Hero – 3

ശ്രീ : ആയ്ക്കൊട്ടെ നിങ്ങളെ തമ്മിൽ പിരിച്ചാ ഈശ്വരൻ പോലും എന്നെ ശപിക്കും …

ഞാൻ : താങ്ക്സ് ….

ശ്രീ : അയ്യാ നീ ഒക്കെ ഇത്രേ ഉള്ളൂ അപ്പോ ലേ

ഞാൻ : ഞാൻ വളരെ വീക്കാടാ അമ്മാതിരി അടി ആണ് ഇത്ര കാലത്തിൻ്റെ എടക്ക് എനിക്ക് കിട്ടിയത് ….

ശ്രീ : പോട്ടെ പോട്ടെ ….നീ കൂൾ ആവ് സൂര്യ …

ഞാൻ : അതെ ടൈം എന്തായി കണ്ടോ നീ ….😂

ശ്രീ : ഭഗവാനെ 4 മണി … നിനക്ക് നാണം ഒണ്ടോ ഒരു പാവം കൊച്ചിനെ രാത്രി മുഴുവൻ ഇട്ട് കഷ്ട്ടപ്പെടുത്താൻ

ഞാൻ അവളെ എന്നോട് ചേർത്ത് കെടത്തി….

ശ്രീ : മതി മതി വിട്ടെ നിനക്ക് എന്നോട് നല്ല സ്നേഹം ഉണ്ട് മതി മതി….

ഞാൻ : വേദനിച്ച ടാ

ശ്രീ : പിന്നില്ലെ പിന്നെ ഫോർ പ്ലേ അടിപൊളി ആയത് കൊണ്ട് വലിയ സീൻ ഇല്ലായിരുന്നു ….നീ ഇത് ശ്രദ്ധിച്ചോ

ഞാൻ : എന്ത്

ശ്രീ : നീ എന്നെ ചെയ്തപ്പോ ബ്ലഡ് വന്നില്ല.

ഞാൻ : ശെരി ആണ് ഞാൻ അത് വിട്ട് പോയി എന്താ അത് …😌

ശ്രീ : പ്പ പട്ടി ….എൻ്റെ ഹൈമൻ ഒരു കൊല്ലം മുന്നേ ഡാൻസ് റിഹേഴ്സലിൻ്റെ എടക്ക് ബ്രേക്ക് ആയി …

ഞാൻ : ആണോ അച്ചോടാ …

ശ്രീ : സൂര്യാ….

ഞാൻ : ഫൺ ഫൺ എനിക്കറിയാം അങ്ങനെ പൊട്ടും എന്ന്

ശ്രീ : ശെരി ശെരി …

ഞാൻ : അല്ലെങ്കിലും അത് നന്നായി ചോര എനിക്ക് പേടിയാ…😌

ശ്രീ : അയ്യ പേടിയുള്ള ഒരു മോന്ത….

ഞാൻ : അല്ല കുട്ടു സാധാരണ കളി കഴിഞ്ഞാ നായകനും നായികയും ഒറങ്ങില്ലെ നമ്മള് എന്താ അറട്ട അടിച്ചോണ്ട് ഇരിക്കുന്നെ….

ശ്രീ : നമ്മുടെ വിശ്വാസങ്ങൾ ഒക്കെ വെറും നുണ ആയിരുന്നു കുട്ടാ …

ഞാൻ : ചക്കരെ ….

എന്താ ചക്കരെ

ശ്രീ കൈ തലയിൽ കുത്തി വച്ച് എന്നെ നോക്കി ചോദിച്ചു…

ഞാൻ : നമ്മക്ക് നമ്മടെ കല്യാണം വെറൈറ്റി ആക്കിയാലോ

ശ്രീ : ഡേയ് ….കേറി അങ് പോവാണല്ലോ …

ഞാൻ : എന്തോ എനിക്ക് നിന്നോട് ഇഷ്ട്ടം കൂടി …

ശ്രീ : അച്ചോടാ…

ഞാൻ : പറ

ശ്രീ : ടാ മണ്ട കല്യാണം നടത്തണ്ടത് ഞങ്ങളാ ….

ഞാൻ : ആണോ …അപ്പോ റിസപ്ഷൻ നമ്മക്ക് ഗ്രാൻ്റ് ആക്കാം …

ശ്രീ : വേണ്ട

ഞാൻ : അതെന്താ

ശ്രീ : വേണ്ടെന്ന്

ഞാൻ : പിന്നെ എന്താ

ശ്രീ : ഈ 5 സീരീസ് എന്ത് വെല ആണ് ….

ഞാൻ : BMW ആണോ

ശ്രീ : ഹാ

ഞാൻ : 1 cr യാ ഒന്ന് വരും

ശ്രീ : അയ്യോ അപ്പോ വേണ്ട

ഞാൻ ; എന്താ നീ കാര്യം പറ

ശ്രീ : അല്ല എൻ്റെ കസിൻ്റെ ഭർത്താവ് ഇതാ വാങ്ങിയത് ഞാൻ പറഞ്ഞില്ലേ അത് കണ്ടപ്പോ നമ്മക്കും വാങ്ങിയാൽ എന്താ എന്ന്….

ഞാൻ : പിന്നെന്താ വാങ്ങാം …

ശ്രീ : പൈസ ഒണ്ടോ സാർ…

ഞാൻ : ഷെയറല്ലെ കൈയ്യിൽ ഉള്ളത് ….

ശ്രീ : ആണാ എന്നാ ഇപ്പൊ വാങ്ങാം

ഞാൻ : ഇപ്പൊ വേണ്ട എനിക്ക് റാം അങ്കിളിനോട് ചോദിക്കണം …

ശ്രീ : ആണോ … അല്ലാ ചോദിക്കാതെ ചെയ്യാൻ പറ്റില്ല

ഞാൻ : അയ്യോ വേണ്ട അതൊന്നും ശെരി ആവില്ല …. പിന്നെ കമ്പനി അക്കൗണ്ട് എനിക്ക് ആക്സസ്സ് ഇല്ല

ശ്രീ : അതെന്താ

ഞാൻ : എൻ്റെ ഒറ്റ ബുദ്ധി സാറിന് നല്ല പോലെ അറിയാം അപ്പോ അങ്കിൾ എൻ്റെ കമ്പനിയിൽ തന്നെ എന്നെ പണിക്ക് വിട്ട പോലെ ആക്കി …. 😂

ശ്രീ : അത് നല്ലതാ അല്ലെങ്കിൽ നീ അല്ലേ പൊട്ടിച്ച് കൈയ്യിൽ തരും .

ഞാൻ : കറക്റ്റ്…. 26 വയസ്സ് കഴിയാതെ നോ ട്രാൻസാക്ഷൻ അങ്ങനെ ആണ് ക്ലോസ്….

ശ്രീ : ശോ… എല്ലാം ഉള്ള ധരിദ്രവാസി

ഞാൻ : യേ …അങ്ങനെയും പറയാം …

ശ്രീ : അതെ നമ്മക്ക് എത്ര കുട്ടികൾ വേണം …

ഞാൻ : അഞ്ച്

ശ്രീ : വാട്ട്

ഞാൻ : ആ അണ്ണന് അഞ്ച് കുട്ടികളാ…..

ശ്രീ … ഏത് അണ്ണൻ…

ഞാൻ : suiiiiiii

ശ്രീ : ശെരി എന്നാ….

ഞാൻ : അതെ ഇത്ര ഒക്കെ ആയില്ലേ. …

ശ്രീ : എത്ര ഒക്കെ …

അല്ലാ എന്തായാലും തുണി ഒക്കെ അഴിച്ചില്ലെ …

ശ്രീ : ഉവ്വ്…

ഞാൻ : വൺ മോർ റൗ ഞാൻ അവളെ ചേർത്ത് പിടിച്ചു….

ശ്രീ : അങ്ങോട്ട് മാറ് സൂര്യ ….എനിക്ക് നല്ല പൊകച്ചില് അവടെ ഒക്കെ ….

ഞാൻ : അത് ഒരു റൗണ്ട് കൂടെ കഴിഞ്ഞാ ശെരി ആവും വാ 😼

ശ്രീ : നിനക്ക് നാണം ഒണ്ടോ കോപ്പെ എന്നെ ഇങ്ങനെ ദ്രോഹിക്കാൻ ….

നിനക്ക് ഞാൻ ഒരു അരഞ്ഞാണം വാങ്ങി തരട്ടെ ഡീ …ഞാൻ അവളുടെ വയറ്റിൽ തടവി കൊണ്ട് പറഞ്ഞു ….

ശ്രീ : ഫാൻ്റസി ആണോ മോനെ …

ഞാൻ : അല്ല നിൻ്റെ ഈ അടുപോളി വയറിൽ ഇങ്ങനെ ഒരു അരഞ്ഞാണം സൂപ്പറായിരിക്കും അതിൻ്റെ ലോക്കറ്റ് പൊക്കിളിൽ ഒട്ടി കെടക്കൂം കൂടെ ചെയ്ത രാത്രി കാണാൻ നല്ല രസം ആയിരിക്കും ….

ശ്രീ : 😂

ഞാൻ : ശെരിക്കും പറഞ്ഞതാ ചിരിക്കാൻ അല്ല ….

ശ്രീ എന്നെ ഒട്ടി ചേർന്ന് ചേർന്ന് വന്നു…

ശ്രീ : എൻ്റെ പൊന്നിന് എന്നെ വലിയ ഇഷ്ട്ടം ആണ് ല്ലെ…

ഞാൻ : യെസ് യെസ് …

ശ്രീ : ടൈം ഒരുപാട് ആയി

ഞാൻ : അപ്പോ ഇനി ചാൻസ് ഇല്ലാ

ശ്രീ : ഇള്ളാ ചാൻസ് ഇള്ളാ 😂

ഞാൻ : എന്നാലെ ചെൻസ് ഒണ്ടാക്കാൻ എനിക്ക് അറിയാ….

ഞാൻ അവളുടെ മുലക്കണ്ണുകൾ പിടിച്ച് അമർത്തി

ശ്രീ കുതറി….

ഞാൻ അവളുടെ ചുണ്ടിൽ വിരൽ വച്ച് പറിച്ച് എടുത്തു…. ഞെക്കി പിടിച്ച ചുണ്ടിൻ്റെ കോണിൽ അമർത്തി ഉമ്മ വച്ചു….

+++++++++++++++++++++++++++++++++

അടുത്ത ദിവസം എണീക്കുമ്പോ അവളുടെ ഒരു തൊട എൻ്റെ കഴുത്തിലും ഒരു കൈ എൻ്റെ വയറിൽ ചുറ്റിയിട്ടുണ്ട് ….

ഞാൻ കാല് മാറ്റി ഒന്ന് പൊങ്ങി ….

നല്ല വേദന ശരീരം ഒക്കെ ….

ഞാൻ : ചുമ്മാ അല്ല കളി കളിന്ന് പറയണെ അണ്ടി വായി കേറി…. രണ്ടാമത്തെ റൗണ്ട് പണി തന്നു….

എൻ്റെ നോട്ടം സരക്കിലെക്ക് പോയി …. പാവം നല്ല ക്ഷീണം കാണും ഒരു പരുവം ആയി കാണും അതും ഫസ്റ്റ് ഡേ രണ്ട് ഷോ ആരായാലും വീഴും …

ഞാൻ ഫ്രഷ് ആയി താഴേക്ക് പോയി …

നന്ദൻ : എന്താ മൈരേ ഞാൻ വിചാരിച്ചു ചത്ത് ന്നാ ….

ഞാൻ : ഒന്ന് പോടാ മൈരെ ഇന്നലെ പടം കണ്ട് ഇരുന്നു…. നാല് മണി ആയി ഒറങ്ങാൻ …

നന്ദൻ : എന്ത് സിനിമ ആണ് കണ്ടത് ….😼

ഞാൻ: ഒരു പട്ടി അവൻ്റെ കാമുകിയും കൂടെ കുറ്റി കാട്ടിൽ പോയി ഡിങ്കോൾഫി …. പടത്തിൻ്റെ പേര് നിൻ കു എൻ വായിൽ എൻ പൂ നിൻ വായിൽ…. 😂 ചിരി ചിരിടാ …

നന്ദൻ : വാ ഇരിക്ക് ….

റെമോ ; അളിയാ പടത്തിന് പോയാലോ …

ഞാൻ : ഏത് പടത്തിന്…

നന്ദൻ : ഏതെങ്കിലും ….

ഞാൻ : എപ്പോ

നന്ദൻ : വൈകീട്ട്

ഞാൻ : നോ നോ നോ നോ …. രാത്രി കറക്കം നാട്ടിൽ പോയിട്ട് എനഫ് ഹിയർ…

നന്ദൻ : ശെരി ഓക്കേ….

ഞാൻ : ഹാ…

നന്ദൻ : എന്ത് ടാ നിനക്ക് നല്ല ക്ഷീണം പോലെ ….

ഞാൻ : അത് തന്നെ പടം കണ്ട് ഒറങ്ങാൻ പറ്റിയില്ല …

നന്ദൻ : ശെരി ശെരി …

ഞാൻ :എന്ത് ടാ പട്ടി ചെളള അടിച്ച് പൊട്ടിക്കും മൈരേ….

നന്ദൻ : ഞാൻ എന്ത് ചെയ്ത് മൈരേ

ഞാൻ : നിൻ്റെ ഒരു ആക്കി ചിരി ….

റെമോ : ടാ ചോറ് തരട്ടെ …

ഞാൻ : ചൊറോ

റെമോ : അതോ ചായ മതിയോ

ഞാൻ : എന്ത് ടാ നിനക്ക്

നന്ദൻ : ഹാ ബെസ്റ്റ് മോനെ രാമകുമാരാ ടൈം നാല് മണി ആയി ….

ഞാൻ : ശേ ഇന്നലെ നല്ല ലേറ്റ് ആയി കെടക്കാൻ ശെരി ഞാൻ പോയൊന്ന് കുളിക്കട്ടേ….

ഞാൻ റൂമിലേക്ക് കേറി ചെല്ലുമ്പോ സുന്ദരി ആയി കെടക്കുന്നു ശ്രീ ….

പുതപ്പ് ഫുൾ ആയി മൂടി മൊഖം മാത്രം വെളിയിൽ കാണിച്ച് ചുരുണ്ട് കെടപ്പാ ആള്….

Leave a Reply

Your email address will not be published. Required fields are marked *