ഹന്നയുടെ ദുരിതം – 1 1അടിപൊളി  

ഫിലിപ്പ്:”ഹാ, മോളെ. കുളി എല്ലാം കഴിഞ്ഞു എന്ന് തോനുന്നു”.

ഹന്ന:”അതേ പപ്പാ. പപ്പ തിരക്കിൽ ആണെങ്കിൽ ഞാൻ പോയിട്ട് പിന്നെ വരാം”.

ഫിലിപ്പ്:”ഏയ്. തിരക്കൊന്നുമില്ല മോളെ. വെറുതെ ഒരു ഫയൽ എടുത്ത് നോക്കുകയായിരുന്നു. മോള് പറഞ്ഞോ”.

ഹന്ന:”ഒന്നുമില്ല പപ്പാ. എല്ലാവരും അത്താഴം കഴിക്കുന്ന സമയമൊന്നും എനിക്ക്

അറിയില്ലല്ലോ. അത് കൊണ്ട് ഭക്ഷണം കഴിക്കാൻ സമയം ആയെങ്കിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാമോ എന്ന് ചോദിക്കാൻ വന്നതാ”.

ഫിലിപ്പ്:”കഴിച്ചേക്കാം മോളെ. ഞാൻ ഈ ഫയൽ ഒന്ന് നോക്കി കഴിഞ്ഞിട്ട് പെട്ടെന്ന് വരാം. അല്പം തല തിരിഞ്ഞ ഫയൽ ആയത് കൊണ്ട് അങ്ങോട്ട് തലയിൽ കയറുന്നില്ല”.

ഹന്ന:”എന്ത് ഫയലാണ് പപ്പാ”.

ഫിലിപ്പ്:”ഇത് നമ്മുടെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ yearly accounts report ആണ് മോളെ. അങ്ങോട്ട് ശരിയാകുന്നില്ല ഇത് എത്ര നോക്കിയിട്ടും. പകല് സാറാമ്മയും നോക്കിയതാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും ഏറ്റവും തല വേദന ഉള്ള പണി ആണ് ഈ കണക്കിൻ്റെ കളികൾ”.

ഹന്ന:”ഞാൻ ഒന്ന് നോക്കിക്കോട്ടെ പപ്പാ?”

ഫിലിപ്പ്:”പിന്നെ എന്താ മോളെ, ദാ എടുത്തോ”.

ഹന്ന വന്ന് ഫിലിപ്പിൻ്റെ അടുത്ത് നിന്ന് തന്നെ ഫയല് നോക്കാൻ തുടങ്ങി. ഹന്ന ഫയലിൽ മാത്രം ശ്രദ്ധിച്ചാണ് നിന്നതെങ്കിലും, അവൾ അത്ര അടുത്ത് വന്ന് നിന്നപ്പോൾ, അവളുടെ ശരീരത്തിൻ്റെ ഒരു പ്രത്യേക സുഗന്ധം മൂക്കിലേക്ക് അടിച്ച് കയറി തുടങ്ങിയപ്പോൾ ഫിലിപ്പിൻ്റെ ശ്വാസ ഗതിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. അല്പം കുനിഞ്ഞു നിന്ന് ഫയല് വായിക്കുന്ന ഹന്നയുടെ ശരീരത്തിലൂടെ ഫിലിപ്പിൻ്റെ കണ്ണുകൾ നിയന്ത്രണം ഇല്ലാതെ ഓടി നടന്നു.

കുറച്ച് കഴിഞ്ഞ് ഹന്ന പറഞ്ഞു “പപ്പാ, ഇതിൻ്റെ may മാസത്തെയും സെപ്റ്റംബർ മാസത്തെയും കണക്കുകൾ ടാലി ആകുന്നില്ല. അത് കൊണ്ടാണ് റിപ്പോർട്ട് മുഴുവൻ തെറ്റി കിടക്കുന്നത്. ഞാൻ വേണമെങ്കിൽ ആദ്യം മുതൽ ഇരുന്ന് ഇത് ഒന്ന് കൂടെ കൃത്യമായി ടാലി ചെയ്ത് തരാം”.

അവളുടെ ശരീരത്തിൽ നിന്ന് കഷ്ടപ്പെട്ട് കണ്ണുകൾ പിൻവലിച്ചു കൊണ്ട്

ഫിലിപ്പ് പറഞ്ഞു “ആണോ മോളെ? ഞങ്ങളുടെ അക്കൗണ്ടൻ്റ് ഒരു പുതിയ പയ്യനാണ്. അവൻ എല്ലാം പണിത് കുളം ആക്കി വെച്ചിരിക്കുകയാ. വർഷങ്ങളായി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അക്കൗണ്ടൻ്റ് ഭാസ്കരൻ പിള്ള ചേട്ടൻ റിട്ടയർ ആയി പോയി. അത് കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പ്രശ്നങ്ങളാ. എന്തായാലും മോള് ഇപ്പോ ഇരുന്ന് ഇതിന് വേണ്ടി കിടന്ന് കഷ്ടപ്പെടേണ്ട. നാളെയോ പിന്നെ ഇപ്പോഴെങ്കിലും സമയം ഉള്ളപ്പോൾ നമുക്ക് നോക്കാം. ഞാൻ എന്തായാലും ആ പുതിയ പയ്യനോട് ഒന്ന് കൂടെ ഇത് ഉണ്ടാക്കി തരാൻ പറയാം”.

ഹന്ന പുഞ്ചിരിയോടെ “ശരി പപ്പാ എന്നാൽ. അത് കഴിഞ്ഞ് എന്നെ കാണിച്ചാൽ മതി. ഞാൻ സഹായിക്കാം”.

ഫിലിപ്പ്:”അത് മതി മോളെ. നമുക്ക് എന്നാൽ അത്താഴം കഴിച്ചേക്കാം. അതിന് മുന്നേ മോള് സാറാമയോട് ഒന്നിങ്ങോട്ട് വരാൻ പറ. അവളോടും എല്ലാം ഒന്ന് പറഞ്ഞേക്കാം”.

സാറാമയോട് സംസാരിക്കാൻ ഉള്ള ഭയം കൊണ്ട് ഹന്ന പറഞ്ഞു “ശരി പപ്പാ. ഞാൻ മമ്മിയോട് വരാൻ പറയാം. എന്നിട്ട് ഞാൻ പോയി അത്താഴത്തിന് ഉള്ളത് എല്ലാം എടുത്ത് വെക്കാനുള്ള പണി നോക്കാം”.

ഫിലിപ്പ്:”അതൊന്നും വേണ്ട മോളെ, ആ മേരിയോട് പറഞാൽ മാത്രം മതി”.

ഹന്ന പുറത്തേക്ക് നടന്ന് കൊണ്ട് “ഏയ്, അതൊന്നും സാരമില്ല പപ്പാ. ഇതെല്ലാം എനിക്ക് സന്തോഷം ഉള്ള കാര്യമല്ലേ”.

നടന്ന് പോകുമ്പോൾ താളത്തിൽ തുളുമ്പുന്ന അവളുടെ നിതംബത്തെ നോക്കാതെ ഇരിക്കാൻ ഫിലിപ്പിന് കഴിഞ്ഞില്ല.

ഹന്ന ഹാളിൽ ഇരിക്കുന്ന സാറാമ്മയുടെ അടുത്ത് ചെന്ന് നിന്നിട്ട് അല്പം ഭയത്തോടെ വിളിച്ചു “മമ്മി”..

സാറാമ്മ ഒന്ന് മൂളി.

ഹന്ന:”മമ്മി കഴിക്കാൻ സമയമായെങ്കിൽ എല്ലാവർക്കും ഒരുമിച്ച്

കഴിച്ചാലോ”.

സാറാമ്മ വീണ്ടും ഒന്ന് മൂളി.

ഹന്ന:”മമ്മി, പിന്നെ, പപ്പാ അതിന് മുൻപ് മമ്മിയോട് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”.

സാറാമ്മ വീണ്ടും ഒന്ന് മൂളി.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *