ഞാൻ ; അത് സീൻ ഇല്ല ….
⏩ അടുത്ത കോളേജ് ദിവസം വിഷ്ണു കോളേജിൻ്റെ ഉമ്മർത് തന്നെ ഉണ്ടായിരുന്നു വണ്ടി നിർത്തിയതും അവൻ ഞങ്ങടെ നേരെ വന്നു …
വിഷ്ണു : ശ്രീ
ശ്രീ : എന്താ ടാ ഒന്ന് പൈയ്യെ വിളി പേടിച്ച് പോയി ഞാൻ
വിഷ്ണു : നീ എന്താ വീട്ടിലേക്ക് വരാത്തത് ….
ശ്രീ : ഞാൻ പറഞ്ഞതാണല്ലോ പ്രൊജക്റ്റ് ഉള്ള കാര്യം ഇവരാ എൻ്റെ ടീം മേറ്റ്സ് അപ്പോ ഒരുമിച്ച് ചെയ്ത് തീർക്കാൻ വേണ്ടി ഒരുമിച്ച് സ്റ്റേ ചെയ്യുന്നു …
വിഷ്ണു : ഈ തെണ്ടികൾ പ്രൊജക്റ്റ് ചെയ്താ എന്താ ഇല്ലെങ്കിൽ എന്താ …
നന്ദൻ : തെണ്ടി കോവാലൻ മൈരേ
ഞാൻ : എ എ എങ്ങോട്ട് നടക്ക് …
ഞാൻ വിഷ്ണുൻ്റെ നേരെ വന്ന നന്ദനെ നെഞ്ചത്ത് പിടിച്ച് തളളി…
ഞാൻ : നടക്ക്
ശ്രീ : നീ പോ വിഷ്ണു ചുമ്മാ രാവിലെ തന്നെ …
വിഷ്ണു : ശ്രീ നീ എന്തിനാ ഇവർടെ കൂടെ ഒക്കെ താമസിക്കുന്നത് …. വല്ലതും കലക്കി തന്ന് എന്തെങ്കിലും ചെയ്താലോ ആര് സമാധാനം പറയും ഹേ…
ഞാൻ ഒന്ന് നിന്നു തിരിഞ്ഞ് അവനെ ഒന്ന് നോക്കി ….
ഞാൻ : എന്ത് കേട്ടില്ല …
ശ്രീ : സൂര്യ വാ നമ്മക്ക് പോവാം …
ഞാൻ ; അല്ല നിക്ക് … നീ എന്തോ കലക്കുന്ന കാര്യം പറഞ്ഞല്ലോ
വിഷ്ണു : നീ ഒക്കെ ക്രിമിനൽ ഭാഗ്രൗണ്ട് ഉള്ള ആളുകൾ അല്ലേ അപ്പോ ഇതിനും വലിയ മടി ഒന്നും കാണില്ല …
ഞാൻ : ക്രിമിനൽ നിൻ്റെ അപ്പൻ പിന്നെ മരുന്ന് കൊടുത്ത് പെണ്ണുങ്ങളെ പെഴപ്പിക്കുന്നത് ആരാ എന്നൊക്കെ എല്ലാർക്കും അറിയാ … നെല്ലിയാമ്പതി സീൻ ഒക്കെ നമ്മക്കും അറിയാ ഡേയ് …
ശ്രീ : സൂര്യ നീ വാ മതി …
വിഷ്ണു : നീ എന്തിനാ ശ്രീ ഇവനൊക്കെ വേണ്ടി ചെ …
ശ്രീ : ഞാൻ അവസാനം ആയി പറയാ നിനക്ക് എന്നെ എന്തും പറയാം പക്ഷേ ഇവരെ ഒന്നും പറയാൻ ഉള്ള റൈറ്റ്സ്സ് നിനക്കില്ല … പിന്നെ ഞാൻ അവസാനം ആയി ഒന്നും കൂടെ പറയാ ഞാനും ഇവനും ഇഷ്ട്ടതിൽ ആണ് നിൻ്റെ ഒരു ആഗ്രഹവും നടക്കില്ല ….മേലാൽ ഇവരുടെ കാര്യത്തിൽ എടപെടരുത് കേട്ടല്ലോ ….
നന്ദൻ : പ്പ്ർ 🤭
റെമോ : ഊക്ക് വാങ്ങി നിക്കുന്നവനെ കളിയാക്കുന്നോ നായിൻ്റെ മോനേ ….
നന്ദൻ : സോറി ബ്രോ … പറ്റി പോയി
റെമോ : എത്ര കാലത്തെ എക്സ്പീരിയൻസ് ഉള്ളതാ നന്ദ നിനക്ക് ഇനിയും നീ പഠിച്ചില്ലേ ഊക്ക് വാങ്ങി നിക്കുന്നവനേ നോക്കി ചിരിച്ച് അവന് ടെൻഷൻ ആയി വയറിളകിയാ എന്ത് ചെയ്യും പാവം …നീ വാ നിനക്ക് ഞാൻ ബേസിക്ക്സ്സ് ഓഫ് ഊക്ക് പഠിപ്പിച്ച് തരാ …
⏩ ഉച്ചക്ക് കഴിക്കാൻ കാൻ്റിനിൽ പോയ സമയത്ത് ഹരിയും അഞ്ചാറ് വാണങ്ങളും കൂടെ അങ്ങോട്ട് വന്നു
ഹരി : ആഹാ ടീം മൊത്തം ഉണ്ടല്ലൊ…
ഹരി : ഭകണം കഴിക്കായിരുക്കും
റെമോ : അല്ല ടാ അളിയാ ചായ അടിക്കാ
ഹരി : തഗ്ഗോ …ഞാൻ ഫാൻ ആയി … ഞാൻ. ബക്കണം അല്ല ഭക്ഷണം
നന്ദൻ : എന്ത് ടാ നിനക്ക് വേണ്ടത്
ഹരി : ചുമ്മാ നടക്കട്ടെ കാണാം …
വിഷ്ണു ഞങ്ങൾടെ നേരെ തുറിച്ച് നോക്കി …
നന്ദൻ : ഡേയ് ബൾബ് കഴിക്കുന്നോ…
ശ്രീ : ചുമ്മാ ഇരി ടാ …
⏩ അന്നത്തെ ക്ലാസ് കഴിഞ്ഞ് കാറിൻ്റെ അടുത്തേക്ക് പോവുന്ന വഴി അവന്മാര് വീണ്ടും വന്നു ….
ഞാൻ : ഇനി എന്താ
ഹരി ; അല്ല നീ ഒക്കെ റോഡിൽ വച്ച് തല്ലായി മാസ് ആയി ജെയിച്ച് എന്നൊക്കെ കേട്ടു….
ഞാൻ : ചോദിക്കാൻ വന്നതാണോ ….
ഹരി : അല്ല തരാൻ വന്നതാ ….അല്ല സൊങ്കി ബോയ് എന്താ ബാഗിൽ കൈ ഇട്ട നിക്കുന്നത് പാൽ കുപ്പി നോക്കാ അതോ ആരെങ്കിലും എന്തെങ്കിലും പറയുമ്പോ അടിക്കാൻ ഉള്ള തഗ്ഗ് എഴുതി വച്ച ബുക്ക് നോക്കുവാ …🤣
ശ്രീ : വിഷ്ണു വിളിച്ചോണ്ട് പോടാ ഇവനെ ഒക്കെ …
ഹരി ; നീ മൂഡ്…. വേറൊരുത്തൻ ചൂട് തരാൻ കിട്ടിയപ്പോ നിനക്ക് പഴയത് വേണ്ട അല്ലെങ്കിലും പെണ്ണുങ്ങൾക്ക് പണവും കുണ്ണയും മതിയല്ലോ…
ശ്രീ : ദേ നിൻ്റെ തള്ളയോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചാ പല്ലടിച്ച് ഞാൻ താഴേ ഇടും…
ഹരി : അടിക്കടി എന്നാ
ഞാൻ : ഹെ എ എ…നീ ചോദിച്ചു അവള് പറഞ്ഞു … കൈയ്യാൻ കളി ഒന്നും വേണ്ട ….
ഹരി എൻ്റെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തളളി….
നന്ദൻ അവനെ പിടിച്ച് തളളി എല്ലാം കൂടെ ഇടിച്ച് മുന്നിലേക്ക് വന്നു ….
