ശ്രീ : എന്നിട്ട് ഇതും കൊണ്ട് അല്ലേ നമ്മള് മൈസൂർ ഒക്കെ പോയത്
ഞാൻ : അത് അന്ന് ഇത് ഇന്ന് …
ശ്രീ : പൈസ ഞാൻ ഇടാം
ഞാൻ : എന്നാ നീ ഒരു കാര്യം ചെയ്യ് നിൻ്റെ വണ്ടി എടുത്ത് ഇവരെയും കൊണ്ട് പൊക്കോ ഞാൻ ഇല്ല ….അല്ലെങ്കിൽ വേണ്ട വണ്ടി നീ എടുത്തോ നിങ്ങള് പൊക്കോ എന്നിട്ട് …
ശ്രീ : എന്ത്ന്നാ സൂര്യ പ്ളീസ് …
ഞാൻ : ചുമ്മാ ഇരി ശ്രീയെ ശാഠ്യം പിടിക്കാതെ …
നന്ദൻ : എന്താ മക്കളെ അടി ആണോ
ഞാൻ : ചുമ്മാ അടുത്ത വള്ളി ട്രിപ്പ് പോണം പോലും….
നന്ദൻ : അത്രേ ഉള്ളോ
ഞാൻ : 👀
ശ്രീ : ഇവന് സ്വന്തം ആയി വണ്ടി ഉള്ളതിൻ്റെ അഹങ്കാരം ആണ് നാറി
ഞാൻ : അങ്ങനെ ഒന്നും അല്ല ഇപ്പൊ ഒരു ഇതില്ല വേണേ അടുത്ത വീക്ക് പോവാം …
നന്ദൻ : അത് ന്യായം ആയ ഒരു ഇതാണ്
ശ്രീ : പറ്റില്ല ….
ഞാൻ : എങ്കിൽ രാത്രി മുഴുവൻ നീ വണ്ടി ഓടിക്കണം
ശ്രീ : അത് അ
നന്ദൻ : ആ ഇ ഉ അല്ല പറ്റില്ലല്ലോ അപ്പോ ചുപ്പ് രഹോ…🤫
ഞാൻ : കൊറച്ച് കൂടുന്നുണ്ട് രണ്ടെണ്ണം കിട്ടുമ്പോ ശെരി ആവും ശ്രീ : അതിമോഹം 😏
ഞാൻ : തരട്ടെ ഡീ 🤣
ശ്രീ : പോടാ തെണ്ടി
⏩ 23:23
ഞാൻ : ദേഷ്യം ആണോ
ശ്രീ : എന്തിന്
ഞാൻ : ട്രിപ്പ് പോണ്ട പറഞ്ഞതിന്
ശ്രീ : ഏയ് ഇല്ല ….
ഞാൻ അവളെ ബ്ലാങ്കറ്റിൻ്റെ അടിയിൽ കൂടെ ചേർത്തി പിടിച്ച് അടുത്തേക്ക് വലിച്ചു…
ശ്രീ എൻ്റെ മുടിയിൽ തടവി എൻ്റെ കവിളിൽ ഉമ്മ വച്ച് എന്നെ കെട്ടിപ്പിടിച്ചു …
ഞാൻ : അതെ നമ്മക്ക് അടുത്ത വീക്ക് എന്തായാലും പോവാം നല്ല അടിപൊളി ട്രിപ്പ്
ശ്രീ : ശെരി ….
ഞാൻ അവളെ കിസ്സ് ചെയ്യാൻ പോയി ….
അവള് തല പിന്നിലേക്ക് മാറ്റി
ഞാൻ : അയ്യ എനിക്കൊന്നും വേണ്ട ഈ ഒന്നര കിലോ ലിപ്സ്റ്റിക് ഇട്ട ചുണ്ട്
ശ്രീ : ഒന്ന് പോടാ ഇത് എൻ്റെ ഒർജിനൽ കളറാ ….
ഞാൻ : നീ ഒന്ന് കാല് കാണിച്ചേ
ശ്രീ : എന്താ
ഞാൻ : കാണിക്ക് പൊന്നു…
അവള് കാല് പൊക്കി ഒന്ന് കാണിച്ചു…
ഞാൻ : അടിപൊളി …
എന്താ അവളെന്നെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി ചോദിച്ചു ….
ഞാൻ ; അല്ല ചുണ്ടും പിങ്ക് കാലും വയിറ്റ് അപ്പോ മറ്റുള്ളത് ഒക്കെ എന്ത് കളർ ആയിരിക്കും എന്ന് ഞാൻ ഇങ്ങനെ ചിന്തിക്കുക ആയിരുന്നു …
അവള് കൈ എൻ്റെ നേരെ വീശി ഞാൻ മിസ്സ് ആക്കി എണീറ്റ് ഓടി
ശ്രീ : മര്യാദക്ക് നിന്നോ
ഞാൻ : നിക്കില്ല നീ പോടി …
ശ്രീ : നിക്ക് സൂര്യ 😡
ഞാൻ കട്ടിലിന് ചുറ്റും ഓടി ….
ശ്രീ : അമ്മ കാല്
ഞാൻ : എനിക്ക് അറിയാം നമ്പറാ എങ്കിലും ഞാൻ വരാം …
ഞാൻ അടുത്തേക്ക് പോയി അവളെൻ്റെ കഴുത്തിന് പിടിച്ച് തല കൈക്ക് എടയിൽ വച്ച് കറങ്ങി ബെഡ്ഢിലേക്ക് തളളി ഇട്ടു…
ഞാൻ : സോറി ഞാൻ വെറുതെ ഫൺ കാണിച്ചത് …
ശ്രീ ബ്ലങ്കറ്റ് അറ്റം പിടിച്ച് മുട്ടിൽ വന്ന് എൻ്റെ മേലെ കെടന്ന് ഞങളെ മൊത്തത്തിൽ മൂടി….
അവളെൻ്റെ കവിളിലും മുഖം മുഴുവനും ഉമ്മ വച്ച് എന്നെ ഒന്ന് നോക്കി
എനിക്ക് എന്ത് സന്തോഷം ആണ് അറിയോ ഇവടെ ….ശ്രീ ചിരിച്ചോണ്ട് പറഞ്ഞു…
ഞാൻ : എനിക്കും … ഇങ്ങോട്ട് വന്നതിൽ ബെസ്റ്റ് സംഭവിച്ചത് നീയും മറിയും…
ശ്രീ : അവള് പാവാ
ഞാൻ : അതെ ചിരി ഭൂതം
ശ്രീ : സൂര്യ
ഞാൻ ; ഓ
ശ്രീ : കളറ് റിവീൽ ചെയ്യട്ടെ ഞാൻ
ഞാൻ ; കളറാ… 🤔 😳 വാട്ട് ശെരിക്കും
ശ്രീ : 😌 ഉം…
ഞാൻ ; വാ വാ കാണിക്ക് കാണിക്ക് …
ശ്രീ : അയ്യ അപ്പോ.അങ്ങനെ ഒരു ആഗ്രഹം നിൻ്റെ ഉള്ളിൽ ഒണ്ട് അപ്പോ
ഞാൻ : ഞാൻ പിന്നെ നിൻ്റെ ആങ്ങളയെ പോലെ 🌈 ആണ് വിചാരിച്ചോ…
ശ്രീ : പോടാ നല്ല ഇടി തരും ഞാൻ …
ഞാൻ : പറ വല്ല സ്കോപ്പുണ്ടോ…
ശ്രീ : മേയ് ബീ നെക്റ്റ് ടൈം…
ഞാൻ : ഫക്ക് ബോയ് …😖 ബ്ലഡി തളർച്ച ശേ…
ശ്രീ : ഇങ്ങ് നോക്ക് ….
ഞാൻ തല ഉയർത്തി അവളെ നോക്കി
ശ്രീ : there is lot more than sex in life Surya…
ഞാൻ: യാ … ശ്രീ എൻ്റെ നെറ്റിയിൽ തലോടി.മുടി മാറ്റി നെറ്റിയിൽ ഉമ്മ വച്ചു…
ഞാൻ ഇടുപ്പിൽ കൈ ചുറ്റി അവളെ എന്നോട് ചേർത്തി പിടിച്ചു…
ശ്രീ : പൊന്നു .. you feeling bad for me haa….
ഞാൻ: എന്തിന് ശേ … All i need is a tight hug 🤗
ശ്രീ : 😍…അതെ ഇനി ക്ലാസ് നമ്മടെ കോളേജിൽ ആണ് …
ഞാൻ : ആണോ..അടിപൊളി …
ശ്രീ : എല്ലാരും വരും…
