ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 9

 

 

 

 

​”മണി, ആ ലൈറ്റിംഗ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്. നിവി കേക്ക് മുറിക്കുമ്പോൾ ആ മുഖത്തെ എക്സ്പ്രഷൻ എനിക്ക് മിസ്സ് ആകരുത്,”

 

അച്ചായൻ നിർദ്ദേശം നൽകി.

​അലങ്കാരപ്പണികൾക്കിടയിൽ മണി പതുക്കെ അച്ചായന്റെ അടുത്തു വന്നു. “അച്ചായാ… ഫ്ലൈറ്റിൽ വെച്ച് പ്ലാൻ ഒക്കെ ഏകദേശം സെറ്റ് ആയെന്നു തോന്നുണ്ടല്ലോ? ഗൗരിയുടെ മുഖം കണ്ടപ്പോൾ എനിക്ക് എല്ലാം മനസ്സിലായി.”

 

 

 

 

​അച്ചായൻ ഒന്നും മിണ്ടാതെ ഒരു കള്ളച്ചിരിയോടെ ക്യാമറയുടെ ലെൻസ് വൃത്തിയാക്കി. എല്ലാം തയ്യാറാണ്. ഇനി 12 മണിയാകാൻ വേണ്ടിയുള്ള കാത്തിരിപ്പ്. ഒരു വശത്ത് നിവേദ്യയുടെ പിറന്നാൾ ആഘോഷം, മറുവശത്ത് ഗൗരിയും അച്ചായനും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കം. മേഘാലയയിലെ ആ രാത്രി കൂടുതൽ നിഗൂഢമായിക്കൊണ്ടിരുന്നു.

 

 

 

രാത്രിയുടെ നിശബ്ദതയിൽ മേഘാലയയിലെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. മണി അപ്പുറത്തെ കട്ടിലിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അച്ചായൻ തന്റെ ഫോണെടുത്ത് ഗൗരിക്ക് മെസ്സേജ് അയച്ചു.

 

 

 

​അച്ചായൻ: “എന്തായി? പോകണ്ടേ? 12 മണിയാവാൻ ഇനി വെറും 3 മണിക്കൂർ മാത്രമേ ഉള്ളൂ. എല്ലാം സെറ്റാക്കണ്ടേ?”

​മറുപടി ഉടനെ വന്നു.

 

 

 

​ഗൗരി: “നിവി ഉറങ്ങി അച്ചായാ… ഞാൻ പതുക്കെ പുറത്തിറങ്ങാം. അച്ചായൻ വന്നോളൂ.”

​മണിയെ ഉണർത്താതെ അച്ചായൻ പതുക്കെ പുറത്തിറങ്ങി. ഗൗരിയും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി നേരെ റിസോർട്ട് റിസെപ്ഷനിലേക്ക് നടന്നു. എന്നാൽ അവിടെ ചെന്ന അച്ചായൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അവർ നേരത്തെ ഓർഡർ ചെയ്തിരുന്ന കേക്ക് അവിടെ തയ്യാറായിട്ടില്ല!

​”എന്താടോ താൻ കാണിക്കുന്നത്? നമ്മൾ നേരത്തെ പറഞ്ഞതല്ലേ? 12 മണിക്ക് എനിക്ക് കേക്ക് മുറിക്കണം. ഇപ്പോൾ സമയം എത്രയായി എന്ന് തനിക്കറിയാമോ?”

 

 

 

​”ക്ഷമിക്കണം സാർ… ചെറിയൊരു കൺഫ്യൂഷൻ പറ്റിപ്പോയി. ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” അവർ വിനീതരായി പറഞ്ഞു.

 

 

 

​അച്ചായന്റെ ദേഷ്യം കൂടുന്നത് കണ്ടപ്പോൾ ഗൗരി ഇടപെട്ടു. അവൾ അച്ചായന്റെ കയ്യിൽ പതുക്കെ പിടിച്ചു തണുപ്പിച്ചു. “സാരമില്ല അച്ചായാ… നമുക്ക് പുറത്തുപോയി വല്ല ഷോപ്പിലും നോക്കാം. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ.”

 

 

 

​ആ സമയമാണ് അവിടേക്ക് റിസോർട്ട് ഓണർ ഓടിവന്നത്…. “സാർ, ദേഷ്യപ്പെടരുത്. എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പ് തൊട്ടടുത്തുണ്ട്. സാർ അവിടെ പോയി ഇഷ്ടമുള്ള നല്ലൊരു കേക്ക് സെലക്ട്‌ ചെയ്താൽ മതി. ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം.”

 

 

 

 

​”ഈ പാതിരാത്രിക്ക് ഞങ്ങൾ എവിടുന്ന് റെന്റ് കാർ എടുക്കും? ഇനി ഞങ്ങൾ ടാക്സിയിൽ നിരങ്ങണോ ഈ സമയത്ത്?” അച്ചായൻ വീണ്ടും കയർത്തു.

 

 

 

 

​”അതിന് സാർ വിഷമിക്കണ്ട. ഞങ്ങളുടെ പ്രീമിയം കസ്റ്റമർക്ക് വേണ്ടി വെച്ചിട്ടുള്ള കാർ ഉണ്ട്. അത് സാറിന് വേണ്ടി നോർമൽ റേറ്റിൽ ഞാൻ സെറ്റ് ചെയ്തു തരാം. കൂടെ ഒരു ഡ്രൈവറും ഉണ്ടാകും,” ഓണർ പറഞ്ഞു.

 

 

 

 

​”എടോ… ഞങ്ങൾക്ക് കുറച്ച് പ്രൈവസി ഉള്ളതാ. ഞങ്ങൾക്ക് ഡ്രൈവർ ഒന്നും വേണ്ട,” അച്ചായൻ തീർത്തു പറഞ്ഞു.

 

 

 

​അതുകേട്ടതും ഓണർ ഒന്ന് ചിരിച്ചു. “സാർ, പ്രൈവസിയുടെ കാര്യത്തിൽ സാർ പേടിക്കണ്ട. ഞങ്ങൾ ഈ ബിസിനസ് തുടങ്ങിയിട്ട് കൊറേ കാലമായി. ഞങ്ങളുടെ ഡ്രൈവർമാർക്ക് അച്ചടക്കം നന്നായി അറിയാം. സാറിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.”

 

 

 

​കാർ വരാൻ കാത്തുനിൽക്കുമ്പോൾ അച്ചായൻ ഗൗരിയെ നോക്കി. “ഗൗരി, നീ ഒന്ന് ഇപ്പുറത്തേക്ക് വന്നേ

 

.” അയാൾ അവളെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറ്റി നിർത്തി.

 

 

 

​”എന്താ അച്ചായാ?”

 

എന്ന് അവൾ ചോദിച്ചു തീരും മുൻപേ, അച്ചായൻ അവളെ വലിച്ച് തന്നോട് ചേർത്തു. മിന്നൽ വേഗത്തിൽ അയാൾ അവളുടെ ചുണ്ടുകൾ കവർന്നു. മേഘാലയയിലെ മരംകോച്ചുന്ന തണുപ്പിലും ആ ചുംബനം അവരിൽ ലഹരിയും ചൂടും നിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *