ഫിദ 13അടിപൊളി  

വൈകുന്നേരങ്ങളിൽ ചായയുമിട്ട് ആ വലിയ വയറും താങ്ങി അവളവനെ കാത്തിരുന്നു തുടങ്ങി…അവൻ കൊണ്ടുവരുന്ന ചായക്കടയിലെ പഴംപൊരിയും വടയുമെല്ലാം ഭൂരിഭാഗവും അവളുടെയെന്നത്തെ വിശേഷം പറച്ചിലിനിടയിൽ അവൾ

തന്നെ കഴിച്ചു തീർക്കും….അവനതൊക്കെ കേട്ടൊരു ചെറു ചിരിയോടെ ഇരിക്കും…ഓരോന്നും പറയുമ്പോൾ ഒരു കുഞ്ഞിന്റെയെന്ന പോൽ അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങളും കണ്ട്….

വർഷങ്ങളുടെ വിരസതക്ക് ഒടുവിൽ കിട്ടിയൊരു കൂട്ട്….

മേരിചേടത്തിയുടെ മേൽനോട്ടത്തിൽ ഫിദ യുടെ ഗർഭശുശ്രൂഷ പൊടിപൊടിച്ചു…

കവിളൊക്കെ വണ്ണം വച്ചു തുടുത്തു

മാറിടമെല്ലാം കുഞ്ഞിനെ സ്വീകരിക്കാണെന്ന വണ്ണം വീർത്തു…തട്ടം കൊണ്ടു പൊതിഞ്ഞാലും മറയാതെ ഉരുണ്ടുന്തിയ നാടൻ പപ്പായ പോലെ അവയങ്ങനെ തലയെടുത്തു നിന്നു….

വാങ്ങിവെച്ച ഡ്രെസ്സുകളെല്ലാം ടൈറ്റ് ആയതോടെ അവൾ മാക്സിയിലേക്ക് മാറി…

അതിനുള്ളിലും തുള്ളിതുളുമ്പുന്ന അവളുടെ നടപ്പിനൊത്തിളകുന്ന നിതംബം അവളോടുള്ള പ്രണയം കൊണ്ട് മനസ് നിറഞ്ഞു നടക്കുന്നോരുവന്റെ ഉറക്കവും കെടുത്തി തുടങ്ങിയത് അവൾ പക്ഷേ അറിഞ്ഞില്ല…അവനൊപ്പം ഉറങ്ങുമ്പോൾ മാക്സിയുടെ കഴുത്തിറങ്ങി വെളിവാകുന്ന പച്ച ഞരമ്പുകൾ പിണഞ്ഞു കിടക്കുന്ന പശുവിൻ പാലിന്റെ നിറമുള്ള എപ്പോൾവേണമെങ്കിലും പാൽ നിറഞ്ഞു വീർക്കാവുന്ന അവളുടെ മുഴച്ചുന്തിയ മാറിടങ്ങൾ….അവയെ പിഴിഞ്ഞു ചാറു കുടിക്കാനുള്ള പച്ചയായ ദാഹം അവനിലേക്ക് നിറക്കുന്നതും അവളാറിഞ്ഞില്ല….

എന്നുമവൾ ഉറങ്ങികിടക്കുമ്പോൾ നെറ്റിയിൽ കൊടുക്കുന്ന നറുചുംബനം മാത്രം പോരെന്നും ആ പഞ്ഞി മിട്ടായി പോലുള്ള കവിൾ കുഴിയും വിധം അമർത്തിയുമ്മ വെക്കാനും എപ്പോഴും നനഞ്ഞു ചുവന്നു മലർന്നു കിടക്കുന്ന ഉറക്കത്തിനിടയിൽ മാത്രം അല്പം വരണ്ടുപോകുന്ന ആ അധരങ്ങൾ തന്റെതിനാൽ പൊതിഞ്ഞെടുത്ത നനച്ചുകൊടുക്കാനും അവയെ അവനുള്ളിലേക്ക് വിഴുങ്ങിയെടുക്കാനും അവളുടെ ഉമിനീരിന്റെ രുചിയറിയാനും വിറളിപിടിക്കുന്ന മനസിനെയും ശരീരത്തെയും അവനടക്കി നിർത്താനാവുന്നില്ലായിരുന്നു….

കുഞ്ഞാണവൾ..അവനുള്ളം മന്ത്രിക്കും…കാമത്തിന് മുകളിൽ വാത്സല്യം കൊണ്ടവൻ നെറ്റിയിൽ ചുംബിച്ചടക്കി വച്ചു എല്ലാം.. അവളോടുള്ള പ്രണയത്താലുള്ള ആസക്തി ആ വയറിലെ അനക്കം കാണുമ്പോൾ തന്നെ വീട്ടോഴിയുന്നതും പകരമവിടെ നിർവചിക്കാനാവാത്ത എന്തോ ഒന്ന് നിറയുന്നതും അവനറിയുന്നുണ്ടായിരുന്നു

പക്ഷെ

പതിയെഓരോ കെട്ടുകളായി ആ നിയന്ത്രണം അഴിയുമെന്ന് അവനറിഞ്ഞില്ല….

രാവിലെ മറന്നു വെച്ച ഏതോ ഫയൽ എടുക്കാനായി ശബരി വീട്ടിലേക്ക് വന്ന ദിവസം…

മെരിചേടത്തി ആടിന് പുല്ലുപറിക്കാനായി പറമ്പിലേക്കിറങ്ങിയിരുന്നു…

അവൾ അടുക്കളപ്പുറത്തെവിടോ ആയിരുന്നു…

“ഫിദാ”

അവളെ വിളിച്ചുകൊണ്ടവൻ അകത്തേക്ക് കയറി..തന്റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോളേക്ക് പതിയെ നടന്നു വരാൻ നോക്കുന്നവളെ കാണാത്തതുകൊണ്ടാകും അവൻ അടുക്കളപ്പുറത്തേക്ക് ഇറങ്ങി

“പെണ്ണിതെവിടെപ്പോയി”

മുന്നോട്ടു നടന്നതും അവന്റെ കാലുകൾ സ്റ്റക്ക് ആയപോലെ…

മുറ്റത്തേക്കിറങ്ങുന്ന ഒതുക്ക്കല്ലിനടുത്തായി ഒരു കസേരയിട്ടിരിക്കുന്ന ഫിദ..താളിതേച്ചു കുഴഞ്ഞിരിക്കുന്ന മുടി ഉചിയിൽ കെട്ടിവച്ചിരിക്കുന്നു

കുഴമ്പുതേച്ചു മെഴുക്കുന്ന ദേഹത്തോടെ ഒരു പഴയ വെളുത്ത ഒറ്റമുണ്ട് മാത്രം ഉടുത്തവളിരിക്കുന്നു…

കഴുത്തിലൂടെ താളിയും കുഴമ്പും ഒലിച്ചിറങ്ങി അവളുടെ മാറിലേക്ക് പടരുന്നു….

അവിടേക്ക് നോക്കിയുതും ആവന്റെ ശ്വാസം നിലച്ചു…

ഒരു നൂലിടകടക്കാനിടയില്ലാതെ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടം…എണ്ണമയം കൊണ്ട് നനഞ്ഞ തുണിയ്ക്കുള്ളിലൂടെ തെളിഞ്ഞുകാണുന്ന മുലക്കണ്ണുകളുടെ തുടിപ്പ്…എന്താവും അവയുടെ നിറം… തുണി വലിച്ചുപറിച്ചെറിയാനും  മാറിടുക്കിലേക്ക് മുഖം പൂഴ്ത്തി ആ പച്ച ഞരമ്പുകളെ കടിച്ചുനുണയാനും അവനുള്ളം ആർത്തുവിളിച്ചു….

കണ്ണടച്ചിരുന്ന് ഇളവെയില് കൊള്ളുന്നവളുടെ മലർന്നു കിടക്കുന്ന കീഴ്ചുണ്ടിലേക്ക് അവന്റെ നോട്ടം പോയി..അവയൊന്നു നുണഞ്ഞില്ലെങ്കിൽ മരിച്ചുപോകുമെന്നൊരു ദാഹത്തോടെ അവനവളിലെകടുത്തു…

Leave a Reply

Your email address will not be published. Required fields are marked *