Hero – 3 Like

ശ്രീ : ശെരിയാ…

ഞാൻ V ഉണ്ട എവടെ

ശ്രീ : നല്ല ഒറക്കാ ……അതെ ഇന്നലെ രണ്ടും കൂടെ നല്ല കസ മുസ ആണ് തോന്നുന്നു … പെണ്ണ് ഒറക്കത്തില് പിച്ചും പേയും പറയുന്നുണ്ടായിരുന്നു

ഞാൻ : ശേ… നീ ചോദിക്കാൻ ഒന്നും നിക്കണ്ട

ശ്രീ : ഞാൻ ചോദിക്കും …

⏩ അടുത്ത ദിവസങ്ങളിൽ രാംക്രി അമ്മാവൻ റാം അങ്കിളിനെ പോയി കണ്ടു….

റാം അങ്കിൾ എന്നെ ഫോൺ ചെയ്തു.. വീട്ടിലേക്ക് വരാൻ പറഞ്ഞ്….

വൈകീട്ട് വീട്ടിലേക്ക് പോവുമ്പോ എല്ലാരും ഒണ്ട്….

ഞാൻ : ഇന്ദ്രൻ വന്നോ

അമർ : വന്നു വന്നു…. പൊറത്തോട്ട് പോയിരിക്കാ…

കൊറച്ച് കഴിഞ്ഞതും എല്ലാരും വന്നു …

റാം അങ്കിൾ ; ടാ ഇങ്ങ് വന്നെ ടാ കുട്ടാ…

ഞാൻ: എന്താ അങ്കിൾ

റാം അങ്കിൾ: അതെ ഈ കൊച്ചിൻ്റെ അച്ഛൻ ഇന്ന് എന്നെ കാണാൻ വന്നു… ആര് രാമകൃഷ്ണേട്ടൻ ….

ഞാൻ : 😌

ഞാൻ ശ്രീയെ പാളി ഒന്ന് നോക്കി … അമ്മുനെ തോളിൽ കൈ വച്ച് നിക്കാ…

ഞാൻ : എന്തിനാ അങ്കിൾ

കൃഷ്ണ ആൻ്റി: ഒന്നും അറിയാത്ത പോലെ …

ഞാൻ : 😸 അല്ല

റാം അങ്കിൾ : പുള്ളിക്ക് മോളെ പിടിച്ച് കെട്ടിച്ചാൽ കൊള്ളാം എന്നൊരു ഇത്…. എന്താ നിൻ്റെ അഭിപ്രായം …

ഞാൻ : അങ്ങനെ ഒന്നും ഇല്ല അങ്കിൾ ….

റാം അങ്കിൾ : എന്താ വേണ്ടേ അപ്പോ

കൃഷ്ണ ആൻ്റി : ചിരി പൊട്ടി ഇരിക്കാ…

ഇന്ദ്രൻ : ഒന്ന് കൂടെ ആലോചിച്ച് മതി ജീവിതം തേയും ….

റാം അങ്കിൾ : ടാ മിണ്ടാതിരി എടാ….

ഞാൻ : എനിക്ക് താൽപര്യ കൊറവോന്നും ഇല്ല

റാം അങ്കിൾ : അപ്പോ ശെരി ഞാൻ പുള്ളിയോട് പറഞ്ഞേക്കാം …

വീടും കൊറേ സംസാരം കഴിഞ്ഞ് ഇന്ദ്രൻ ഞങ്ങടെ കല്യാണ നിശ്ചയം കൈ അടിച്ച് പാസാക്കി ….

അവടെ അവര് തമ്മിൽ ഒരു ചെറിയ അടി നടക്കുന്നുണ്ട് ….പിന്നെ കൊറേ നേരം ഇന്ദ്രനും അമ്മുവും ആയി സംസാരിച്ച് ഇരുന്ന് ഞങ്ങള് എറങ്ങി….

ഞാൻ : ഹാപ്പി

ശ്രീ : ഉം…

ഞാൻ ; പേടിക്കണ്ടട്ടോ എല്ലാം ഓക്കേ ആവും അവളെ റോഡ് സൈഡിൽ എറക്കി വിട്ട് ഞാൻ തിരിച്ച് വിട്ടു….

⏩ അടുത്ത ദിവസം …

കാലത്ത് ഇന്ദ്രനും അമറും വീട്ടിലേക്ക് വന്നു …

ഞാൻ ; ടാ നീ ഇങ്ങ് വന്നേ ….

ഇന്ദ്രൻ : എന്ത്

ഞാൻ : നമ്മക്ക് അങ്ങേരെ കാണാൻ പോവാ വാ …

ഇന്ദ്രൻ : വന്നല്ലോ ഒള്ളു ഇരിക്കട്ടെ …

ഞാൻ : അതല്ല മൈരേ കൊച്ചി പോണം വാ …

ഇന്ദ്രൻ : ബൂം ആണാ…

ഞാൻ : ഹാ…

ഇന്ദ്രൻ : ബോയ്സ് വാ എറണാകുളം പോയിട്ട് വരാ…അച്ചു കാർ ഫോർച്യൂണർ വീട്ടിൽ ഒണ്ടോ …

അച്ചു ; ആ…

ഞാൻ : ശെരി വാ …

അച്ചു : എന്നാ ടാ

ഇന്ദ്രൻ : വരാൻ പോവുന്ന ഭാര്യക്ക് കാർ വാങ്ങാൻ …

ഞാൻ : നീ മൂട് നീ എന്താ വാങ്ങിയത് എന്ന് ഞാൻ അറിഞ്ഞു….

ഇന്ദ്രൻ : അത് അവൾടെ ആണ്

ഞാൻ : അണ്ടി ആണ് മൂട് മൈരേ

നന്ദൻ : ടാ ഞാൻ ഇല്ല സോനെ കാണാൻ പോണം …

ഇന്ദ്രൻ : നീ വാ മൈരേ നിൻ്റെ ഒരു കോപ്പിലെ സീൻ …

നന്ദൻ : വിട് മൈരേ… പ്ളീസ്

ഞാൻ : ടാ വിട് ടാ അവൻ പോട്ടെ …. നമ്മക്ക് പോയിട്ട് വരാ …

ഇന്ദ്രൻ : ശെരി ശെരി…

നന്ദൻ : നിങ്ങള് കാറിൽ അല്ലേ പോണേ അപ്പോ നിൻ്റെ വണ്ടി ഞാൻ എടുത്തേ….അപ്പോ ശെരി ….

ഇന്ദ്രൻ : കൊണ്ട് പോ മൈരേ പെട്രോൾ അടിക്കാൻ സമയത്ത് മാത്രം അത് എൻ്റെ കൈയ്യില് വരും …

നന്ദൻ : എന്ന മൈരേ… ദേഷ്യം നിൻ്റെ ദേഷ്യം ഞാൻ രാത്രി മാറ്റി തരാ ടാ കുട്ടാ….

ഇന്ദ്രൻ : ഐയ്യെ…. റെമോൻ്റെ കൂടെ കൂടി നീയും ചെ പോ ശവമേ….

റെമോ ; കുണ്ടൻ നിൻ്റെ അപ്പൻ മൈരേ….

ഞാൻ : മതി മതി ആരെങ്കിലും ഒന്ന് വരോ …

ഞങ്ങള് നേരെ കാർ എടുത്ത് രാംക്രി അങ്കിളിൻ്റെ മില്ലിലേക്ക് പോയി…

ഞാൻ : ഞാനും ഇന്ദ്രനും കൂടെ ഉള്ളിലേക്ക് പോയി…

രാംക്രി അങ്കിൾ : ഹാ മോനെ …അയാള് ഇന്ദ്രനെ വലിയ കാര്യം പോലെ കണ്ട് സംസാരിച്ച് നിന്നു….

എടോ തന്തെ ഞാൻ ആണ് നിങ്ങടെ മോളെ കെട്ടാൻ പോണത് ഇയാള്…ഞാൻ മനസ്സിൽ ഓർത്തു….

ഇന്ദ്രൻ ; അങ്കിൾ ഇവന് എന്തോ കൊറച്ച് കാര്യം അങ്കിളിനോട് പറയാൻ…

രാംക്രി അങ്കിൾ എന്നെ ഒന്ന് നോക്കി….

ഇന്ദ്രൻ : നിങ്ങള് സംസാരിക്ക്

രാംക്രി അങ്കിൾ : ഇരിക്ക് മോനെ എന്താ മോനെ പറയാ…

ഞാൻ : അങ്കിൾ നമ്മള് തമ്മിൽ അങ്ങനെ വലിയ പരിചയം ഇല്ല മാത്രം അല്ല കൊറേ കാലം ആയിട്ട് ഞാൻ ആക്കെ സംസാരിച്ചിട്ടുള്ള മുതിർന്ന ആളുകൾ റാം അങ്കിളും ദാസ് അങ്കിളും ഒക്കെ ആണ് …എനിക്ക് എന്താ പറയണ്ടത് അറിയില്ല

Leave a Reply

Your email address will not be published. Required fields are marked *