ശ്രീ : അതാണോ അവരെ ഒക്കെ സെറ്റ് ആക്കാൻ എനിക്ക് അറിയാം …
ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു…
അവളും തിരിഞ്ഞ് ബ്ലാങ്കറ്റ് എടുത്ത് നെഞ്ച് വരെ മൂടി ..
ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ …
ശ്രീ ; എന്തിന് പൊന്നൂ ഈ ഫോർമാലിറ്റി പറ
ഞാൻ : നമ്മള് ഫാമിലി ആയാലും റെമോനെ മാറ്റാൻ മാത്രം എന്നോട് പറയരുത് ഇത് എൻ്റെ ഒരു അപേക്ഷ ആണ് ….
ശ്രീ ; ഏയ് എന്താ ടാ ഞാൻ അത്ര മോശം ആണോ അവൻ എൻ്റെ മുത്തല്ലേ…. നമ്മടെ കൂടെ തന്നെ അവനും കാണും മറിയും കാണും
ഞാൻ ; എനിക്ക് അവനെ കളയാൻ പറ്റില്ല കുട്ടാ … 🥺
ശ്രീ : എനിക്കറിയാം ദേ എൻ്റെ കൊച്ചിന് അവനോടുള്ള ഇഷ്ട്ടം എനിക്ക് നല്ല പോലെ അറിയാം ദേ നല്ല ഒരു ടൈം നശിപ്പിക്കല്ലെ….
ഞാൻ : ശെരി …താങ്ക്സ് …ഇത് ഞാൻ ഇപ്പൊ പറഞ്ഞത് നാളെ എനിക്ക് ഇതിൻ്റെ പേരിൽ ഒരു ടോക്കിന് താൽപ്പര്യം ഇല്ല കുട്ടാ… അതാ …
ശ്രീ : ആയ്ക്കൊട്ടെ നിങ്ങളെ തമ്മിൽ പിരിച്ചാ ഈശ്വരൻ പോലും എന്നെ ശപിക്കും …
ഞാൻ : താങ്ക്സ് ….
ശ്രീ : അയ്യാ നീ ഒക്കെ ഇത്രേ ഉള്ളൂ അപ്പോ ലേ
ഞാൻ : ഞാൻ വളരെ വീക്കാടാ അമ്മാതിരി അടി ആണ് ഇത്ര കാലത്തിൻ്റെ എടക്ക് എനിക്ക് കിട്ടിയത് ….
ശ്രീ : പോട്ടെ പോട്ടെ ….നീ കൂൾ ആവ് സൂര്യ …
ഞാൻ : അതെ ടൈം എന്തായി കണ്ടോ നീ ….😂
ശ്രീ : ഭഗവാനെ 4 മണി … നിനക്ക് നാണം ഒണ്ടോ ഒരു പാവം കൊച്ചിനെ രാത്രി മുഴുവൻ ഇട്ട് കഷ്ട്ടപ്പെടുത്താൻ
ഞാൻ അവളെ എന്നോട് ചേർത്ത് കെടത്തി….
ശ്രീ : മതി മതി വിട്ടെ നിനക്ക് എന്നോട് നല്ല സ്നേഹം ഉണ്ട് മതി മതി….
ഞാൻ : വേദനിച്ച ടാ
ശ്രീ : പിന്നില്ലെ പിന്നെ ഫോർ പ്ലേ അടിപൊളി ആയത് കൊണ്ട് വലിയ സീൻ ഇല്ലായിരുന്നു ….നീ ഇത് ശ്രദ്ധിച്ചോ
ഞാൻ : എന്ത്
ശ്രീ : നീ എന്നെ ചെയ്തപ്പോ ബ്ലഡ് വന്നില്ല.
ഞാൻ : ശെരി ആണ് ഞാൻ അത് വിട്ട് പോയി എന്താ അത് …😌
ശ്രീ : പ്പ പട്ടി ….എൻ്റെ ഹൈമൻ ഒരു കൊല്ലം മുന്നേ ഡാൻസ് റിഹേഴ്സലിൻ്റെ എടക്ക് ബ്രേക്ക് ആയി …
ഞാൻ : ആണോ അച്ചോടാ …
ശ്രീ : സൂര്യാ….
ഞാൻ : ഫൺ ഫൺ എനിക്കറിയാം അങ്ങനെ പൊട്ടും എന്ന്
ശ്രീ : ശെരി ശെരി …
ഞാൻ : അല്ലെങ്കിലും അത് നന്നായി ചോര എനിക്ക് പേടിയാ…😌
ശ്രീ : അയ്യ പേടിയുള്ള ഒരു മോന്ത….
ഞാൻ : അല്ല കുട്ടു സാധാരണ കളി കഴിഞ്ഞാ നായകനും നായികയും ഒറങ്ങില്ലെ നമ്മള് എന്താ അറട്ട അടിച്ചോണ്ട് ഇരിക്കുന്നെ….
ശ്രീ : നമ്മുടെ വിശ്വാസങ്ങൾ ഒക്കെ വെറും നുണ ആയിരുന്നു കുട്ടാ …
ഞാൻ : ചക്കരെ ….
എന്താ ചക്കരെ
ശ്രീ കൈ തലയിൽ കുത്തി വച്ച് എന്നെ നോക്കി ചോദിച്ചു…
ഞാൻ : നമ്മക്ക് നമ്മടെ കല്യാണം വെറൈറ്റി ആക്കിയാലോ
ശ്രീ : ഡേയ് ….കേറി അങ് പോവാണല്ലോ …
ഞാൻ : എന്തോ എനിക്ക് നിന്നോട് ഇഷ്ട്ടം കൂടി …
ശ്രീ : അച്ചോടാ…
ഞാൻ : പറ
ശ്രീ : ടാ മണ്ട കല്യാണം നടത്തണ്ടത് ഞങ്ങളാ ….
ഞാൻ : ആണോ …അപ്പോ റിസപ്ഷൻ നമ്മക്ക് ഗ്രാൻ്റ് ആക്കാം …
ശ്രീ : വേണ്ട
ഞാൻ : അതെന്താ
ശ്രീ : വേണ്ടെന്ന്
ഞാൻ : പിന്നെ എന്താ
ശ്രീ : ഈ 5 സീരീസ് എന്ത് വെല ആണ് ….
ഞാൻ : BMW ആണോ
ശ്രീ : ഹാ
ഞാൻ : 1 cr യാ ഒന്ന് വരും
ശ്രീ : അയ്യോ അപ്പോ വേണ്ട
ഞാൻ ; എന്താ നീ കാര്യം പറ
ശ്രീ : അല്ല എൻ്റെ കസിൻ്റെ ഭർത്താവ് ഇതാ വാങ്ങിയത് ഞാൻ പറഞ്ഞില്ലേ അത് കണ്ടപ്പോ നമ്മക്കും വാങ്ങിയാൽ എന്താ എന്ന്….
ഞാൻ : പിന്നെന്താ വാങ്ങാം …
ശ്രീ : പൈസ ഒണ്ടോ സാർ…
ഞാൻ : ഷെയറല്ലെ കൈയ്യിൽ ഉള്ളത് ….
ശ്രീ : ആണാ എന്നാ ഇപ്പൊ വാങ്ങാം
ഞാൻ : ഇപ്പൊ വേണ്ട എനിക്ക് റാം അങ്കിളിനോട് ചോദിക്കണം …
ശ്രീ : ആണോ … അല്ലാ ചോദിക്കാതെ ചെയ്യാൻ പറ്റില്ല
ഞാൻ : അയ്യോ വേണ്ട അതൊന്നും ശെരി ആവില്ല …. പിന്നെ കമ്പനി അക്കൗണ്ട് എനിക്ക് ആക്സസ്സ് ഇല്ല
ശ്രീ : അതെന്താ
ഞാൻ : എൻ്റെ ഒറ്റ ബുദ്ധി സാറിന് നല്ല പോലെ അറിയാം അപ്പോ അങ്കിൾ എൻ്റെ കമ്പനിയിൽ തന്നെ എന്നെ പണിക്ക് വിട്ട പോലെ ആക്കി …. 😂
ശ്രീ : അത് നല്ലതാ അല്ലെങ്കിൽ നീ അല്ലേ പൊട്ടിച്ച് കൈയ്യിൽ തരും .
ഞാൻ : കറക്റ്റ്…. 26 വയസ്സ് കഴിയാതെ നോ ട്രാൻസാക്ഷൻ അങ്ങനെ ആണ് ക്ലോസ്….
ശ്രീ : ശോ… എല്ലാം ഉള്ള ധരിദ്രവാസി
