്പോ ഉള്ള ഒരു കുത്തൽ ആയിരുന്നു അത്. അയ്യപ്പൻ രണ്ട് വർഷം ആയി ആഷികയുടെ പുറകെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോളാണ് അവൾ സമ്മതം പറഞ്ഞത്. സ്കൂൾ വിട്ട് വരുന്ന വഴിയിലെ കടയിൽ നിന്ന് അയ്യപ്പനും ആഷികയും നാരങ്ങ വെള്ളം കുടിക്കുന്നത് ഞാൻ ഇച്ഛാഭംഗത്തോടെ നോക്കി നിന്നു.

 

 

ഒരുപാട് പ്ലാൻ ചെയ്യാൻ പോയിട്ടാണ് ആഷിക കയ്യിൽ നിന്ന് പോയത് എന്ന് എനിക്ക് തോന്നി. അപ്പോളാണ് കയ്യാലപ്പുറത്തു ഇരിക്കുന്ന മറ്റൊരു പ്ലാനിന്റെ കാര്യം ഞാൻ ഓർത്തത്. നയന ചേച്ചിയെ പേടിപ്പിക്കുന്ന ഭൂതം പ്ലാൻ. എത്രയും പെട്ടന്ന് അത് നടപ്പിലാക്കണം എന്ന് ഞാൻ ശിവയോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ചേട്ടനും ചേച്ചിയും ഉള്ളപ്പോൾ ശിവക്ക് അതിന് കഴിയുന്നില്ല

 

ജാനു ചേച്ചിയുടെ ചേട്ടൻ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഗൾഫിൽ തിരിച്ചു പോകും. നാളെയോ മറ്റന്നാളോ അവർ വീട്ടിലേക്ക് മടങ്ങി പോകും എന്ന് ശിവ എന്നെ അറിയിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങൾ ഒറ്റയ്ക്ക് ഇരുന്നു പ്ലാൻ വീണ്ടും വീണ്ടും ചർച്ച ചെയ്തു. പിടിക്കപ്പെടാതെ ഇരിക്കാൻ ഉള്ള എല്ലാ പഴുതും ഞങ്ങൾ അടച്ചു. ഇത്രയും സാവകാശം കിട്ടിയത് കൊണ്ട് നയന ചേച്ചിയുടെ ചര്യകൾ പഠിക്കാൻ എനിക്ക് സമയം കിട്ടി. മിക്ക ദിവസവും ഞാൻ വൈകുന്നേരം അമ്പലത്തിൽ പോകുന്നത് പതിവ് ആക്കി. എന്നിട്ട് അതെല്ലാം വന്നു ശിവയോട് പറഞ്ഞു കൊണ്ടിരുന്നു.. ഇപ്പൊ പ്ലാൻ ഞാനും ശിവയും മാത്രം. വേദു പിണക്കം മാറി വന്നെങ്കിലും പേടി ഉള്ളത് കൊണ്ട് അവളെ ചേച്ചി ഒഴിവാക്കി..

 

വേദുവിന്റെ ആ പേടി എനിക്ക് സമ്മാനിച്ചത് പിച്ചിക്കാവിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ്. ശിവദ ചേച്ചിയുടെ സൗഹൃദം. ചേച്ചി അവിടെ ഏറ്റവും അടുപ്പം ഉള്ളത് വേദുവിനോട് ആണ്. അവരാണ് ഒരുമിച്ച് മിക്കപ്പോഴും. ഇരട്ടകളിലെ മറ്റവൾ മീതു ജാനു ചേച്ചിയുടെ കൂട്ടാളിയും. ഇങ്ങനെ ആയിരുന്നു മുമ്പെല്ലാം. കല്യാണം ജാനു ചേച്ചിയുടെ കൂട്ടാളിയെ മാറ്റിയെങ്കിൽ വേദുവിന്റെ പേടി മുതലെടുത്തു ഞാൻ അവിടെ കയറി കൂടി

ശിവക്ക് എന്നോട് മുന്നേ തന്നെ ഒരു അടുപ്പം ഉണ്ടായിരുന്നു. പൊതുവെ ഒരു പാവത്താൻ ലുക്ക്‌ ഉള്ളത് കൊണ്ടും എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ടുമൊക്കെ ആയിരുന്നു ആദ്യം ചേച്ചി എന്നോട് കൂടുതൽ അടുപ്പം കാണിച്ചത്. പിന്നെ ഇവിടെ ചേച്ചിക്ക് തരത്തിന് നിൽക്കാൻ ഉള്ള ആരുമില്ല എന്ന ടൈമിൽ ആണ് ഒരു ആൺ തരിയായി ഞാൻ ഇവിടേക്ക് വരുന്നത്. ചേച്ചിയുടെ കൂടെ എന്ത് കുരുത്തക്കേടിനും പേടിയില്ലാതെ ഞാൻ നിൽക്കും എന്ന് ചേച്ചിക്ക് തോന്നി തുടങ്ങിയത് നയന ചേച്ചിക്ക് പണി കൊടുത്തത് മുതൽ ആയിരുന്നു. അതിന് ശേഷം വേദു അല്ലായിരുന്നു ചേച്ചിയുടെ പാർട്ണർ. ഞാൻ ആയിരുന്നു. വേദു അത് മനസിലാക്കിയില്ല. കാരണം പിന്നീട് നടന്ന പ്ലാനിംഗ് ഒന്നും വേറെ ആരും അറിയാത്തത് പോലെ അവളും അറിയുന്നില്ലല്ലോ..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *