പിറ്റേന്ന് രാവിലേ നേരത്തെ എഴുന്നേറ്റു…..കടയിൽ നിന്നും വാങ്ങിയ പൂ വെച്ചവൾ പൂക്കളമിട്ടു…..
നിലക്കുഞ്ഞും അച്ഛയും ഉമ്മിയും ഒരേപോലെ….സെറ്റിന്റെ പ്രിന്റ്റുള്ള ഒരു സൽവാർ ആനവൾ ഇട്ടത്….അവൻ അവൾ കൊടുത്ത ഷർട്ടും മുണ്ടും….കുഞ്ഞിലക്ക് അച്ഛയുടെ ഷർട്ടിൻറെ അതേ പ്രിന്റ് ടോപ്പും സെറ്റിന്റെ പാവാടയും……
ചാച്ചനും അമ്മച്ചിക്കും അവൻ ഡ്രസ് വാങ്ങികൊടുത്തിരുന്നു……
അവന്റെ ഫോണിൽ ഫിദയുടെയും നിലക്കുഞ്ഞിന്റേം ഫോട്ടോകളും അവരുടെ സെൽഫികളും നിറഞ്ഞു……കേസ് ഡീറ്റൈൽസും ഫയൽ ഉം മറ്റുമെല്ലാം മാത്രം നിറഞ്ഞുകിടന്ന
ഗാലറി മുതലാളിക്ക് പ്രാന്തായതാണെന്നുറപ്പിച്ചു…….
ഉച്ചക്ക് സദ്യ കഴിച്ചു ഒരു ടേബിളിന് ചുറ്റും അവരഞ്ചു പേരും……
ഒരു കുടുംബത്തോടൊപ്പം ആഘോഷിച്ച ആദ്യത്തെ ഓണം…..
ഒരു പെരുമഴയത് കൈ പിടിച്ചതവൻ ആണെങ്കിലും ആ കുടുംബം വച്ചുനീട്ടിയതവൾ ആയിരുന്നു…….
അരക്ഷിതാവസ്ഥയുടെ അനാഥത്വത്തിന്റെ നിസ്സഹായതയുടെ കടലിൽ നിന്നും തന്നെ ഉയർത്തിയെടുത്തവന് ഒരു ജീവിതം തന്നെയവൾ നെയ്തു കൊടുത്തു….ഒരിക്കലും കിട്ടുമെന്ന് അവൻ കരുതാത്ത ബന്ധങ്ങൾ ഇഴതുന്നി ചേർത്തു…തന്റെ പ്രണയം കൊണ്ട് അവന്റെ ഉരുകിയോലിക്കുന്ന മനസവൾ തണുപ്പിച്ചുറപ്പിച്ചു……..
സ്റ്റേഷനിലെത്തിയിട്ടും ശബരിയുടെ മനസ് വീട്ടിൽ തന്നെയായിരുന്നു…..അവളിലും തന്റെ കുഞ്ഞിലുമത് കുടുങ്ങികിടന്നു……ഒരാളോടും പരിധിയിൽ കവിഞ്ഞൊരു അടുപ്പം സൂക്ഷിക്കാത്ത സൗഹ്രദങ്ങളില്ലാത്ത തന്നെ എത്ര വേഗമാണ് ആ പെണ്ണ് മാറ്റിയത്…….
ഇൻസ്റ്റഗ്രാം തുറന്നതും കണ്ടു അവളുടെ കുറെ സ്റ്റോറികൾ…..പ്രൈവറ്റ് അകൗണ്ട് ആണ്…ആകെ 4 ഫോളോവേഴ്സ് ആണ് ഉള്ളത്..അതിലൊന്ന് താനും ബാക്കി 3 അയല്പക്കത്തുള്ള പിള്ളേരും…എന്നിട്ടാണീ……
അവിടെ നിന്നും വന്നപ്പോൾ അവൾ സോഷ്യൽ മീഡിയ എല്ലാം ഡിലീറ്റ് ആക്കിയിരുന്നു….ഇതിപ്പോ അവളുടെ കുഞ്ഞുകുഞ്ഞു ഷോപ്പിങ്ങും മറ്റുമാണ് മെയിൻ……താൻ മാസമാസം അക്കൗണ്ടിൽ അവൾക്കായി ഇട്ടുകൊടുക്കുന്ന ഒരു തുക വച്ചിട്ടാണീ പരിപാടിയൊക്കെ…..
രാത്രി കുറച്ചു വൈകിയെത്തിയപ്പോൾ ഓണം സ്പെഷ്യൽ ഏതോ മൂവി കണ്ടു ഹാളിൽ ഉണ്ട് കുട്ടൂസനും ഡാകിനിയും….അമ്മച്ചി മുട്ടിൽ മരുന്നൊക്കെ ഇട്ട് കാലും നീട്ടി ഇരിക്കുന്നു…ഈ തണുപ്പിൽ എങ്ങനെ സാധിക്കുന്നോ……
ഫിദ കിടക്കുന്ന മുറിയിലേക്ക് കയറുമ്പോൾ കുഞ്ഞിനേയും മടിയിൽ വച്ചെന്തോ പ്രാർത്ഥിക്കുകയാണവൾ…..
“അച്ചേടെ പൊന്നുറങ്ങിയോഡാ……” കുഞ്ഞികാലിൽ ഉമ്മ വച്ചു….
“ഇത്ര നേരം കരച്ചിലായിരുന്നു ഇപ്പോളാ ഒന്നുറങ്ങിയേ…..എണീപ്പിക്കല്ലേ…..”
അവൾ ഒച്ചയടക്കി പറഞ്ഞു…..
കുഞ്ഞിനേയും എടുത്തവൾ തൊട്ടിലിലേക്ക് കിടത്തി……
കുനിഞ്ഞപ്പോൾ വിരിഞ്ഞു നിന്ന പിന്നഴക്………വായിൽ വെള്ളം വന്നുപോയി…….നിവർന്നപ്പോൾ വിടവിലേക്ക് കയറിപോയ നൈറ്റി….പെണ്ണ് രാത്രി പാന്റി ഇടാറില്ല. ……പിന്നിൽ നിന്നു രണ്ടു കയ്യിലുമായി പിടിച്ചെടുത്തു ഒതുങ്ങുന്നില്ല…ഞെരിച്ചു വലിച്ചു…..
“ശബരിയേട്ടാ…..വിടട്ടോ. ……”
“കണ്ണ് തെറ്റിയ കൈയെന്റെ ബാക്കിലാ……എന്നാപ്പിന്നെ അതങ്ങ് ചെത്തിയെടുത്തോ….” അവൾ ചൊടിച്ചു
“അതിലൊരു ഫീലില്ല……..ഇതൊക്കെയവിടെ തന്നെയിട്ടു പിടിക്കണം……പ്രത്യേകിച്ച് നിന്റെയീ മുറം കമിഴ്ത്തിയത്……അതും പറഞ്ഞു ഒരു പിടുത്തം കൂടിയങ്ങ് പിടിച്ചു…….
ഫിദക്ക് സഹികെട്ടു തുടങ്ങി…..ഇവന്റെയീ കൊതിയടക്കാൻ അങ്ങ് കൊടുത്താലോ എന്ന് വരെ ചിന്തിച്ചു……അതല്ലാതെ തന്നെ വെറുതെ വിടാൻ പോണില്ല……..
എന്നാൽ അവന്റെയീ പച്ചക്കുള്ള പറച്ചിലും മെനപണിയും കാരണം നനഞ്ഞൊലിച്ചൊരാൾ സദാ നടപ്പുണ്ടെന്ന് അവൾ സമ്മതിച്ചില്ല……
ഇതിപ്പോഅവന്റെമാത്രംകൊതിയല്ല തന്റെയുംകൂടെയാണെന്നും ഒരു ദിവസം ഒട്ടാൻ വന്നില്ലെങ്കിൽ ഇങ്ങനെ ഓരോന്നൊക്കെ കാണിച്ചവനെ താൻ മനഃപൂർവം ഇളക്കുന്നതാണെന്ന് ഒട്ടും സമ്മതിച്ചില്ല
കുളിച്ചിട്ട് വരാമെന്നും പറഞ്ഞു അവളുടെ കീഴ്ച്ചുണ്ടോന്ന് വലിച്ചു വിട്ടവൻ എണീറ്റുപോയി……
കുളി കഴിഞ്ഞിറങ്ങുമ്പോൾ പുറത്തുണ്ട് ഫിദ….അഴയിൽ നിന്നും തുണി എടുക്കുന്നു…..ഒറ്റക്ക് ഇരുട്ടത്തിറങ്ങാൻ പേടിയാണ്…..ഇതിപ്പോ അവൻ അകത്തുണ്ടെന്ന ധൈര്യത്തിൽ തുണിയെടുക്കാൻ ഇറങ്ങി നിന്നതാ……
