എൽ ഡൊറാഡോ – 6 11അടിപൊളി 

 

വേദുവിനെ വെട്ടി ഞാൻ ശിവേച്ചിയുടെ പാർട്ണർ ആയത് അവൾക്ക് പെട്ടന്ന് മനസിലായില്ല എങ്കിലും ചേച്ചി എന്നോട് കൂടുതൽ ഇഷ്ടം കാണിക്കുന്നത് അവളിൽ ഇടയ്ക്ക് കുശുമ്പ് ഉണ്ടാക്കും. ഞാൻ ഇരിക്കെ തന്നെ അവളത് പറയുകയും ചെയ്യും. എന്നാലും അവൾക്ക് എന്നോട് ഒരു ദേഷ്യവും പിണക്കവും ഇല്ലായിരുന്നു. കാരണം അവൾക്ക് എന്നെയും വലിയ കാര്യം ആയിരുന്നു. ലൈംഗിക കാര്യങ്ങളിൽ എന്റെ ഇവിടുത്തെ ഏറ്റവും അടുത്ത സുഹൃത്ത് രേഷ്മ ആണെങ്കിൽ, ആ വിഷയം ഒഴിച്ചാൽ എനിക്ക് ഇവിടെ ഉള്ള ഏറ്റവും നല്ല കൂട്ടുകാരി വേദു ആണ്.

 

പാലയ്ക്കൽ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കുത്തി ഇരിക്കുന്നതും വേദുവിന്റെ വീട്ടിൽ ആണ്. കാര്യം എനിക്ക് അവളോട് കാമം തോന്നാറുണ്ട് എങ്കിലും അത് വലിയ രീതിയിൽ പ്രകടിപ്പിക്കാനോ അവളോട് മുട്ടാനോ ഞാൻ മുതിർന്നില്ല. നല്ലൊരു സൗഹൃദം നശിപ്പിക്കണ്ട എന്ന് കരുതി മോഹങ്ങൾ ഉള്ളിൽ വച്ചു കണ്ണ് കൊണ്ട് കിട്ടുന്നത് കൊണ്ട് ഞാൻ തൃപ്തിപ്പെട്ടു. എന്നെ നല്ല വിശ്വാസം ഉള്ളത് കൊണ്ട് ചാൽ പകുതി പുറത്തു ഇട്ടു എന്റെ മുന്നിൽ ഇരുന്നാലും പാവാട മുട്ട് വരെ പൊങ്ങി കിടന്നാലും ഒന്നും വേദു അതത്ര കാര്യം ആക്കാറില്ല. ആ സാഹചര്യം ഒക്കെ എന്റെ കുണ്ണ ശരിക്കും മുതലെടുത്തു..

 

അങ്ങനെ ഒരു തവണ വേദു ഉറങ്ങി കിടക്കുമ്പോ അവളുടെ പാവാടക്ക് അടിയിലൂടെ അവളുടെ ഷഡി കാണാമോ എന്ന് ഞാൻ കുനിഞ്ഞു കിടന്നു നോക്കുന്ന നേരത്താണ് അവളുടെ അമ്മ അപ്പുറെ മീതുവിനെ കിടന്നു വിളിക്കുന്നത് ഞാൻ കേട്ടത്. ചിറ്റയുടെ ശബ്ദം കേട്ടതും ഞാൻ കുനിഞ്ഞു നോട്ടം നിർത്തി നേരെ കസേരയിൽ വന്നിരുന്നു.. മീതു പാലയ്ക്കൽ ആണ്. ജാനു ചേച്ചി ഉള്ളോണ്ട് അവൾ മിക്കപ്പോഴും അവിടെ ആണ്. ശിവേച്ചിയും അനിലമ്മായിയും എവിടെയോ പോയേക്കുവാണ്

 

‘ഈ പെണ്ണ് അവിടെ പോയി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി.. എടി മീതു…’

മായ ചിറ്റ തൊണ്ട പൊട്ടുന്നത് പോലെ കിടന്നു വിളിക്കുന്നത് ഞാൻ അകത്തിരുന്നു കേട്ടു

 

‘എന്നാ അമ്മേ….?

വേലിയ്ക്കലേക്ക് വന്നു ദേഷ്യത്തോടെ മീതു ചോദിച്ചു

 

‘നീ കുറെ നേരം ആയല്ലോ അവിടെ പോയി ഇരിക്കുന്നു. ഇങ്ങോട്ട് വന്നേ. ഇവിടെ പണിയുണ്ട്..’

മായ ചിറ്റ പറഞ്ഞു

 

‘അവൾ എപ്പോളും അവിടെ പോയി ഇരിക്കുമല്ലോ. അതിന് അമ്മയ്ക്ക് കുഴപ്പമില്ലെ. ഞാൻ പോകുന്നത് ആണോ കുഴപ്പം..?

മീതു ചോദിച്ചു

 

‘ആ നീ പോകുന്നത് ആണ് കുഴപ്പം.. അടുക്കള വന്നു അരിഞ്ഞെ. തോരൻ ഉള്ളത്..’

 

തന്നെ മാത്രം എപ്പോളും വഴക്ക് പറയുമെന്നും തനിക്ക് മാത്രം ഇവിടെ സ്വാതന്ത്ര്യം ഇല്ലെന്നുമൊക്കെ ചിണുങ്ങി കൊണ്ട് മീതു അകത്തേക്ക് തുള്ളി കയറി പോയി

 

‘ ആ ചെറുക്കനും പെണ്ണിനും ഒരു ശകലം നേരം സ്വൈര്യം കൊടുക്കില്ല പെണ്ണ്..’

മായ ചിറ്റ തന്നോട് തന്നെ പറഞ്ഞു. മുറ്റത്ത് നിന്നാണ് പറഞ്ഞതെങ്കിലും ഞാനത് കേട്ടു

 

തന്നെ എന്തിനാണ് വഴക്ക് പറഞ്ഞത് എന്നും പാലയ്ക്കൽ നിന്ന് വിളിച്ചത് എന്നും മീതുവിന് മനസ്സിലായിട്ടില്ല. പക്ഷെ എനിക്ക് മനസിലായി. കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണും സ്വകാര്യമായി ഇരിക്കുന്ന അവിടെക്ക് അവൾ ചെന്നു അവരുടെ രസം കെടുത്തുന്നതിനെ കുറിച്ചാണ് ചിറ്റ പറഞ്ഞത്. ഇപ്പൊ ആണേൽ മാമനും ഇല്ല അമ്മായിയും ഇല്ല ശിവേച്ചിയുമില്ല. പ്രേം ചേട്ടനും ശില്പ ചേച്ചിക്കും നല്ലൊരു കളി പാസ്സാക്കാൻ ഉള്ള സാഹചര്യം ആണ്. അപ്പോളാണ് മീതു കഥയും പറഞ്ഞു അവിടെ ഇരുന്നു അവരുടെ കളി മുടക്കുന്നത്. ചിറ്റ കണ്ടറിഞ്ഞു അവളെ വിളിച്ചത് കൊണ്ട് ഇപ്പൊ അവരുടെ കളി നടന്നേക്കും. ഞാൻ ചിന്തിച്ചു..

 

കളി…! പെട്ടന്ന് എന്റെ മനസ്സിൽ ആ ചിന്ത വല്ലാതെ കയറി വന്നു. ഈശ്വരാ കളിയോ..? പിച്ചിക്കാവിലോ.? ഞാൻ അറിയാതെയോ…? നോ നോ നോ.. ഞാൻ അറിയാതെ ഇവിടെ ഒരു കളിയും നടക്കരുത് എന്ന് എനിക്ക് തോന്നി. എൽ ഡൊറാഡോയിൽ നിന്ന് ആര് സ്വർണം വാങ്ങിയാലും ഉരച്ചു നോക്കിയാലും എല്ലാം അതീ ഞാൻ അറിയണം..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *