വാഷ് ബേസിനടുത്തു സാരിയിൽ തെറിക്കാതെ ചായിഞ്ഞു നിന്നു മുഖം കഴുകുന്നവളുടെ പിന്നിൽ ചെന്നു നിന്നു…….വീർത്തുരുണ്ട് നിൽക്കുന്ന പിന്നഴക്……നടുവിലായി ഒരു വിടവ് പോലെ….സാരിക്കും പാവാടക്കും ഉള്ളിലായതിനാൽ ശെരിക്കറിയാൻ പറ്റുന്നില്ല……ഒന്ന് പിടിച്ചു ഞെരിച്ചു വിട്ടാലോ…..
അപ്പോളേക്കുമവൾ മുഖം കഴുകിമാറി ഹോൾഡറിൽ തൂക്കിയിരുന്ന ടവൽ എടുത്തു…..അവനും കഴുകി കഴിഞ്ഞതും അവൾ ടവൽ കയ്യിലേക്ക് കൊടുത്തു…..
“ കുഞ്ഞേ….ഈ സാരിയിപ്പോ മാറ്റരുത്……ഞാനെന്തേലും പറഞ്ഞു മുറിയിലേക്ക് വരാം….നന്നായിട്ടൊന്നു കണ്ടിട്ടില്ലിന്നെന്റെ ഭാര്യയെ…..”
“ചെല്ല്…..ചെന്നു കിടന്നോ….ഞാൻ പതിയെ കയറിവന്നോളം……..”
മുഖം തുടക്കുന്നതിനിടെ ശബരി പറഞ്ഞു…..
അവനാ വരുന്നതെന്തിനാണെന്ന് അവൾക്കറിയാം……എന്ത് കാണാൻ ആണെന്നും അറിയാം…..മുറിയിലേക്ക് നടക്കുമ്പോൾ കയ്യും കാലും വിറച്ചു…..ശരീരം ഇപ്പോ ഒന്നിനും പാകപ്പെട്ടിട്ടില്ലെന്നും അവൾക്കൊന്നിനും ആകില്ലെന്നും അവനറിയാം…..എങ്കിലും തന്നെ രാവിലെ സാരിയിൽ കണ്ടപോളുള്ള അവന്റെ നോട്ടം….
ഇന്നവന്റെ പാതി കൂടിയായ ദിവസം ആണ്…..കൊതി കൂടും…..തന്റെ വയ്യായ്ക മനസിലാക്കി മാറിലല്ലാതെ മറ്റെവിടെയും തൊട്ടിട്ടില്ലവൻ……പക്ഷെയവന്റെ ചുംബനം പോലും തനിക്ക് താങ്ങാൻ പറ്റുന്നില്ല…..ഉള്ളിൽ നിന്നും ജീവൻ വലിച്ചുകൂടിക്കുംപോലെയാണത്……ആ താനെങ്ങനെ ബാക്കി സ്വീകരിക്കും…..
വിറയലോടെ ബെഡിൽ വന്നിരുന്നു……
വാതിൽ തുറന്ന് ആരോ കയറി വന്നു….അവനെ പ്രതീക്ഷിച്ചടുത് അമ്മച്ചി…….
“ആ സാരി മാറിയില്ലേ കൊച്ചേ…..അതിങ്ങൂരിതാ….മെഷീൻ ഇൽ ഇട്ടു കഴുകാൻ പറ്റത്തില്ല ഈ സാരിയൊന്നും അമ്മച്ചിയത് തോട്ടിൽ കൊണ്ടുപോയി കൈ കൊണ്ട് അലക്കി വരാം………”
അവളൊന്നു പരുങ്ങി…..എന്ത് പറയും…..അവൻ അഴിക്കരുതെന്ന് പറഞ്ഞെന്നു പറഞ്ഞാൽ പിന്നെയമ്മച്ചി ഈ മുറീന്ന് ഇറങ്ങൂല അവനേം കയറ്റൂല……
ഉള്ളത് പറഞ്ഞാൽ അമ്മച്ചി പോകില്ല…ഊരികൊടുത്താൽ അവൻ എന്ത് പറയും…..അവളാകെ
പെട്ടു……
“ഇങ്ങട് താ കൊച്ചേ…..എന്നിട്ടമ്മച്ചിക്ക് ആടിന് പള്ളേം പറിക്കണ്ടതാ….ആ തൊടിന്റെ കരേൽ തൊട്ടാവാടി തഴച്ചു നിൽപ്പുണ്ട്……ഒന്ന് മയങ്ങിക്കോട്ടോ കുഞ്ഞിലയും ഉറങ്ങുവല്ലേ…..ഷീണമൊക്കെ അങ്ങ് മാറട്ടെ…….”
നടന്നത് തന്നെ……ഒരുത്തൻ കോഴി മുട്ടായിടാൻ നോക്കുമ്പോലെ ഇടയ്ക്കു വന്നെത്തിനോക്കി പോകുന്നത് കണ്ടതും നന്നായി മയങ്ങും പക്ഷെ മയക്കുന്നത് അവനാരിക്കും എന്നവൾ ഉള്ളിൽ പറഞ്ഞു
നിവർത്തിയില്ലാതെ അഴിച്ചു കൊടുത്തു………..അമ്മച്ചിയിവിടുന്നു മാറികിട്ടിയാൽ അവനെ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാം……….
ആളത്മായി മുറിവിട്ടിറങ്ങി…….വർക്ക് ഏരിയയുടെ ഗ്രില്ല് അടയുന്ന ശബ്ദം കേട്ടു……
“കൊച്ചേ……ഇതകത്തുന്നു കുറ്റിയിട്ടേരെ…..പട്ടി കയറും ഇല്ലേൽ…..” അവർ വിളിച്ചു പറഞ്ഞു കൊണ്ടാ ഒതുക്കുകല്ലിറങ്ങി……
അവൾ ഗ്രില്ല് കുറ്റിയിട്ടു തിരിയും മുന്നേ അവൻ എടുത്തു പൊക്കിയിരുന്നു…….
“ഇതാണോ മോളേ പുതിയ സാരി…….അവളിട്ടിരിക്കുന്ന മാക്സി നോക്കിയവൻ കളിയാക്കി……
ഒരു പിണക്കം പ്രതീക്ഷിച്ചിടത് അവൾക്കാശ്വാസമായി………
”എന്തേ…..കൊള്ളില്ലേ…..പെട്ടെന്നുടുക്കാം……“ അവൾ തിരിച്ചു പറഞ്ഞതും
”പെട്ടെന്ന് അഴിക്കേം ചെയ്യാം……..“ അവനതേ ടോണിൽ മറുപടി കൊടുത്തു…….
”ശബരിപോലീസെന്നെ താഴെ നിർത്തിക്കെ………ഇയാൾ ശെരിയല്ല………“
”എന്നാലെന്റെ ആവശ്യം കഴിയാതെ മോളു താഴെ ഇറങ്ങില്ല……“
അവന്റെ അരക്കെട്ടിനിരുവശവും കാലുകളിട്ട് കഴുത്തിൽ കയ്യും ചുറ്റിയിരിക്കുന്നവളെയും കൊണ്ട് അവൻ റൂമിലേക്ക് കയറി……പിൻ കാല് കൊണ്ട് തട്ടി അടച്ചു….അവളെ ഒരു കൈ കൊണ്ട് പിടിച്ചു കുറ്റിയിട്ടു……..
തൊട്ടിലിൽ ഉറങ്ങുന്ന നിലക്കുഞ്ഞിനെ ഒന്ന് നോക്കിയവൻ അവളെ ബെഡിലേക്ക് കിടത്തി…..
“എന്താ ഉദ്ദേശം…..”
ചായ്ഞ്ഞുവരുന്നവനെ നോക്കി ചോദിച്ചു……
“പറയണോ…..”
കവിളിൽ ഒന്നു കടിച്ചു അവിടെ നാവുകൊണ്ട് ഉഴിഞ്ഞു അവൻ ഉയർന്നുമാറി……
ചുണ്ടിൽ പ്രതീക്ഷിച്ച ഫിദക്കൊരു കുഞ്ഞു നിരാശപോലെ….
