അവൻ്റെ പൗരുഷത്തിൻ്റെ ആ കുത്തൽ അവളിൽ സുപരിചിതം അല്ലാത്ത എന്തല്ലാമോ വികാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അവൾ അവിടെ നിന്ന് മാറാൻ വേണ്ടി “മാറ്, ഞാൻ പോട്ടെ” എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ നോക്കി. എന്നാൽ ജോവിൻ്റെ കരുത്തുള്ള കൈകളെ ഭേദിക്കാൻ അവൾക്കായില്ല. പക്ഷെ അവൾ പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ അവൾ ഇപ്പോൾ ജോവിനെ മുഖാമുഖം നോക്കിയാണ് നിൽക്കുന്നത്. അത് പോലെ അവൻ്റെ ആ കാരിരുമ്പിൻ്റെ ശക്തിയോടെ തള്ളി നിൽക്കുന്ന പൗരുഷം അവളുടെ അടിവയറ്റിൽ ആണ് കുത്തി നിൽക്കുന്നത്. അതിൻ്റെ ഓരോ പിടച്ചിലും അവളുടെ കാലിൻ്റെ ഇടയിൽ ഓരോ പ്രകമ്പനങ്ങൾ സൃഷ്ടിച്ച് തുടങ്ങി. അത് അവൾക്ക് താങ്ങാവുന്നതിലും അധികമാകുന്നത് പോലെ തോന്നിയപ്പോൾ അവൾ വീണ്ടും അവനെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു “വിട് ഇച്ഛാ. ഞാൻ പോട്ടെ. അമ്മ വല്ലതും അന്വേഷിച്ചാലോ?”
പക്ഷെ അവൻ അത് കേട്ടതായി പോലും ഭാവിച്ചില്ല.
അവളുടെ പുറത്ത് ഉണ്ടായിരുന്ന അവൻ്റെ കൈ മെല്ലെ താഴേക്ക് ഇഴഞ്ഞ് ഇറങ്ങി അവളുടെ നിതംബത്തിൽ പതിഞ്ഞു. അവൾ ഒരു ദീർഘശ്വാസം എടുത്ത് പോയി. ജോ അവളുടെ മൃദുലമായ നിതംബത്തിൽ മുറുക്കെ പിടിച്ച് കൊണ്ട് അവളെ അല്പം ഉയർത്തി അവളുടെ ചുണ്ടുകൾ വീണ്ടും വായിലാക്കി നുണയാൻ തുടങ്ങി.
പക്ഷെ ഹന്നയെ ഏറ്റവും ഭയപ്പെടുത്തിയത് അവളെ അല്പം ഒന്ന് ഉയർത്തിയപ്പോൾ അവളുടെ അടിവയറ്റിൽ കുത്തി കൊണ്ടിരുന്ന അവൻ്റെ പൗരുഷം നേരെ അവളുടെ കാലിൻ്റെ ഇടയിലെ സ്വകാര്യ ഭാഗത്തേക്ക് അമർന്ന് കിടന്ന് കുത്താൻ തുടങ്ങി. അവളുടെ ശരീരം ആകെ ഞെളിപിരി കൊണ്ടു. അവളുടെ ഉള്ളിൽ നിന്ന് ഉയർന്ന ഒരു ചെറിയ ശീൽക്കാരം ജോവിൻ്റെ വായുടെ ഉള്ളിലേക്ക് ഒരു നേർത്ത ശ്വാസം ആയി പടർന്നു.
അവൻ്റെ ചുണ്ടിലെ ആവേശത്തോടെ ഉള്ള ചുംബനവും, നിതംബത്തിലെ പിടുത്തവും, അവളുടെ സ്വകാര്യഭാഗത്തിൽ കിടന്നുള്ള അവൻ്റെ പൗരുഷത്തിൻ്റെ പിടച്ചിലും എല്ലാം കൂടെ ആ കന്നി പെണ്ണിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി, അവളുടെ കാലുകൾ തളർന്ന് ജോവിൻ്റെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണു.
അല്പനേരം കഴിഞ്ഞപ്പോൾ ജോവിൻ്റെ “അന്നേ… അന്നക്കുട്ടി…” എന്നുള്ള വിളികളാണ് അവളെ ഉണർത്തിയത്. അവൾ കണ്ണ് തുറന്നപ്പോൾ അവൾ വീണ്ടും കട്ടിലിൽ ആണ് കിടക്കുന്നത്.
ജോ ഒരു പുഞ്ചിരിയോടെ “പേടിപ്പിച്ച് കളഞ്ഞല്ലോ എൻ്റെ അന്നേ. ആരോടെങ്കിലും പോയി പറയാൻ പറ്റുമോ ഓടിവരണേ, ഞാൻ ഒന്ന് ചന്തിയിൽ പിടിച്ചപ്പോൾ എൻ്റെ ഭാര്യ തലകറങ്ങി വീണേ എന്ന്?”
ഹന്ന നാണിച്ചു ഒരു തലോണ എടുത്ത് മുഖം പൊത്തി.. അവൾ അവളോട് തന്നെ മനസ്സിൽ പറഞ്ഞു ‘അയ്യേ, എന്താണ്
ഹന്നെ ഇത്. നാണക്കേട്.. അയ്യോ ജോ എന്നെപ്പറ്റി എന്ത് വിചാരിച്ച് കാണും?’..
ജോ പുഞ്ചിരിയോടെ “നാണിക്കുകയൊന്നും വേണ്ട. ഈ തലോണ ഒന്ന് മാറ്റിക്കെ ഞാൻ ഒന്ന് കാണട്ടെ എൻ്റെ പെണ്ണിനെ”.
ഹന്ന തലയിണ അല്പം മാത്രം മാറ്റി ഒരു കണ്ണ് കൊണ്ട് ജോവിനെ നോക്കി. അവൻ്റെ മുഖത്തെ കുസൃതി ചിരി കണ്ടപ്പോൾ അവളുടെ ഉള്ളിൽ വീണ്ടും മറ്റെന്തൊക്കെയോ വികാരങ്ങൾ തോന്നി. അവൾ വീണ്ടും മുഖം പൊത്തിയിട്ട് പറഞ്ഞു “സോറി ഇച്ഛാ. ഞാൻ മനപ്പൂർവ്വം അല്ല. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ. അത് കൊണ്ടാ”.
ജോ അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു “നീ ഇങ്ങനെ നാണിക്കേണ്ട. ഇതെല്ലാം സാധാരണം ആണ്. നീ കുറച്ച് നേരം ഒന്ന് കിടക്ക്. ഞാൻ അല്പം വെള്ളം എടുത്ത് തരാം”.
ഹന്ന വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ ജോ വീണ്ടും ഹന്നയുടെ ഒപ്പം കയറി കിടന്ന അവളെ ചേർത്ത് പിടിച്ചു.
ഹന്ന:”വേണ്ട. ഇനിയും കിടന്നാൽ ശരിയാവില്ല. ഞാൻ പോട്ടെ. അമ്മയോട് എന്തെങ്കിലും help വേണോ എന്ന് ചോദിക്കട്ടെ”.
ജോ:”വേണ്ട കുറച്ച് നേരം ഇവിടെ അടങ്ങി കിടന്നു റെസ്റ്റ് എടുക്ക്. അടങ്ങി കിടന്നില്ലെങ്കിൽ ഞാൻ വീണ്ടും നേരത്തത്തെ പോലെ ചെയ്യും”.
ഹന്ന:”അയ്യോ വേണ്ട. ഞാൻ കിടന്നോളാം”
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
