എൽ ഡൊറാഡോ – 6 11അടിപൊളി 

ഞാൻ പറഞ്ഞു

 

‘നീ പറഞ്ഞാൽ ശരി ആകും. നീ അവളുടെ നല്ല കൂട്ടല്ലേ..’

അവൻ പിന്നെയും എന്നെ നിർബന്ധിച്ചു..

ഞാൻ രേഷ്മയെ പൂശിയ കഥ ഇത് വരെ ഇവനോട് പറഞ്ഞിട്ടില്ല. ഞാൻ അലനോട് കഥ പറഞ്ഞത് അധികവും പേര് ഇല്ലാതെ ആണ്.

 

‘ശരി.. ഞാൻ നോക്കാം..’

ഒടുവിൽ ഞാൻ സമ്മതിച്ചു കൊടുത്തു.

 

ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന വഴി ഗേറ്റിന് അടുത്ത് വച്ചു ഞാൻ രേഷ്മയോട് കാര്യം അവതരിപ്പിക്കാൻ ചെന്നു

 

‘നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘എന്താ വലിയ രഹസ്യവും ആണോ..?

രേഷ്മയുടെ കൂട്ടുകാരി വിശാഖി എന്നോട് തമാശ രൂപേണ ചോദിച്ചു

 

‘കുറച്ചു ..’

ഞാൻ പറഞ്ഞു

 

‘എന്നാൽ നിനക്ക് വീട്ടിൽ വന്നിട്ട് പറഞ്ഞാ പോരേ..?

രേഷ്മ ചോദിച്ചു

 

‘അല്ല. ഇപ്പൊ പറയണം..’

ഞാൻ പറഞ്ഞു

 

‘എന്നാൽ ഞാൻ പോവാടി..’

കൂട്ടുകാരി വിശാഖി രേഷ്മയോട് ബൈ പറഞ്ഞു പോയി

 

‘എന്താടാ. ഇനി പറ..’

രേഷ്മ എന്നോട് ചോദിച്ചു

 

‘അതേ.. എന്റെ ഫ്രണ്ട് ഇല്ലേ. അലൻ.. അവനെ അറിയില്ലേ ..?

ഞാൻ പതിയെ കാര്യത്തിലേക്ക് വന്നു

 

‘ആ അറിയാം. ആ പല്ല് പൊങ്ങിയ അവനല്ലേ..?

അവളങ്ങനെ ആണ് തിരിച്ചു ചോദിച്ചത്. ഇവളോട് എങ്ങനെ ഞാൻ ഇനി അവന്റെ കാര്യം പറഞ്ഞു സമ്മതിപ്പിക്കും

 

‘ആ.. അതേ. അവന്.. നിന്നോട്…’

കോപ്പ് ഇതെങ്ങനെ പറയും. ഞാൻ ഇത് വരെ എന്റെ പ്രേമം പോലും നേരെ ചൊവ്വനെ പറഞ്ഞിട്ടില്ല

 

‘എന്നോട്…?

കാര്യം മനസിലായിട്ടും രേഷ്മ പിന്നെയും ചോദിച്ചു

 

‘നിന്നേ അവന് ഭയങ്കര ഇഷ്ടം ആണ്..’

ഞാൻ പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോ ഞങ്ങൾക്ക് കുറച്ചു പുറകിൽ ആയി അലൻ നടന്നു വരുന്നുണ്ട്. കാര്യം ഏകദേശം ഓക്കേ ആയാൽ അടുത്തേക്ക് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കൊണ്ട് കുറച്ചു മാറിയാണ് അവൻ നടക്കുന്നത്. അവനെ രേഷ്മ പക്ഷെ എന്തായാലും കണ്ടു

 

‘അത് അവനു വന്നു നേരിട്ട് പറഞ്ഞു കൂടെ..?

അവൾ ചോദിച്ചു

 

‘അവൻ പറയും. പക്ഷെ നിന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് മതിയല്ലോ എന്ന് വച്ചു..’

ഞാൻ പറഞ്ഞു

 

‘എനിക്ക് അവനെ ഇഷ്ടം അല്ല..’

രേഷ്മ എടുത്തടിച്ച പോലെ പറഞ്ഞു

 

‘അങ്ങനെ എടുത്തടിച്ച പോലെ പറയാതെ..’

 

‘പിന്നെ എങ്ങനെ പറയണം. എനിക്ക് ഇഷ്ടം ഉണ്ടേൽ ഉണ്ടെന്ന് പറയാം. ഇല്ലെങ്കിൽ ഇല്ലെന്ന് തന്നെ അല്ലേ പറയാൻ പറ്റൂ..’

അവൾ പറഞ്ഞു

 

‘നീ ഒന്ന് ആലോചിച്ചിട്ട് ശരിക്കും ഉള്ള തീരുമാനം പറഞ്ഞാൽ മതി..’

ഞാൻ പറഞ്ഞു

 

‘ഇതിൽ എന്ത് ആലോചിക്കാൻ ആണ്. എനിക്ക് അവനെ ഇഷ്ടം അല്ല. അല്ല നീയെന്തിനാ അവന്റെ കാര്യം പറഞ്ഞോണ്ട് വരുന്നത്. അവന് വന്നൂടെ..’

രേഷ്മ ചോദിച്ചു

 

‘അത് നമ്മൾ നല്ല കൂട്ടായത് കൊണ്ട് ഞാൻ വന്നു ആദ്യം പറയാൻ അവൻ പറഞ്ഞു..’

 

‘നമ്മൾ നല്ല കൂട്ടായത് കൊണ്ട് നീ പറയുന്ന എന്തും ഞാൻ കേൾക്കണോ..? നീ നിന്റെ കാര്യം വന്നു പറഞ്ഞാൽ ഞാൻ ഓക്കേ പറഞ്ഞേനെ. അത് പോലെ ആണോ വേറെ വല്ലവരുടെയും..?

രേഷ്മ എന്നോട് ചോദിച്ചു

 

‘ഞാൻ എന്തിനാ നിന്നോട് ഇഷ്ടം ആണെന്ന് പറയുന്നേ.. നമ്മൾക്ക് ഇനി അതിന്റെ ആവശ്യം ഉണ്ടോ..?

ഞാൻ ഒരു ചെറു ചിരിയോടെ ചോദിച്ചു

 

‘അത് ശരിയാ…’

അവളുടെ മുഖത്തും ഒരു കള്ളച്ചിരി വിടർന്നു

 

‘എന്നാലും ഒരു ചാൻസും ഇല്ലെ അവന്..?

ഞാൻ വിടാൻ ഒരുക്കം അല്ലായിരുന്നു. ഒന്നും ഇല്ലേലും എന്റെ ആദ്യത്തെ പ്രേമം സെറ്റ് ആക്കി തന്നത് അവനല്ലേ. അവന് വേണ്ടി ഞാൻ കുറച്ചു എങ്കിലും പൊരുതണ്ടേ..

 

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?

രേഷ്മ പെട്ടന്ന് നിന്നിട്ട് എന്നോട് ചോദിച്ചു

 

‘നീ ചോദിക്ക്…’

 

‘ഒരു പക്ഷെ ഞാൻ അവനോട് ഇഷ്ടം ആണെന്ന് പറഞ്ഞു എന്ന് വയ്ക്കുക. അത് കഴിഞ്ഞു നമ്മൾ പിന്നെ എങ്ങനാ..?

രേഷ്മ എന്നോട് ചോദിച്ചു

 

‘നമ്മൾ പിന്നെ എങ്ങനെ ..?

എനിക്കാ ചോദ്യം ശരിക്കും മനസിലായില്ല

 

‘എടാ എനിക്ക് ഒരു ലൈൻ ആയി കഴിഞ്ഞാൽ പിന്നെ നീ ചോദിക്കുമ്പോ ഞാൻ തരുമോ..?

രേഷ്മ എന്നോട് ചോദിച്ചു

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *