ശ്രീ എൻ്റെ കവിളത്ത് അമർത്തി ഉമ്മ വച്ചു
ശ്രീ : മതി വിട്ടോ . ഞാൻ മുഖം ചുളിച്ച് വെളിയിലേക്ക് നടന്നു….
പെട്ടെന്ന് അവൾ ഓടി വന്ന് എന്നെ തിരിച്ച് എൻ്റെ ചുണ്ട് വായിലാക്കി ….
⏩ അടുത്ത ദിവസം കോളേജിൽ കാര്യം ആയാ പണി ഒന്നും തന്നെ ഇല്ലായിരുന്നു …
ഞങ്ങളെല്ലാം കൂടെ ഓരോ സ്ഥലത്തായി കറങ്ങി നടന്നു ….
ഞാനും ശ്രീയും വരാന്തയിൽ കൂടെ നടന്നു എൻ്റെ കൈ അവളുടെ തോളിലും അവളുടെ കൈ എൻ്റെ ഇടുപ്പിലും ആയിരുന്നു ….
ഞങ്ങൾ ഇങ്ങനെ നടക്കുന്ന ടൈമിൽ പെട്ടെന്ന് സ്റ്റെപ് കേറി അവൻ വന്നു വിഷ്ണു …
അവനെ കണ്ടതും ഇവളെൻ്റെ ഇടുപ്പിൽ വച്ച കൈ മാറ്റി ….
ഞാൻ അവനെ ഒന്ന് അടി.മുടി നോക്കി …ഞാൻ അവളുടെ തോളിൽ ഉള്ള കൈ മാറ്റിയില്ല ഞാൻ എൻ്റെ കൈ കൊണ്ട് അവളുടെ കൈ പിടിച്ച് പഴയ പോലെ വെപ്പിച്ചു…. ഞാൻ അവളുടെ തലയിൽ ഉമ്മ വച്ചു വീണ്ടും വച്ചു മൂന് വട്ടം ഉമ്മ വച്ചു….
ശ്രീ എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി ഞാൻ അവനെയും അവൻ എന്നെയും തിരിഞ്ഞ് നോക്കി
റെമോ : ലവ് ബെഡ്സ് ഞങ്ങളും ഒണ്ട് …
നന്ദൻ : കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം സൂര്യ കൊത്തി കൊണ്ട് പോയെ… 😖😭
⏩ 13:25
ശ്രീ : അതെ ശ്രീലക്ഷ്മി ടീച്ചർ എന്നെ വിളിച്ചു ഞാനു ഇവളും ഒന്ന് പോയിട്ട് വരാ…
ഞാൻ : ശെരി കാൻ്റീനിലെക്ക് വാ… ടാ വാ ടാ…. അർജുൻ വന്നാ ടാ ഇന്ന്
നന്ദൻ : അവനും ഇല്ല സൂസിയും ഇല്ല
ഞാൻ : അവള് പോയി ചാവട്ടെ…
ഞങ്ങള് നടന്ന് ക്യാൻ്റീനിലേക്ക് കേറി പോയി…
ഏതൊക്കെയോ വെട്ടാവെളിയന്മാർ ഇരുന്ന് കഴിക്കുന്നുണ്ട് …
ഞാൻ : ചെട്ടോ ഒരു ഓറഞ്ച് ജൂസ്….രണ്ട് മീൽസ്സ്….
നന്ദൻ : അളിയാ ഒരു കൊല്ലം പെട്ടെന്ന് പോയി പക്ഷേ ഈ രണ്ട് ആഴ്ച പോണേ ഇല്ലാ ലേ മൈര്
ഞാൻ : സത്യം ….. എനിക്കും തോന്നി….
റെമോ : മറ്റവന് ഇത്തിരി കൂടുന്നുണ്ട് ലേ അളിയാ
ഞാൻ : അതിന് തന്നെ അവനെ വെറുപ്പിക്കാൻ വേണ്ടി അങ്ങനെ ചെയ്തത് തപ്പഴെ… അവൾടെ പിന്നാലെ നടന്ന അവനെ ഞാൻ തൂക്കും മര്യാദ ആണെങ്കിൽ ഓക്കേ….
നന്ദൻ : ഞാൻ വരില്ല പറഞ്ഞേക്കാം
റെമോ : ഞാനും… അടി കൊള്ളാൻ വൈയ്യ…
ടേബിളിൽ ഒരു തട്ട് കേട്ട് ഞങ്ങളെല്ലാം നോക്കി… കോവാലൻ ആണ്
വിഷ്ണു : വന്ന കാര്യം പറയാം…
ഞാൻ : അളിയാ നിന്നെ കുറിച്ച് ഇപ്പൊ ആലോചിച്ചതെ ഉള്ളൂ തല്ലി കൊന്നാ ചാവില്ല ….കള്ളൻ …
വിഷ്ണു : നീ അവളെ വിട്ട് പോണം നിനക്കൊനും പറ്റിയ പെണ്ണല്ല അവള്
റെമോ : എന്ന് നീ ആണോ പറയണ്ടത്
വിഷ്ണു : മര്യാദക്ക് പറയാം എനിക്ക് അവളെ ഇഷ്ട്ടം ആണ് അവൾക്കും മേലാൽ നിന്നെ അവളുടെ കൂടെ കണ്ട് പോവരുത്
നന്ദൻ : നീ മണ്ടൻ ആണോ അതോ അഭിനയം ഏയ് ആയിരിക്കില്ല
ഞാൻ : ഞാനും വളച്ച് കെട്ടിലാതെ കാര്യം പറയാം അവളെൻ്റെ ആണ് വിട്ട് തരാൻ പറ്റില്ല നീ പോ… ടാ
വിഷ്ണു : ഞങ്ങടെ കല്യാണം എൻ്റെ അച്ഛൻ എന്നോ ഒറപ്പിച്ചതാ
റെമോ : നിൻ്റെ അപ്പൻ ആണോ കാണി പുഴ നമ്പൂരി
നന്ദൻ : 😂🤣 കാണി പുഴ അല്ല നായേ കാണിപ്പയ്യൂർ ….ഇങ്ങനെ ഒരു അണ്ടി തലയൻ….
റെമോ : കാര്യം അറിഞ്ഞോ അത് മതി …
വിഷ്ണു : സൂര്യ ഇത് നിനക്ക് ഉള്ള ലാസ്റ്റ് വാണിങ് ആണ്
ഞാൻ : എനിക്കും അതെ പറയാൻ ഉള്ളു സാറേ അവളെൻ്റെ ആണ് അവൾക്കും എന്നെ ആണ് ഇഷ്ട്ടം എന്ന് നിൻ്റെ ഈ തിരു മോന്ത നോക്കി അല്ലേ അവള് പറഞ്ഞത് …. ഒരു സഹോദരൻ എന്ന നിലക്ക് നിനക്ക് അവളെ വന്ന് കാണാം സംസാരിക്കാം അല്ലാതെ അവൾക്ക് ഒരു ശല്യം ആവാൻ നിക്കണ്ട …
വിഷ്ണു : അവളെൻ്റെ ആണ് നിന്നെ പോലെ ഒരു അനാഥ പുണ്ടക്ക് അവളെ കെട്ടാൻ എന്ത് യോഗ്യത ആണ് നായിൻ്റെ മോനെ ഉള്ളത് 😂
നന്ദൻ : തായോളി മോനെ നിൻ്റെ പല്ലടിച്ച് താഴെ ഇടും ….😡
വിഷ്ണു : ടാ കുടുംബത്തിൽ പെറന്നവളാ അവള് അല്ലാതെ നിന്നെ പോലെ ….
……
അനഘ : ശ്രീ പാർത്ഥസാരഥിയും വിഷ്ണുവും കൂടെ കാൻ്റീൻ്റെ മുന്നിൽ ഒരേ അടി ….
ശ്രീ വേഗം അങ്ങോട്ട് ഓടി… അവൾ കണ്ടത് രണ്ട് പേരെയും വലിച്ച് കൊണ്ട് പോവുന്ന സാറ് മാരെ ആണ് ….
⏩ 18:23
ശ്രീ : ഇങ്ങനെ മോന്ത വെക്കാതെ പൊന്നൂ…എന്നോട് പെണങ്ങാതെ ടാ ….
ഞാൻ : എനിക്ക് ദേഷ്യം ഒന്നും ഇല്ല …
ശ്രീ : പിന്നെ എന്താ മൊഖം കേറ്റി വച്ചിരിക്കുന്നത്.
