“അച്ചായന് എന്നെ ഇഷ്ടമാണോ. ശരിക്കും ഇഷ്ടമാണെങ്കിൽ മാത്രം…. ഈ കല്യാണത്തിന് സമ്മതിച്ചാൽ മതി.””
” എന്നാലേ… ഉച്ചകഴിഞ്ഞ് റെഡിയായി നിന്നോളൂ ഞാൻ വരാം. നമുക്കൊരുമിച്ച് പോയി. എല്ലാം വാങ്ങാം…. പിന്നെ ഞാൻ ഇത്തിരി തിരക്കിലാവും അതുകൊണ്ട് ഇന്ന് മാത്രമേ സമയമുണ്ടാകൂ. ” ജോപ്പൻ മറുപടി പറഞ്ഞു. എന്നിട്ട് ചിരിച്ചു.
” ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചായാ?”
“ഈ വിവാഹം കഴിഞ്ഞാൽ അച്ചായന് ഇവിടെ താമസിച്ചു കൂടെ എന്റെ വീട്ടിൽ.? . അച്ചായൻ ഇവിടെ എന്റെ കൂടെ താമസിക്കുന്നത് ആണ് എനിക്കിഷ്ടം.”
“അതൊക്കെ അലീസിന്റെ ഇഷ്ടം പോലെ നടക്കട്ടെ. എനിക്ക് വേറെ ചോദിക്കാനും വിളിക്കാനും പറയാനും ഒന്നും ആരും ഇല്ല. അതൊക്കെ ആലീസിന് അറിയാലോ?. ”
“എനിക്കും അങ്ങനെ ആരും ഇല്ല. മോളെയും ചാർളിയേയും അച്ഛൻ അറിയിച്ചോളും. അച്ചായന് വീട്ടിൽ കയറി എന്തേലും കഴിച്ചിട്ട് പോയാൽ പോരെ? ”
“അതൊക്കെ ഇനി എന്നും ആകാലോ.. ആലീസ് റെഡിയായി നിന്നിട്ട് എന്നെ വിളിച്ചാൽ മതി. ഇതാണ് എന്റെ കാർഡ്.”
ജോപ്പൻ ആലീസിനെ വീട്ടിൽ ഇറക്കിയ ശേഷം തിരിച്ചു പോയി.
അങ്ങനെ അടുത്ത ഞായറാഴ്ച അലീസിന്റെയും ജോസഫിന്റെയും വിവാഹവും . ജോസഫിന്റെ പുതിയ കടയുടെ ഉദ്ഘാടനവും നടന്നു. അന്ന് രാത്രി. മണിയറയിലേക്ക് വന്ന അലീസിനെ കണ്ട് ജോപ്പൻ ഞെട്ടിപ്പോയി.
” എന്താ അച്ചായാ ഇങ്ങനെ നോക്കുന്നേ?”
ഒരു കൈയിൽ ഒരു കുപ്പി വീഞ്ഞും ആയി വന്ന ആലീസ് ധരിച്ചിരുന്നത് നേരിയ ഒരു നൈറ്റ് ഗൗൺ ആയിരുന്നു. അതിനുള്ളിൽ ഷെഡ്‌ഡിയും ബ്രായും മാത്രം ധരിച്ച ആലീസിന്റെ ശരീര സൗന്ദര്യം എടുത്ത് കാണുന്നുണ്ടായിരുന്നു.
“ഏയ്! ഒന്നും ഇല്ല…ആലിസേ. അലീസിന്റെ സൗന്ദര്യം കണ്ടു നോക്കി നിന്ന് പോയതാ.” ചിരിച്ചു കൊണ്ട് ജോപ്പൻ പറഞ്ഞു.
“പോ അച്ചായാ കളിയാക്കാതെ.
എനിക്കറിയാം അച്ചായന് ഇതൊക്കെ പുതുമയുള്ള കാര്യമായിരിക്കുമെന്ന്. അച്ചായനെ കുറിച്ച് എനിക്ക് എല്ലാം അറിയാം…. എന്താ അച്ചായാ … ഞാൻ സാരിയൊക്കെ ഉടുത്ത്… മുല്ലപ്പൂവൊക്കെ ചൂടി …. പാലുമായി വരണം എന്നുണ്ടോ? വേണമെങ്കിൽ അങ്ങനെ വരാം.”
“ഏയ് വേണ്ട! എന്തിന് നമ്മൾ രണ്ടും ന്യൂജൻ അല്ലേ?”
ആലിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” അപ്പോൾ അച്ചായന് തമാശയൊക്കെ പറയാൻ അറിയാം അല്ലേ?….
ആലീസ് രണ്ടു ഗ്ലാസ് എടുത്തു രണ്ടിലും നിറയെ വീഞ്ഞ് ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് ജോസഫിന് നേരെ നീട്ടി. ജോപ്പൻ അത് വാങ്ങി. ആലീസ് ജോപ്പന്റെ അടുത്ത് ഇരുന്നു..
” അച്ചായോ ഞാൻ ഇത് ഇവിടെ ഉണ്ടാക്കിയത് ആണ്. അച്ചായൻ കഴിക്കില്ല എന്നുണ്ടോ? ഇനി മദ്യം വേണമെങ്കിൽ അതും ഉണ്ട് . ”
“ഏയ് വേണ്ട ഇതു മതി. ഇതു തന്നെ ധാരാളം. എനിക്ക് അങ്ങനെ ഉള്ള ശീലം ഒന്നുമില്ല.”
“അപ്പോൾ ഇതുവരെ കഴിച്ചിട്ടില്ല എന്നാണോ?”
“എന്നല്ല! കഴിച്ചിട്ടുണ്ട് പണ്ട് ഒരുതവണ ഒരേയൊരു തവണ. എന്റെ നാൻസി പോയ അന്ന്.”
നാൻസിയെ പറ്റി പറഞ്ഞപ്പോൾ ജോപ്പന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
” അത് വിട് അച്ചായോ. കഴിഞ്ഞത് കഴിഞ്ഞു. എന്റെ വർഗീസ് അച്ചായനും മക്കളും എന്നെ വിട്ടു പോയതിനുശേഷം രാത്രി ഉറക്കം കിട്ടാത്ത ആയപ്പോൾ . ഞാനും വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല . ഇനി എനിക്ക് അച്ചായൻ ഉണ്ടല്ലോ….. അച്ചായൻ അത് കയ്യിൽ വെച്ചിരിക്കാതെ.. കഴിക്കന്നെ.”
ജോപ്പൻ ഒരു കവിൾ വീഞ്ഞ് കഴിച്ച ശേഷം ചോദിച്ചു.
“ആലീസിന് എന്താ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹം തോന്നാൻ കാരണം.? ”
“എനിക്കറിയില്ല അച്ചായോ. എനിക്ക് അച്ചായനെ ഇഷ്ട്ടം ആണ്. പിന്നെ എന്റെ അച്ചായൻ സുന്ദരനല്ലേ? ആര് കണ്ടാല് ഈ സുന്ദരനെ കൊതിക്കാത്തത് . ”
ഒറ്റ വലിക്ക് ആ വീഞ്ഞ് മുഴുവൻ കുടിച്ച് . ജോപ്പൻ അലീസിന്റെ കൈക്ക് പിടിച്ചു. എന്നിട്ട് തന്റെ മടിയിൽ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു.
