ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയി ആലീസും ജോപ്പനും യുവ മിഥുനങ്ങളെ പോലെ പ്രണയിച്ചും കാമിച്ചും കളിച്ചും ചിരിച്ചും കഴിഞ്ഞു.
ആലീസിന്റെ മകൾ ആൻസി എട്ടാം മാസം തന്നെ പ്രസവിച്ചെന്നും പെൺകുഞ്ഞ് ആണെന്നും ചാർലി വിളിച്ചുപറഞ്ഞു. അന്നും ആലീസും ജോപ്പനും ആഘോഷിച്ചു
പിന്നെയും മാസങ്ങൾ കഴിഞ്ഞ് പോയി.
ഒരു ദിവസം കളി കഴിഞ്ഞതിന്റെ ക്ഷീണത്തിൽ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ആലീസും ജോപ്പനും. ആലീസ് പറഞ്ഞു.
“അച്ചായാ അവർ നാളെ നാട്ടിലേക്കു വരുന്നെന്ന്..”
“ആര്…. ആൻസി മോളോ ? ”
“മ്.. അതെ. അതൊരു സന്തോഷ വാർത്ത ആണല്ലോ.. നമുക്ക് ആഘോഷിക്കാം..”
“അവർ വന്നാൽ ഇതുപോലെ നമുക്ക് പറ്റുമോ. എന്റെ അച്ചായൻ തരുന്ന ഈ സുഖം. ?”
“അതിനെന്താ…? അതൊക്കെ നമുക്ക് സുഖിക്കാടി.. എന്റെ പെണ്ണ് പേടിക്കാതെ?”
“അച്ചായാ അവൾക്ക് അച്ചായനെ ഇഷ്ടപ്പെടില്ലേ..?”
“അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം..?”
“അല്ല. അവൾ അങ്ങനെ വിളിക്കാറും പറയാറും ഒന്നും ഇല്ല. അതാ ഇപ്പോൾ എനിക്ക് ഒരു പേടി.”
“അതൊന്നും ഓർത്ത് എന്റെ മോള് പേടിക്കേണ്ട.. അവൾ എന്റെ ആലീസിന്റെ മോൾ അല്ലേ..? അപ്പോൾ എന്റെയും. നമ്മുടെ മോൾ. ഇനി
അവൾ എന്നോട് ഇത്തിരി ഇഷ്ട്ടക്കുറവ് കാണിച്ചാലും ഞാൻ സഹിച്ചോളാം. അതോർത്തു എന്റെ മോൾ സങ്കട പെടേണ്ട.”
“എന്നാൽ നമുക്ക് ഒരു റൗണ്ട് കൂടെ ആയാലോ…? അവർ വന്നാൽ എന്തായാലും ഇതുപോലെ സുഖിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.”
“എന്നാ എന്റെ പെണ്ണിനെ ഇനിയും സുഖിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം.”
അതും പറഞ്ഞു. ജോപ്പൻ ആലീസിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി. പിന്നെ കാമത്തിന്റെ ആനന്ദലഹരിയിൽ ആറാടിയ ശേഷം ആണ് അവർ ഉറങ്ങിയത്.
ചാർലിയും ആൻസിയും ചാർലിയുടെയും ആൻസിയുടെയും മകൾ അന്നയും നാട്ടിൽ വന്നു..
വന്ന അന്നുമുതൽ ആൻസി ജോപ്പനെ വെറുപ്പോടെ ആണ് കണ്ടത്.. പലപ്പോഴും ജോപ്പനെ ആൻസി അപമാനിച്ചു. കുഞ്ഞിനെ ഒന്ന് തൊടാൻ പോലും ജോപ്പനെ ആൻസി അനുവദിച്ചില്ല.
“അച്ചായാ വാ ഭക്ഷണം കഴിക്കാം..”
ആലീസ് ജോപ്പനെ വിളിച്ചു.
“വേണ്ടടി.. ഞാൻ പിന്നെ കഴിച്ചോളാം.. എന്തിനാ വെറുതെ മോളെ ദേഷ്യം പിടിപ്പിക്കുന്നത്..”
“അങ്ങനെ ആയാൽ ശരിയാവില്ലല്ലോ.. അത് അവളുടെ അഹങ്കാരം അല്ലേ.. അച്ചായൻ ഇപ്പോൾ അവളുടെ അപ്പൻ അല്ലെ ? അച്ചായൻ വന്നേ..”
ആലീസ് ജോപ്പനെയും കൂട്ടി ഡൈനിങ് ഹാളിൽ ചെന്നു.
” ഇയാളെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്.? ” ആൻസി ചോദിച്ചു.
” ഇയാളോ? അങ്ങനെ പറയരുത് ഇത് മോളുടെ അപ്പനാണ്.. അമ്മച്ചിയുടെ ഭർത്താവാണ്. അപ്പോൾ മോള് അപ്പാ എന്ന് വിളിക്കണം. ”
” അമ്മച്ചിക്ക് ഇയാൾ ഭർത്താവായിരിക്കും . എന്ന് വെച്ച് എനിക്ക് അപ്പൻ ആവുന്നില്ല. എന്റെ അപ്പന്റെ പേര് വർഗീസ് എന്നാണ്. അതുകൊണ്ട് ഇയാളുടെ ഒരുമിച്ച് ഈ ആൻസി ഭക്ഷണം കഴിക്കില്ല. ഇയാളോട് എഴുനേറ്റ് പോകാൻ പറയുന്നോ? അതോ ഞാൻ എഴുന്നേറ്റ് പോണോ? ”
” മോള് പോണ്ട. അപ്പൻ പൊയ്ക്കോളാം. മോള് ഭക്ഷണം കഴിച്ചോ. മോള് വെറുതെ അമ്മച്ചിയോട് ദേഷ്യം പിടിക്കേണ്ട ”
“എന്നെ മോളെ എന്നൊന്നും വിളിക്കണ്ട. അങ്ങനെ വിളിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും അധികാരവും ഇല്ല. ”
അതൊക്കെ കേട്ട് ജോപ്പന് സങ്കടം ആയി.
ആലീസ് തടയാൻ ശ്രമിച്ചെങ്കിലും ജോപ്പൻ എഴുന്നേറ്റ് പോയി.
ഇത് ജോപ്പനും ആലീസിനും വേദന ഉണ്ടാക്കി. ഇതിൽ ഏറ്റവും കൂടുതൽ വേദനിച്ചത് ആലീസ് ആയിരുന്നു.
ഒരു ദിവസം ജോപ്പൻ ആലീസിനോട്
” ആലീസേ…. കുറച്ചു ദൂരെ നമ്മുടെ പള്ളിവക ധ്യാനം നടക്കുന്നുണ്ട്. അച്ഛൻ കൂടെ പോകാൻ പറഞ്ഞു.. ഞാൻ പോയാലോ..? “”
ആലിസ് കരഞ്ഞുകൊണ്ട് ജോപ്പനെ കെട്ടിപിടിച്ചു.
