Hero – 3 Like

ഞാൻ : നീ ഒരു കാര്യം ശെരിക്കും പറ

ശ്രീ : എന്താ

ഞാൻ : നിനക്ക് എന്നെ തന്നെ അല്ലേ ഇഷ്ട്ടം അല്ല എനിക്ക് അറിയാ

ശ്രീ : സംശയം ആണോ

ഞാൻ : സംശയം അല്ല …അവൻ ഓരോന്ന് പറയുമ്പോ ഒരു ഇത്..

ശ്രീ : അവൻ ആണോ പറയണ്ടെ ദേ നോക്ക് ടാ ഞാൻ ഇപ്പൊ ആർടെ കൂടാ അപ്പോ അത്രയും മനസ്സിലാക്കിയ മതി …

ഞാൻ : ശെരി വിട്ടേക്ക് … അവനെ പോലെ ഒരു പട്ടിക്ക് എൻ്റെ വീട്ടുകാരെ പറയാൻ ഉള്ള റൈറ്റ് ഇല്ല മേലാൽ ഇനി അങ്ങനെ അവൻ പറഞ്ഞാ ഞാൻ അടിച്ച് മണ്ട പൊളിക്കും അവൻ്റെ …

ശ്രീ : ദേ നോക്ക് പലരും പലതും പറയും പിന്നെ നിനക്ക് ഇപ്പഴും സംശയം ആണോ സൂര്യ

ഞാൻ : നിന്നെ അല്ല ഡീ അവൻ്റെ കോൺഫിഡൻസ് കാണുമ്പോ ഒരു പേടി … പിന്നെ നിൻ്റെ രാംക്രി തന്ത തേച്ചാ എറങ്ങി വരില്ലേ നീ …

ശ്രീ : എന്തിന് പിന്നെ ഞാനൊന്നും വരില്ല …

ഞാൻ : നീ വരും വന്നില്ലെങ്കിൽ ഞാൻ തൂക്കും..അതിന് പറ്റിയ പണികാരും പവറും എൻ്റെ കൈയ്യിലുണ്ട്…😋

ശ്രീ : അതിൻ്റെ ആവശ്യം വരില്ല…

ഞാൻ : ശെരി ആയ്ക്കൊട്ടെ …

ശ്രീ : അതെ ഇതിൻ്റെ പേരില് മൊതലെടുപ്പാണ് ഉദ്ദേശം എങ്കി വിട്ടോ നടപ്പില്ല

ഞാൻ : അല്ലെങ്കിലും ചൂച്ചി ഉണ്ടല്ലൊ പിന്നെ എന്ത് സീൻ …

ശ്രീ : എന്നെയും സെറ്റ് ആക്കാൻ ആളുണ്ട്

ഞാൻ : 👀

ശ്രീ : എന്ത് ടാ നോക്കുന്നത്

ഞാൻ : വെറുതെ

ശ്രീ : ദേ നല്ല കിഴിക്ക് വച്ച് തരും പൊക്കോ…

ഞാൻ : മറ്റന്നാ കഴിഞ്ഞ എല്ലാം തീർന്ന് …

ശ്രീ : എനിക്ക് സീനേ ഇല്ല

ഞാൻ ; അതെന്താ …

ശ്രീ : അതൊക്കെ സർപ്രൈസ് ആണ് …

ഞാൻ : പറ. കുട്ടാ …

ശ്രീ ; സർപ്രൈസ് ആണ് പറഞ്ഞില്ലേ ….

ഞാൻ : എനിക്കും ഒരു സർപ്രൈസ് ഒണ്ട്

ശ്രീ : ശെരിക്കും

ഞാൻ ; ഹാ നീ. ഞെട്ടും …

ശ്രീ ; അത് മതി …

ഞാൻ അവളെ പിടിച്ച് ചേർത്ത് ഇരുത്തി…

ഞാൻ : എനിക്ക് സങ്കടം ഫുൾ ആയി മാറില്ലേ….

ശ്രീ : രാത്രി ആവട്ടെ മാറ്റി തരാ

ഞാൻ : ശെരിക്കും

ശ്രീ : അയ്യ നോക്കി ഇരുന്നോ നിന്നെ വിറ്റ കാശ് എൻ്റെ കൈയ്യില്ണ്ട്

ഞാൻ : ഒരു നൂറ് രൂപ എടുത്തോണ്ട് വാ ചായ കുടിച്ചിട്ട് വരാ…

ശ്രീ : പഴം പൊരി ബീഫ്

ഞാൻ : ശെരി …😆

⏩ ഇന്നാണ് അവസാന ദിവസം …ഇന്നത്തോടെ ഈ നശിച്ച വനവാസം തീർന്നു…

അളിയാ ഒരുത്തനും വന്നിട്ടില്ലേ സീൻ ആവും തോന്നുന്നു …

ഞാൻ : നോക്കാം

റെമോ : ഇങ്ങോട്ട് വന്നാ മിനിമം രണ്ടെണ്ണത്തിൻ്റെ എങ്കിലും കൈയ്യോ കാലോ തല്ലി ഒടിക്കണം കേട്ടോ…

നന്ദൻ : അതൊക്കെ അത്രേ ഉള്ളൂ …

സ്റ്റെപ് കേറി മുകളിലേക്ക് കേറുമ്പോ സൂസി അവടെ നിക്കുന്നു…

സൂസി : സൂര്യ

ഞാൻ : ഞാൻ നല്ല മൂടിലല്ല സൂസി പ്ളീസ് ചുമ്മാ പോ

സൂസി : എനിക്ക് ഒന്ന് സംസാരിക്കണം പ്ളീസ്

ഞാൻ : നമ്മള് സംസാരിച്ച ശെരി ആവില്ല സൂസി പ്ളീസ്

സൂസി : ഒറ്റ മിനിറ്റ് പ്ളീസ് …

ഞാൻ : നാശം പിടിക്കാൻ ശെരി …ടാ നിങ്ങള് ചെല്ല്…. പറ

സൂസി : ഇന്ന് പോവോ തിരിച്ച്

ഞാൻ : ഇല്ല ഓഫ് ട്ടു ബാംഗ്ലൂർ

സൂസി : ഫ്ലൈറ്റ്

ഞാൻ : നോ ബൈ റോഡ്…

സൂസി : അല്ല നമ്മടെ കാര്യം എങ്ങനാ

ഞാൻ : ഇതാണ് ഞാൻ വേണ്ട സംസാരിച്ച ശെരി ആവില്ല പറഞ്ഞത് …ഞാൻ അവസാനം ആയി പറയാം എൻ്റെ മനസ്സിൽ അവളെ ഉള്ളൂ പണ്ട് എനിക്ക് നിന്നോട് ഒരു ക്രഷ് ഒണ്ടായിരുന്നു പക്ഷേ പിന്നെ അത് മാറി … അത്രേ ഉള്ളൂ നിനക്ക് പണ്ട് ഇന്ദ്രനോട് തോന്നിയ പോലെ തന്നെ പ്രായത്തിൻ്റെ ഓരോരു ഇത് …അപ്പോ ശെരി …

സൂസി : അല്ല സൂര്യ എന്നാലും ..

ഞാൻ : നമ്മക്ക് വേണേ അല്ലെങ്കിൽ വേണ്ട എനിക്ക് നീയും ആയി ഒരു ഫ്രണ്ട്ഷിപ്പ് പോലും വേണ്ട അത് വലിയ സീൻ ആവും അത്ര തന്നെ …അപ്പോ ശെരി …

 

നന്ദൻ : ദേ വരുന്നുണ്ട് ….ജവാൻ

ശ്രീ : എന്ത് പറഞ്ഞു സൂസി

ഞാൻ : എന്ത് പറയാൻ പൊന്ന് പോലെ ഞാൻ നോക്കാം എൻ്റെ കൂടെ വാ ന്ന്

ശ്രീ : എന്നിട്ട്

ഞാൻ : ഞാൻ പറഞ്ഞു ഉച്ചക്ക് ഒരു ശല്യത്തിനെ ഒഴുവാക്കി വിട്ടിട്ട് വരാന്ന്

ശ്രീ : നന്നായി. ..

⏩ രാവിലെ തന്നെ പ്രൊജക്റ്റ് എല്ലാം ശ്രീലക്ഷ്മി മിസ്സിൻ്റെ ഏൽപ്പിച്ച് ഞങ്ങള് സെറ്റിൽ ആയി …

ശ്രീ : എന്താ മിസ്സിനോടു പറഞ്ഞത്

ഞാൻ: അത് അത് …ഇനി കോളേജ് ഇല്ലല്ലോ അപ്പോ മിസ്സിനോഡ് പറയാൻ

ശ്രീ. : 😮

⏩ 12:34

Leave a Reply

Your email address will not be published. Required fields are marked *