ഹന്നയുടെ ദുരിതം – 1 1അടിപൊളി  

ഹന്നയും തല ഉയർത്തി ജോവിന്റെ കവിളിൽ ഒരു മുത്തം നല്‍കി.

ജോ:”പക്ഷെ നീ എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ”.

ഹന്ന:”ഒന്നുമില്ല ഇച്ഛാ, എന്തോ ഒരു പേടി പോലെ?”.

ജോ ചിരിച്ച് കൊണ്ട്‌ “കാര്യം മനസ്സിലായി. ആദ്യ രാത്രി നിന്നെ ഞാൻ കാമഭ്രാന്ത് പിടിച്ച് പിച്ചി ചീന്തിമോ എന്നുള്ള പേടിയാ അല്ലെ”.

ഹന്ന ഭയം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.

ജോ ഉറക്കെ ചിരിച്ചു…

ജോ:”ഞാൻ കാമവെറി പിടിച്ച് ആണ്‌ നടക്കുന്നതെന്ന് കരുതിയോ?”

ജോ അവളെ കെട്ടി പിടിച്ച് അവളുടെ ചുണ്ടില്‍ ഒരു ഉമ്മ നല്‍കി കൊണ്ട്‌ “എന്റെ അന്നേ. നീ ചുമ്മാ വല്ലവരും എല്ലാം പറയുന്നത് കേട്ട് ഇങ്ങനെ ഓരോന്ന് എല്ലാം ആലോചിച്ച് കൂട്ടി പേടിക്കല്ലേ”.

ജോ അവളെ ചേര്‍ത്ത്

പിടിച്ച് കൊണ്ട്‌ കട്ടിലിലേക്ക് മറഞ്ഞു. “എന്റെ കൂടെ ഇങ്ങനെ ചേര്‍ന്ന് കിടക്കാന്‍ നിനക്ക് പേടിയുണ്ടോ?”

അവളുടെ ഹൃദയം അതിവേഗം സ്പന്ദിക്കാൻ തുടങ്ങി. പക്ഷെ അത് ഭയം കൊണ്ടല്ലായിരുന്നു മറിച്ച് അവള്‍ക്ക് സ്വയം തിരിച്ച് അറിയാൻ കഴിയാത്ത മറ്റെന്തോ വികാരം കൊണ്ടാണ്‌ എന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ മെല്ലെ ‘ഇല്ല’ എന്ന് തല കുലുക്കി. പക്ഷെ അവളുടെ മുഖം നാണം കൊണ്ട്‌ ചുമന്ന് തുടുത്തു.

ജോ:”എങ്കിൽ ഈ രാത്രി മുഴുവന്‍ നമുക്ക് ഇങ്ങനെ ചേര്‍ന്ന് കിടന്ന് സംസാരിക്കാം. എനിക്ക് അറിയണം എന്റെ അന്നയെ, പൂർണ്ണമായും”.

ഹന്ന:”എന്നെ? എന്നെ കുറിച്ച് എല്ലാം ഇച്ചായന് ഇപ്പോഴേ എല്ലാം അറിയാല്ലോ”.

ജോ:”അത് പോര. നിന്റെ ഇഷ്ടങ്ങളെ, നിന്റെ ആഗ്രഹങ്ങളെ എല്ലാം എനിക്ക് അറിയണം”.

ഹന്ന(ചിരിച്ചു):”അപ്പോ ഇന്ന് ഉറങ്ങാൻ ഉള്ള ഭാവം ഒന്നുമില്ലേ?”

ജോ:”ഇല്ലാ, ഈ രാത്രി മുഴുവൻ നമുക്ക് ഇങ്ങനെ സംസാരിച്ച് ഇരിക്കാം.(ജോ അവളുടെ കണ്ണുകളിലേക്ക് കാമത്തോടെ നോക്കി കൊണ്ട് കുനിഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒന്ന് ചുമ്പിച്ചിട്ട്) അല്ല സംസാരിക്കാൻ ഉള്ള താല്പര്യം ഇല്ലെങ്കിൽ, എൻ്റെ മനസ്സിൽ വേറെയും ചില ഐഡിയകൾ ഉണ്ട്”.

അന്ന നാണത്തോടെ ചിരിച്ച് കൊണ്ട് അവനെയും തിരിച്ച് ചുംബിച്ചു. അവളുടെ ജീവിതത്തിൽ അവൾ ആദ്യമായി ആണ് ഒരു ആണിനെ പ്രണയത്തോടെ ചുംബിക്കുന്നത്.

ഹന്ന:”നമുക്ക് സംസാരിച്ച് കിടക്കാം”.

ജോ ഒരു കള്ള നിരാശ അഭിനയിച്ച് കൊണ്ട് “കഷ്ടം. പാവം ഞാൻ. ഭാഗ്യം ഇല്ലാതെ പോയി”.

ഹന്നയും ചിരിച്ചു.

ഹന്ന തല ഉയർത്തി ജോവിൻ്റെ നെഞ്ചിലേക്ക് വെച്ചു. അവൾക്ക് അവൻ്റെ നെഞ്ചിലെ ചൂടിൽ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു.

ജോ:”എങ്കിൽ പറ

എൻ്റെ അന്നക്കുട്ടി എന്തൊക്കെയാണ് എൻ്റെ മോൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ?”

അവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ പല കാര്യങ്ങളും അവർ സംസാരിച്ചു. സംസാരിച്ച് കിടന്ന് അവർ എപ്പോഴാണ് ഉറങ്ങിയതെന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പില്ലായിരുന്നു. ഹന്നയുടെ ജീവിതത്തിൽ അത്രയും സുഖമായും ഘാടമയും അവൾ ഉറങ്ങിയിട്ടില്ല. ജോയുടെ കരവലയത്തിൽ അവൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നപ്പോൾ, ആ രാത്രി മുഴുവൻ അവൻ്റെ ഹൃദയത്തുടിപ്പുകൾ കേട്ട് കിടന്നപ്പോൾ, അവൾക്ക് ഒരു കാര്യം ഉറപ്പായി അവൾ ജോയുടെ സ്വന്തം ആണെന്ന്, അവളുടെ ജീവനേക്കാളും വിലയുണ്ട് അവൻ്റെ ആ ഹൃദയ തുടിപ്പുകൾക്ക് എന്ന്.

രാവിലെ കണ്ണുകൾ തുറന്ന ഹന്ന ആദ്യം നോക്കിയത് അവൻ്റെ മുഖത്താണ്. ഹന്ന തല ഉയർത്തി ജോയുടെ ചുണ്ടിൽ ഒരു ചുംബനം നൽകി.

ജോ ഉറക്കത്തിൽ കണ്ണുകൾ തുറക്കാതെ പറഞ്ഞു “ഇത്രയും മധുരമുള്ള ഒരു അലാറം ഞാൻ മുൻപ് feel ചെയ്തിട്ടില്ല”.

ജോ ഉറങ്ങുകയാണ് എന്ന് വിചാരിച്ചിരുന്ന ഹന്ന, അവൻ പെട്ടെന്ന് സംസാരിച്ചപ്പോൾ ഞെട്ടി തല വെട്ടിച്ചു. എന്നാൽ ജോ അവളെ ചേർത്ത് പിടിച്ച് അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി നുണയാൻ തുടങ്ങി. ഹന്നയുടെ ജീവിതത്തിലെ ആദ്യത്തെ wet kiss ആയിരുന്നു അത്. അവളുടെ ശരീരത്തിൻ്റെ ഭാരം എല്ലാം കൊഴിഞ്ഞ് പോകുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ ചുണ്ടുകൾ ജോ ആഞ്ഞ് വലിച്ച് ചപ്പി കൊണ്ടിരുന്നു. തൻ്റെ ചുണ്ട് പൂർണ്ണമായും ഒരാണിന് ആസ്വദിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നതിൻ്റെ സുഖം ഹന്ന അറിഞ്ഞു. അവൾ അവന് പൂർണ്ണമായും കീഴ്പ്പെട്ട് അവൻ്റെ നെഞ്ചിൽ കിടന്നു.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *