അച്ചായന്റെ ഉള്ളിൽ ഒരു തീപ്പൊരി പടർന്നു. “അവൾ… അവൾ എല്ലാം നിന്നോട് പറഞ്ഞിട്ടുണ്ടോ?”
”പിന്നല്ലാതെ! ഉള്ളതുകൊണ്ടല്ലേ അച്ചായാ ഞാൻ ഇത്രയും പ്ലാൻ ചെയ്ത്, നിവിയെയും കൂട്ടി ഇങ്ങനെയൊരു ട്രിപ്പ് ഈ മേഘാലയ വരെ എത്തിച്ചത്?” ഗൗരിയുടെ ആ വെളിപ്പെടുത്തൽ അച്ചായനെ ശരിക്കും സ്തബ്ധനാക്കി. ഇതെല്ലാം അവളുടെ മുൻകൂട്ടിയുള്ള പ്ലാൻ ആയിരുന്നു എന്ന് അച്ചായൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
”എന്താണ് നിന്റെ പ്ലാൻ? ഒന്ന് വ്യക്തമാക്കാമോ?” അച്ചായൻ ആകാംക്ഷയോടെ ചോദിച്ചു.
ഗൗരി പതുക്കെ അച്ചായന്റെ ചെവിയോരം ചേർന്ന് മന്ത്രിച്ചു, “പടം തുടങ്ങും മുമ്പ് അച്ചായൻ ക്ലൈമാക്സ് അറിയണ്ട. അതിനൊരു രസമില്ലല്ലോ. എല്ലാം തുറന്നു പറയാനുള്ള സമയം നമുക്ക് മുന്നിലുണ്ടല്ലോ… ഈ യാത്ര തീരുന്നത് വരെ.”
കല്യാണിയെ കൂർഗിലെ ആ മഞ്ഞിൽ ഇട്ട് ‘പണിത’ കാര്യമെല്ലാം ഗൗരിക്ക് മനഃപാഠമാണെന്ന് അച്ചായന് ഉറപ്പായി. മണി പറഞ്ഞതിനേക്കാൾ വലിയൊരു കെണിയാണോ അതോ നിധിയാണോ ഗൗരി എന്ന് അയാൾക്ക് മനസ്സിലായില്ല. എങ്കിലും അച്ചായൻ പതുക്കെ ഒന്ന് നേരെ ഇരുന്നു. തന്റെ വലതുകൈ അവളുടെ തോളിലൂടെ ചുറ്റി അവളെ തന്നോട് ചേർത്തു പിടിച്ചു. ആ വെള്ള ബനിയനിലൂടെ അവളുടെ ശരീരത്തിന്റെ ചൂട് അയാൾ അറിഞ്ഞു.
”എന്താ അച്ചായാ… ഇതാണോ ഉദ്ദേശ്യം?” ഗൗരി അച്ചായന്റെ കണ്ണുകളിലേക്ക് നോക്കി കണ്ണിറുക്കി ചോദിച്ചു.
”വിമാനത്തിൽ നല്ല തണുപ്പല്ലേ കൊച്ചേ… അതുകൊണ്ട് ഒന്ന് ചേർന്ന് ഇരുന്നതാ,” അച്ചായൻ തന്റെ തൃശ്ശൂർ സ്‌റ്റൈലിൽ ഒരു കള്ളച്ചിരിയോടെ മറുപടി നൽകി.
ഗൗരി എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പകരം അച്ചായന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് ആ തോളിൽ തന്റെ മുഖം അമർത്തി. മേഘാലയയിലെ മലനിരകൾക്ക് മുമ്പേ വിമാനത്തിനുള്ളിൽ തന്നെ കഥയുടെ ക്ലൈമാക്സിലേക്കുള്ള വഴി തുറന്നു കഴിഞ്ഞിരുന്നു
വിമാനത്തിനുള്ളിലെ ആ മങ്ങിയ വെളിച്ചവും എസിയുടെ തണുപ്പും അവർക്കിടയിലെ ദൂരം പാടെ ഇല്ലാതാക്കിയിരുന്നു. അച്ചായന്റെ കൈകൾ അവളുടെ തോളിൽ നിന്നും പതുക്കെ താഴേക്ക് വഴുതി, ആ വെള്ള ബനിയന്റെ താഴെ തെളിഞ്ഞുനിന്ന അവളുടെ ഇടുപ്പിൽ അമർന്നു. പരുക്കൻ ജോലികൾ ചെയ്ത് തഴമ്പിച്ച അച്ചായന്റെ വലിയ കൈപ്പത്തി അവളുടെ വയറിന് ചുറ്റും പാകി, പതുക്കെ ആ പൊക്കിൾച്ചുഴിക്ക് ചുറ്റും വട്ടം വരച്ചു.
പെട്ടെന്ന് ഗൗരി ഒന്ന് കുലുങ്ങി ചിരിച്ചു. ആ ചിരിയിൽ അവളുടെ ശരീരം അച്ചായന്റെ കൈകളിൽ ഒന്ന് വിറച്ചു.
”എന്താ കൊച്ചേ… എന്തുപറ്റി?” അച്ചായൻ അവളുടെ കാതോരം ചേർന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
”അച്ചായാ… ഇങ്ങനെയൊക്കെ ആക്കിയാൽ ഇക്കിളി ആവില്ലേ?” അവൾ തന്റെ ശരീരം അച്ചായനിലേക്ക് ഒന്നുകൂടി കുറുക്കി വെച്ചുകൊണ്ട് പറഞ്ഞു. അവളുടെ ശ്വാസം അച്ചായന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു.
”ഇക്കിളി മാറ്റാൻ അച്ചായന് അറിയാം. നീ കൂടുതൽ അങ്ങോട്ട് ചാരി ഇരുന്നാൽ മതി,” അച്ചായൻ അവളുടെ വയറിലെ പിടി ഒന്നുകൂടി മുറുക്കി.
”അച്ചായൻ ഭയങ്കര സ്പീഡിലാണല്ലോ… കല്യാണി പറഞ്ഞതിനേക്കാൾ ഫാസ്റ്റാണല്ലോ കാര്യങ്ങൾ,” ഗൗരി അച്ചായന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ വിടർത്തി ചോദിച്ചു.
”കല്യാണി പറഞ്ഞതൊക്കെ പഴയ കഥ. പുതിയ കഥ നീയും ഞാനും കൂടി എഴുതണ്ടേ?” അച്ചായന്റെ ശബ്ദത്തിൽ ഒരു പ്രത്യേക ലഹരി കലർന്നിരുന്നു.
”അത് മേഘാലയയിൽ വെച്ച് എഴുതാം എന്ന് കരുതിയതാ. പക്ഷേ അച്ചായൻ വിമാനത്തിൽ വെച്ച് തന്നെ പേന എടുക്കുമെന്ന് വിചാരിച്ചില്ല,”
ഗൗരി കുസൃതിയോടെ മറുപടി നൽകി.
അവർ മുഖം പരമാവധി അടുപ്പിച്ചാണ് സംസാരിക്കുന്നത്. ഗൗരിയുടെ കണ്ണുകളിലെ തിളക്കവും അവളുടെ ചുണ്ടുകളിലെ വിറയലും അച്ചായൻ വളരെ അടുത്തുനിന്നും കണ്ടു. ആ വെള്ള ബനിയനുള്ളിൽ അവളുടെ മാറിടങ്ങൾ താളത്തിൽ ഉയർന്നുതാഴുന്നുണ്ട്.
