Hero – 3 Like

ഞാൻ ഒരക്ഷരം മിണ്ടിയില്ല ….എനിക്ക് ഉത്തരം ഇല്ല ….ചേച്ചി എനിക്ക് ഡോട്ടിട്ടു…

ചേച്ചി : ഹലോ എവടെ പോയോ….

ഞാൻ : ഇല്ല …

ചേച്ചി : സങ്കടം പെടുത്താൻ അല്ല … വെഷമം കൊണ്ട് പറഞ്ഞാടാ …

ഞാൻ : എനിക്ക് മനസ്സിലായി ചേച്ചി …ഞാനും ശ്രമിക്കുന്നുണ്ട് എങ്ങോട്ട് വച്ച് പോവും …പാവം അവൻ എനിക്ക് അറിയാം ആരെ കാളും അവൻ ഇവൾക്ക് വേണ്ടി ആണ് കഷ്ട്ടപ്പെട്ടത് വായിന് വായിന് പറയും ശ്രീയെ രക്ഷിക്കണം എന്ന്… ഞാൻ നോക്കട്ടെ ചേച്ചി … ഇല്ല അവനെ തിരിച്ച് കൊണ്ട് വരണം കാരണം ഞങ്ങക്കാണ് അവൻ നല്ലത് ചെയ്തത് …

ചേച്ചി : പാവം കൊച്ചാ ടാ അവന് വല്ലതും പറ്റിയ നമ്മൾ ആർക്കും സമാധാനം കിട്ടില്ല …

😨😨🥺

എൻ്റെ കണ്ണുകൾ നിറഞ്ഞു ….

ചേച്ചി : കരയാതെ … അതെ ഈ ഒരുമിച്ച് താമസം ഒന്നും വേണ്ട ഇത് കൊച്ചി അല്ല … ഇവടെ ചുറ്റിനും ബന്തുക്കളാ ….

ഞാൻ : ശെരി ചേച്ചി …നാളെ ജാനു. എൻ്റെ ഫ്രണ്ടാ അവള് വരും ….

ചേച്ചി : അവന് ഒരുപാട് ഫ്രണ്ട്സ്സില്ലെ വിളിച്ച് ചോദിക്ക് .. പേടിക്കണ്ട….

ഞാൻ : ചേച്ചി അവനെ എങ്ങാനും എൻ്റെ കൈയ്യില് കിട്ടിയാ തീരും അവൻ. …

ചേച്ചി : നിർത്തടാ…ഈ വാശി ഒക്കെ വച്ച് അവനെ കണ്ട് പിടി…🔚

ശ്രീ : എന്ത് പറഞ്ഞു ചേച്ചി

ഞാൻ : എന്ത് പറയാൻ കൊറേ വഴക്ക് പറഞ്ഞു …

ശ്രീ : ചേച്ചിക്ക് ഇന്ദ്രനെ വലിയ ഇഷ്ട്ടാ അതിൻ്റെ ആണ്

ഞാൻ : നീ കൈ കാണിക്ക് മരുന്ന് തേച്ച് തരാ ….

ശ്രീ : കൊഴപ്പില്ല

ഞാൻ : ഞാൻ ഭ്രാന്ത് പിടിച്ച് നിക്ക ശ്രീ …നിൻ്റെ ചേച്ചി എന്നെ എയറിൽ വിട്ടു

ശ്രീ. : പോട്ടെ ….

ഞാൻ : ഇല്ല ചേച്ചി പറഞ്ഞതിലും കാര്യം ഒണ്ട് … ഞാൻ ഒക്കെ ഒരു കൂട്ടുകാരൻ …നിനക്ക് അറിയോ എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് …..

ശ്രീ : പതുക്കെ ….

ഞാൻ : നമ്മക്ക് ഒരു പരാതി കൊടുത്താലോ ഗാർഹിക പീഡനത്തിന്….

ശ്രീ : ഒന്ന് പോടാ…

ഞാൻ : കുളിച്ച് വാ എന്നിട്ട് കെട്ടി തരാ… ചെല്ല്….😊

ശ്രീ : ഞാൻ ഇനി തിരിച്ച് പോണില്ല ….എനിക്ക് പേടിയാ സൂര്യ അമ്മാവൻ അടിക്കും ….

ഞാൻ : നീ പോവണ്ട ഞാൻ വിടുന്നും ഇല്ല.. .

ശ്രീ എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു … ചെല്ല് ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ….

വെളിയിലേക്ക് പോവുമ്പോ നന്ദൻ ഫോണിൽ ആരോടോ സംസാരിക്കുന്നു …

റെനോ ചെയറിൽ ഇരിക്കുന്നു …

ഞാൻ : ആര്

റെമോ : ആ….

നന്ദൻ 📱: എൻ്റെ പൊന്ന് മൈരേ എന്തെങ്കിലും ഒന്ന് ചെയ്യ്… വിക്രം ബ്രോ വരുമ്പോ പറ … നീ ഊമ്പ് പുണ്ടെ … 🔚

ഞാൻ : ആര് ടാ

നന്ദൻ : നന്ദു…ഇന്ദ്രൻ അങ്ങോട്ട് വന്നോ ചോദിക്കുമ്പോ തൊപ്പ വർത്താനം നായ…

ഞാൻ : അതാണോ ….അളിയാ നമ്മക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ …

നന്ദൻ : നായിൻ്റെ മോൻ ആർടെ ഊമ്പി കൊടുക്കാൻ പോയതോ എന്തോ… മൈരൻ …

റെമോ : അളിയാ കോവാലൻ്റെ അണ്ടിക്ക് മാർക്ക് വക്കണ്ടെ

നന്ദൻ : സമലും അതാ പറഞ്ഞത് അവനെ പൊക്കി സ്റ്റാമ്പ് വക്കാന്ന്….

ഞാൻ : അതൊന്നും വേണ്ട…നമ്മക്ക് അവനെ കണ്ട് പിടിക്കാ ഇന്ദ്രനെ….

നന്ദൻ : എങ്ങനെ നിനക്ക് വല്ലതും തൊന്നുന്നോ ഇല്ലല്ലോ എനിക്കും തോന്നില്ല നായിൻ്റെ മോൻ്റെ അണ്ടി കരിഞ്ഞ് പോട്ടെ ഊമ്പൻ …

റെമോ : ടാ ചതിയനാ അവൻ എന്നെ കൂട്ടാതെ പോയി …ടാ അവനേക്കാളും വലുതാണോ ടാ എനിക്ക് ബാക്കി….

നന്ദൻ : നീ ടെൻഷൻ ആക്കാതെ റെമോ ….

ഞങ്ങള് സംസാരിചച്ചൊണ്ട് ഇരുന്ന് സമയം പോയി…

വൈകീട്ട് പോയ അച്ചു തിരിച്ച് വന്നു കൂടെ ജാനു ഒണ്ടായിരുന്നു …

ജാനു : എന്തായി വല്ല

ഞാൻ : ഇല്ല

ജാനു : ഓൾ എവടെ പി ഞാൻ : ഉള്ളിൽ ഒണ്ട് ചെല്ല്….

ജാനു : 😊 പേടിക്കണ്ട എല്ലാം ശെരി ആവും …

ഞാൻ : 😊

ജാനു ഉള്ളിലേക്ക് കേറി പോയി…

ഞാൻ : നീ എന്ത് ഇപ്പൊ തന്നെ വന്നെ

അച്ചു : ഓ വീട്ടിൽ പോയി ഒരു സുഖം ഇല്ല ഞാൻ അവളെ കൊണ്ട് തിരിച്ച് വന്നു…

നന്ദൻ 📱: ഹലോ ഭായ് …ഇല്ല ഭായ് …ഞാൻ എന്തോ ചെയ്യാനാ ഭായ് …ശെരി ശെരി ഓക്കേ ഭായ്… 🔚

നന്ദൻ : ടാ ഭായ് പറയണത് സി സി ട്ടി വി വച്ച് നോക്കാൻ …

ഞാൻ : അതൊന്നും നടക്കും തോന്നുന്നില്ല നമ്മള് പോയി ചോദിച്ചാ. ഒന്നും തരില്ല….

Leave a Reply

Your email address will not be published. Required fields are marked *