“ആ… കയറിക്കോ. ലഗേജ് ഒക്കെ ഞാൻ എടുത്തു വെക്കാം.”
അച്ചായൻ അവരുടെ ബാഗുകൾ ഡിിക്കിയിൽ വെക്കുമ്പോൾ ഗൗരി അടുത്തു വന്നു നിന്നു. അവളുടെ ആ വെള്ള ബനിയനിലെ വിയർപ്പുതുള്ളികളും ശരീരത്തിന്റെ ഗന്ധവും അച്ചായന്റെ മൂക്കിലേക്ക് അടിച്ചുകയറി. നിവേദ്യ മുൻസീറ്റിൽ കയറി ഇരുന്ന് കഴിഞ്ഞിരുന്നു.
”അച്ചായാ, ഈ സാരി എങ്ങനെയുണ്ട്? ഇത് നിവിക്ക് ചേരുന്നുണ്ടോ?” ഗൗരി അച്ചായന്റെ കാതിൽ രഹസ്യമായി ചോദിച്ചു.
”രണ്ടുപേരും തകർത്തിട്ടുണ്ട്…. എല്ലാം കൂടെ അവടെ ഉള്ള ചിക്കന്മാരുടെ കണ്ണ് വക്കൽ വാങ്ങാനുള്ള പുറപ്പാട് ആണോ കൊച്ചേ…,”
അച്ചായൻ തന്റെ തൃശ്ശൂർ ശൈലിയിൽ പറഞ്ഞു.
ഗൗരി ഒന്ന് കണ്ണിറുക്കി ചിരിച്ചു. അവർ വണ്ടിയിൽ കയറി എയർപോർട്ടിലേക്ക് തിരിച്ചു. വഴിനീളെ നിവേദ്യയുടെ സംസാരമായിരുന്നു. ഇടയ്ക്ക് മിററിലൂടെ അച്ചായൻ ഗൗരിയെ നോക്കുന്നുണ്ടായിരുന്നു. ജീൻസിനുള്ളിൽ മുറുകിക്കിടക്കുന്ന അവളുടെ തുടകളും ആ വെള്ള ബനിയനിലെ വടിവുകളും അച്ചായന്റെ മനസ്സിൽ മേഘാലയയിലെ രാത്രികളെക്കുറിച്ചുള്ള പുതിയ ചിന്തകൾ നിറച്ചു.
നെടുമ്പാശ്ശേരി എയർപോർട്ടിന്റെ തിരക്കുകളിലേക്ക് അച്ചായന്റെ വണ്ടി ചെന്നുനിന്നു. മണി അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ലഗേജുകൾ ഒക്കെ ട്രോളിയിലേക്ക് കയറ്റുമ്പോൾ മണി അച്ചായനെ ഒന്ന് നോക്കി കണ്ണിറുക്കി. ഗൗരിയുടെയും നിവേദ്യയുടെയും വേഷം കണ്ടപ്പോൾ അവന്റെ കണ്ണുകളിലും ആ പഴയ വികൃതി തിളങ്ങി.
ചെക്ക്-ഇൻ കഴിഞ്ഞ് സെക്യൂരിറ്റി ക്ലിയറൻസും കഴിഞ്ഞ് അവർ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചു.
വിമാനത്തിനുള്ളിലെ ആ മൂന്ന് സീറ്റുകൾ വരുന്ന നിരയിലായിരുന്നു അവരുടെ സീറ്റുകൾ ബുക്ക് ചെയ്തിരുന്നത്.
വിൻഡോ സീറ്റിൽ പുറത്തെ കാഴ്ചകൾ കാണാനുള്ള ആവേശത്തിൽ നിവേദ്യ ഇരുന്നു. ചുവന്ന സാരിയിൽ അവൾ ആ വിൻഡോ സീറ്റിൽ ഇരിക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു. അവളുടെ തൊട്ടടുത്ത്, അതായത് നടുവിലത്തെ സീറ്റിൽ ഗൗരി. അറ്റത്തെ സീറ്റിൽ അച്ചായൻ. അപ്പുറത്തെ റോയിലെ സീറ്റിൽ മണിയും ഇരിപ്പുറപ്പിച്ചു.
ഗൗരി നടുവിൽ ഇരുന്നതുകൊണ്ട് അവളുടെ ഇടതുകൈ നിവേദ്യയുടെ സീറ്റിനോടും വലതുകൈ അച്ചായന്റെ സീറ്റിനോടും ചേർന്നുനിൽക്കുന്നുണ്ടായിരുന്നു.
ആ വെള്ള സ്ലീവ്‌ലെസ്സ് ബനിയന്റെ ഇറുകിയ പിടുത്തത്തിൽ അവളുടെ ഓരോ ശ്വാസതാളവും അച്ചായന് തൊട്ടടുത്ത് അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു. വിമാനം ടേക്ക്-ഓഫ് ചെയ്യാൻ തുടങ്ങിയപ്പോൾ പേടി കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ എന്നറിയില്ല, ഗൗരി പതുക്കെ അച്ചായന്റെ കൈമുട്ടിൽ ഒന്ന് അമർത്തി പിടിച്ചു.
”അച്ചായാ… എനിക്ക് ചെറിയൊരു പേടി,” അവൾ അച്ചായന്റെ ചെവിയിൽ മന്ത്രിച്ചു.
അച്ചായൻ അവളെ ഒന്ന് നോക്കി.
ആ വെള്ള ബനിയനുള്ളിൽ അവളുടെ മാംസളമായ തോളുകൾ അച്ചായന്റെ കൈകളിൽ ഉരസുന്നുണ്ടായിരുന്നു. അപ്പുറത്തെ സീറ്റിലിരുന്ന് മണി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവൻ അച്ചായനെ നോക്കി ഒന്ന് ചിരിച്ചു. നിവേദ്യയാകട്ടെ, വിമാനം ആകാശത്തേക്ക് ഉയരുന്നത് കണ്ട് കൗതുകത്തോടെ പുറത്തെ മേഘങ്ങളെ നോക്കി ഇരിക്കുകയാണ്.
രണ്ട് മണിക്കൂർ യാത്രയാണ് ഗുവാഹത്തിയിലേക്ക്.
ആ യാത്രയിൽ ഗൗരിയുടെ ആ സാമീപ്യവും നിവേദ്യയുടെ കൊഞ്ചലുകളും അച്ചായന്റെ ഉള്ളിൽ മേഘാലയയിലെ തണുപ്പിനേക്കാൾ വലിയൊരു ചൂട് നിറയ്ക്കുന്നുണ്ടായിരുന്നു. വിമാനത്തിലെ തണുത്ത എസിയിൽ ഗൗരി അച്ചായന്റെ തോളിലേക്ക് പതുക്കെ ചാരി കിടന്നു.
വിമാനം ആകാശത്തിന്റെ അനന്തതയിലേക്ക് ഉയർന്നു കഴിഞ്ഞപ്പോൾ ക്യാബിനിലെ വെളിച്ചം പതുക്കെ മങ്ങിത്തുടങ്ങി. യാത്രക്കാർ ഓരോരുത്തരായി ഉറക്കത്തിലേക്കും വിശ്രമത്തിലേക്കും നീങ്ങി.
