രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കിവച്ചു മേരിയമ്മച്ചി അടുക്കള തൂത്തു വന്നു….ഫിദ കുളിക്കാൻ കയറി…തണുപ്പിനോട് പൊ രുത്തപ്പെട്ടെങ്കിലും ചൂടുവെള്ളത്തിൽതന്നെയാണ്കുളി…..ശബരി ഹാളിൽ കുഞ്ഞിനെ മടിയിൽ വച്ചു കളിപ്പിക്കുന്നു….
മുറ്റത്തു നിന്നും വിളികേട്ടു ചെന്ന്നോക്കുമ്പോൾ കുറച്ചപ്പുറത്തുള്ള സുഹറത്തയും കൊച്ചുമോനുമാണ്…കുഞ്ഞിനെ കാണാൻ വന്നത്….
ആരെയെങ്കിലും മിണ്ടാൻ കിട്ടിയാൽ പിന്നെ വാ കൂടില്ല മേരിയമ്മച്ചിക്ക്…..ഹാളിൽ ഇരുന്നു സംസാരം തുടങ്ങി കുഞ്ഞിപ്പെണ്ണിനെ മടിയിലും വച്…..
കൂട്ടത്തിൽ ഫിദയുടെ രീതികളെപ്പറ്റിയും നടത്തേണ്ട ചടങ്ങുകളെപ്പറ്റിയും അറിയണമാരുന്നു അവർക്ക്…..അവൾക്കതിനെ പറ്റിയൊന്നും വലിയ ധാരണയില്ല.
സംസാരം മുറുകിയതും സിറ്റൗട്ടിൽ നിന്ന ശബരി വലിഞ്ഞത് അവർ ശ്രദ്ധിച്ചില്ല……
അവൻ മുറ്റത്തിന്റെ സൈഡിൽ കൂടി അടുക്കളപ്പുറത്തേക്ക് നടന്നു…..
“ഫിദാ…”ബാത്‌റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു…..
“ദാ ഇപ്പൊ ഇറങ്ങും……” അവനു ബാത്‌റൂമിൽ പോകാനാണെന്ന് കരുതി അവൾ പറഞ്ഞു…..
“ഡോർ തുറക്ക്…..”
“ഞാൻ തോർത്തികഴിഞ്ഞില്ല ഒരു 2 മിനിറ്റ്…” അവൾ പറഞ്ഞു തീർന്നതും പുറത്ത് അഴയിൽ കിടന്ന അവന്റെ കാവിമുണ്ടെടുത്തു ഡോറിനുമുകളിലുള്ള വിടവിലൂടെയിട്ടു പറഞ്ഞു…
“അതെടുത്തുടുക്ക്….എന്നിട്ടീ ഡോർ തുറക്ക്….എനിക്ക് കാണണം….”
അകത്തു നിന്ന് മറുപടിയൊന്നുമുണ്ടായില്ല….
“നീ തുറക്കുന്നോ അതോ ഞാനായിട്ട് തുറക്കണോ….”
അവളനങ്ങുന്നില്ലെന്ന് കണ്ടവൻ ചോദിച്ചു….
മുണ്ടുള്ളിലേക്ക് വലിഞ്ഞു….സെക്കണ്ടുകൾക് ശേഷം ഡോർ പതിയെ തുറന്നു…..അവൻ വേഗമകത്തു കയറി കുറ്റിയിട്ടു…..
തലകുനിച്ചു നിൽപ്പുണ്ടവൾ…..മുടിയിലൂടെ വെള്ളം ഊർന്നിറങ്ങുന്നു…..കഴുതും കടന്ന് മാറിനുമുകളിൽ വച്ചുടുത്ത മുണ്ടിലേക്ക് നനവ് പടരുന്നു……
വേവോടെ അവളെ അവനൊന്നാഞ്ഞു പുണർന്നു…..തിരിച്ചവളും….നെഞ്ചിലേക്ക് മൂക്കമർത്തി അവന്റെ ഗന്ധം ആഞ്ഞുശ്വസിച്ചു…..എത്ര ദിവസമായുള്ള വീർപ്പുമുട്ടലാണ്…..നെറുകയിൽ ഒന്ന് മുത്തി അവൻ അകന്നുമാറി…..
ഹാങ്കറിൽ നിന്നും തോർത്തെടുത്തു അവളുടെ തല തുവർത്തികൊടുക്കാൻ തുടങ്ങി….
“Z കാറ്റഗറി സെക്യൂരിറ്റി അല്ലായിരുന്നോ….എവിടെയുമില്ലാത്തൊരമ്മച്ചിം മോളും…..”
“ഇത്രയെങ്കിലുമില്ലാണ്ടെനിക്ക് പറ്റില്ലെടി….”
അവളൊന്നും മിണ്ടുന്നില്ല…നേരെപോലും നോക്കുന്നില്ല….അവനവളുടെ മുഖമൊന്നു മലർത്തി….നോക്കുമ്പോൾ കണ്ണ് കൂമ്പിയിരിക്കുന്നു….കൈകൾ മുണ്ടിൽ ചുരുട്ടിപിടിച്ചിട്ടുണ്ട്….ചുണ്ടുകൾ വിറക്കുന്ന പോലെ…..പെണ്ണിനെന്തോ വേണ്ടപോലെ…
അവനൊന്നു കുനിഞ്ഞു…..ചുണ്ടിലേക്ക് ചുണ്ടു ചേർത്തു…..ആ കീഴ്ച്ചുണ്ട് നുണഞ്ഞു…..അവളവന്റെ മേൽചുണ്ടും…. നാവുകൊണ്ട് പല്ലിൽ തട്ടിയപ്പോൾ അവൾ വാ ചെറുതായി തുറന്നു….നാവുള്ളിലേക്കിട്ട് ശബരിയവളുടെ നാവിനെ ചുറ്റിപ്പിടിച്ചു…അവളൊന്നു മൂളിക്കൊണ്ട് അവനോട് ഒട്ടി….പിൻകഴുത്തിലും തോളിലുമായി കൈ ചുറ്റിപ്പിടിച്ചു…നാവുകൊണ്ട് നാവളന്നെടുക്കുമ്പോൾ അവന്റെ കൈ അറിയാതെയാ മാറിൽ അമർന്നു….ഞെട്ട്
കൂർത്തുനിൽക്കുന്നത് ഉള്ളം കയ്യിൽ അറിയാം…..
പാൽ കിനിഞ്ഞു മുണ്ട് നനഞ്ഞു…അതവൻ കയ്യിലറിഞ്ഞതും ഒന്നുപിടിച്ചു കുഴച്ചു…ഫിദ മൂളിയത് അവന്റെ വായിനുള്ളിൽ അലിഞ്ഞുപോയി……അവളിൽ നിന്നും മുഖമുയർത്താതെ മുണ്ടിന്റെ കെട്ടിൽ പിടിച്ചു വലിച്ചു……
“കൊച്ചേ…..കുളി കഴിഞ്ഞോ….”
ഫിദ ചുണ്ടവന്റെ വായിൽ നിന്നും വലിച്ചെടുത്തു…
“ദാ ഇറങ്ങുവാമ്മച്ചി….”
“ഈ ചെറുക്കനിതെവിടെ പോയോ…..” അവനതിനുള്ളിൽ ഉണ്ടെന്ന് മനസിലായിട്ടും അവർ ഒന്നുമറിയാത്ത പോലെ തിരിഞ്ഞു നടന്നു…..
“ദേ…പൊയ്ക്കെ….എനിക്കിറങ്ങണം…അമ്മച്ചി നിങ്ങളെ തപ്പി നടക്കുവാ….”
അഴിഞ്ഞു പോയ മുണ്ട് കൂട്ടിപിടിച്ചവൾ ഒച്ചയടക്കി പറഞ്ഞു..
“നടക്കട്ടെ….” അവനൊന്നൂടോട്ടി…
”പിന്നേം മുഴുത്തല്ലോടി…..“
”ശബരിയേട്ടാ…..“ അവൾ സഹികെട്ടു വിളിച്ചു….
”ഇനീമിവിടെ നിന്ന അമ്മച്ചി മോന്റെ കിടപ്പവിടെ ചാച്ഛന്റെ കൂടെയാക്കും…അതു വേണോ…..“
